The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
പരിണയം : ഭാഗം 01

രചന – ആയിഷ അക്ബർ അണിഞ്ഞൊരുങ്ങി ആ കല്യാണ പന്തലിരിക്കുമ്പോൾ ദീപ്തിയുടെ ഹൃദയം വല്ലാത്തെ പിടക്കുന്നുണ്ടായിരുന്നു….. എന്തെന്നാൽ താൻ മനസ്സിൽ ആഗ്രഹിച്ച ആളല്ല തന്റെ കഴുത്തിൽ താലി കെട്ടാൻ പോകുന്നത്…… അവൾ തന്റെ അരികിൽ ചെറു ചിരിയോടെയിരിക്കുന്ന ആനന്ദിനെ ഒന്ന് നോക്കി…. അതെ സമയം തന്റെ കണ്ണുകൾ നീണ്ടു പോയത് ആനന്ദിനരികിലായിരിക്കുന്ന സഞ്ജയിലേക്കായിരുന്നു….. അതെ…. താൻ…





