Category തുടർക്കഥകൾ

കിഡ്നാപ്പിംങ് ലൗ : ഭാഗം 89

രചന – ശംസിയ ഫൈസൽ ”ദച്ചുവാണ് ഞാന്‍ സ്നേഹിക്കുന്ന എന്‍റെ പെണ്ണ് !! നന്ദു ഉറച്ച സ്വരത്തോടെ പറയുന്നത് കേട്ട് ദേവനും ദീപുവും തറഞ്ഞ് നിന്നു ”പോടാ ചുമ്മാ കളിക്കല്ലെ.,, ദീപു ചിരിയോടെ നന്ദൂന്‍റെ തോളില്‍ തട്ടി ”നന്ദേട്ടന്‍ പറഞ്ഞത് സത്യമാണ്., ഞാനും നന്ദേട്ടനും ഇഷ്ടത്തിലാണ്., പേടിച്ചിട്ടാ ഇത്രനാള്‍ പറയാതിരുന്നത്.,, ദച്ചു വിറയലോടെ പറഞ്ഞതും ദീപുവും…

ഇരുട്ടിൽ നിന്നും നൂറിലേക്ക് : ഭാഗം 36

രചന – ആയിഷ അക്ബർ വിട് റാനി ആരെങ്കിലും കാണും…… അതും പറഞ്ഞവൾ അവന്റെ കൈ തട്ടി മാറ്റി….. കാണട്ടെ…. എല്ലാവരും കാണട്ടെ…. ഇനിയും മാറ്റാർക്കെങ്കിലും വേണ്ടി നിന്നെ വിട്ട് കൊടുക്കാൻ കഴിയില്ലെനിക്ക്…… അവനത് പറയുമ്പോൾ നിറഞ്ഞു തുളുമ്പുന്ന കണ്ണുകളെ പിടിച്ചു നിർത്താനെന്ന വണ്ണം ചുണ്ടുകൾ കൂട്ടി പിടിച്ചിരുന്നു….. അവനെന്താണ് മനസ്സിൽ ഉദ്ദേശിക്കുന്നതെന്ന് അവൾക്ക് വ്യക്തത…

സ്വന്തം : ഭാഗം 51

രചന – ജിഫ്ന നിസാർ പാർവതിയുടെയും അർജുന്റെയും മിഴികൾ തന്നിലേക്ക് നീളുന്നത് അറിഞ്ഞിട്ടും സീത ഭാവമാറ്റമേതുമില്ലാതെ ഒരു പാത്രത്തിൽ തനിക്ക് കഴിക്കാനുള്ളതും എടുത്തിട്ട് മേശയിൽ വന്നിരുന്നു. അവിടെ തന്നെ ഇരിക്കുന്ന അർജുൻ അവൾ വന്നിരിന്നതും വല്ലാത്തൊരു വെപ്രാളത്തോടെ കഴിച്ചു കൊണ്ടിരിക്കുന്നതും അവൾക്കറിയാൻ കഴിഞ്ഞു. പാതിരാത്രിയിലെപ്പഴോ കയറി വന്നതിന്റെ ക്രോസ് വിസ്താരം അവനും പാർവതിയും പ്രതീക്ഷിക്കുന്നുണ്ടെന്നു സീതയ്ക്ക്…

അവൾ : ഭാഗം 44

രചന – അക്ഷര അയാൾ  സ്വയം നിയന്ത്രിക്കാൻ ആകാതെ കരഞ്ഞു…. ********** ഇരുട്ട് നിറഞ്ഞ നിലവറ അവൾക്ക് പരിചിതമായിരുന്നു…  എ ത്രയോ തവണ  ചെറിയമ്മ തന്നെ ഇവിടേക്ക് തള്ളിയിട്ടുണ്ട്… എൽവിസ്‌ അവളുടെ മനസിലേക്ക് കടന്നു  വന്നു..അവളുടെ കണ്ണുകൾ നിറഞ്ഞു… . ഇച്ചായൻ എന്നെ ശപിക്കുന്നുണ്ടാവും…! എന്തിനാ ഇച്ചാ എന്നെ  സ്നേഹിച്ചത്…  ! എന്റെ കുടുംബം തന്നെയാ ഞാൻ…

നിനക്കായ് : ഭാഗം 65 & 66

രചന – കണ്ണന്റെ മാത്രം കുറച്ചുനേരം എടുത്തിട്ടാണ് അലൻ പതിയെ പതിയെ കണ്ണുകൾ തുറന്നത്. കുറച്ചുനേരം എടുത്തു അവന് മുന്നിൽ ഉള്ള ദൃശ്യം ക്ലിയർ ആവാൻ. കുറച്ചുനേരം കണ്ണ് ചിമ്മി ചിമ്മി അവൻ നോക്കുമ്പോൾ കാണുന്നത് തന്റെ കാലുഭാഗത്തായി നിൽക്കുന്ന സിസ്റ്ററിനെ ആണ്.. സർജറി കഴിഞ്ഞ് തലഭാഗം അല്പം പൊക്കി വച്ചിട്ടുള്ളതുകൊണ്ട് അവൻ നേരിട്ടു ആദ്യം…

മൂക്കുത്തി : ഭാഗം 33

രചന – ആയിഷ അക്ബർ അഞ്ജലി മുകളിലേക്ക് കയറി പ്പോകുമ്പോഴും അതാരെന്നൊരു ചോദ്യം ബാക്കിയായിരുന്നു….. അവൾ കുളിച് ഡ്രെസ്സൊന്ന് മാറ്റി മുറിയിൽ തന്നെയിരുന്നു…. അദ്ദേഹം പോയതിനു ശേഷം താഴെയിറങ്ങാം എന്ന ചിന്തയിൽ….. അപ്പോഴാണ് അടഞ്ഞു കിടന്ന വാതിൽ തുറന്നവൻ കയറി വരുന്നത്….. ആ… ആള് പോയോ…. കയ്യിലിരുന്ന ഫോൺ ചാർജറിലേക്ക് കണക്ട് ചെയ്യുന്നതിനിടക്ക് അവളത് ചോദിച്ചതും…

നിലാവിന്റെ തോഴൻ : ഭാഗം 68 & 69

രചന – ജിഫ്ന നിസാർ ഗൂഡമായൊരു ചിരിയോടെ ഷാഹിദ് കയ്യിലുള്ള ഗ്ലാസ് കറക്കി. അവന്റെ മുന്നിൽ നിൽക്കുന്നവർക്ക് നല്ല ഭയമുണ്ടായിരുന്നുവെന്ന് അവരുടെ മുഖം കാണുമ്പോൾ തന്നെ അറിയാൻ പറ്റും. അവന്റെ മുഖത്തുള്ള ചിരിയേ തന്നെയാണ് അവരറെ ഭയക്കുന്നതും. “അപ്പൊ ക്രിസ്റ്റി ഫിലിപ്പിനെതിരെ കളിച്ച ഫസ്റ്റ് പ്ലാൻ… അത് ഞാൻ വിചാരിച്ചതിനേക്കാൾ മനോഹരമായി വിജയം കണ്ടിരിക്കുന്നു… ഗുഡ്..…

കിഡ്നാപ്പിംങ് ലൗ : ഭാഗം 88

രചന – ശംസിയ ഫൈസൽ ”എന്നാ അവളെ ഞാനിന്ന് കൊല്ലും!! ദേവന്‍ ദേഷ്യത്തോടെ മുറിവിട്ടിറങ്ങി ”ദക്ഷ ഡീ.. ദക്ഷ.,, ദേവന്‍ ദച്ചൂനെ വിളിച്ച് കൂവി താഴേക്ക് ചെന്നു ”എന്താടാ രാവിലെ തന്നെ കാറി കൂവുന്നെ ? അടുക്കളയില്‍ ദോശ ചുട്ട് കൊണ്ടിരുന്ന അമ്മ ദേവന്‍റെ ഒച്ചപ്പാട് കേട്ട് ചട്ടുകവും കൊണ്ട് അവന്‍റെ അടുത്തേക്ക് വന്നു ”എവിടെ…

ഇരുട്ടിൽ നിന്നും നൂറിലേക്ക് : ഭാഗം 34 & 35

രചന – ആയിഷ അക്ബർ .ആലിയയുടെ  വാക്കുകൾ വിശ്വസിക്കണോ വേണ്ടയോ എന്ന് വരെ ഒരു നിമിഷം അവനാലോചിച്ചു….. എന്നാൽ സന്ദർഭങ്ങളും സാഹചര്യങ്ങളും കൂട്ടി വെച്ചാൽ അവൾ പറയുന്നത് ശെരി തന്നെയാണ്……. അമ്മ……. അതും പറഞ്ഞവൻ ഒരു നിമിഷം തലക്ക് കൈ വെച്ചു….. അതിലേറേ നിസ്സഹായായ ആ പെണ്ണിന്റെ മുഖം മനസ്സിലങ്ങനെ തെളിഞ്ഞു നിന്നു…. താൻ വേദനിപ്പിക്കുമ്പോഴും…

സ്വന്തം : ഭാഗം 50

രചന – ജിഫ്ന നിസാർ “നിന്നക്കെന്താടാ ഒരു കള്ളലക്ഷണം?” കുളിച്ചിറങ്ങി വരുന്ന കണ്ണനെ നോക്കി മിഥുൻ ചോദിച്ചു. “അതിപ്പോ നന്നായി കുളിച്ചു വന്നതിന്റെയാടാ ” കണ്ണൻ നനഞ്ഞ മുടി കൈ കൊണ്ട് ചിക്കി അവനെ നോക്കി കണ്ണിറുക്കി. “നീ എന്നും കുളിക്കാറില്ലേ?” മിഥുൻ അവനെ ചുഴിഞ്ഞു നോക്കി. “യാ ” കണ്ണൻ കണ്ണാടിക്ക് മുന്നിൽ പോയി…