Category തുടർക്കഥകൾ

നിലാവിന്റെ തോഴൻ : ഭാഗം 94 & 95 & 96

രചന – ജിഫ്ന നിസാർ പിന്നിൽ നിന്നും വാതിൽ തുറക്കുന്ന ശബ്ദം കേട്ടതും ഷാഹിദ് തിരിഞ്ഞു നോക്കി. കല്ലിച്ച മുഖത്തോടെ കയറി വന്നത് ഫാത്തിമയാണെന്നറിഞ്ഞതും അവന്റെ മുഖത്തൊരു ചിരിയുണ്ടായിരുന്നു. “എന്താണ് ഫാത്തിമ.. ഈ വഴി?” അവൾക്ക് മുന്നിലേക്ക് നിന്നിട്ട് നെഞ്ചിൽ കൈ കെട്ടി കൊണ്ട് അവൻ ചോദിച്ചു. അവനിൽ നിന്നുള്ള നോട്ടം ഞൊടിയിട പോലും മാറ്റാതെ…

മൂക്കുത്തി : ഭാഗം 44 & 45

രചന – ആയിഷ അക്ബർ അവൾക്ക് എന്ത് പറയണമെന്ന് പോലും അറിയാത്ത അവസ്ഥയായിരുന്നു.. സന്തോഷം കൊണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞു വന്നതും പത്മ പതിയെ അവളുടെ തോളിൽ കൈ വെച്ചു….. അവനു നിന്നെ ഇഷ്ടമല്ലെങ്കിലും നിനക്കവനെ ഇഷ്ടമല്ലെങ്കിലും മനസ്സ് കൊണ്ട് നിന്നെ എപ്പോഴോ ഞാനെന്റെ മോളായി സ്വീകരിച്ചു കഴിഞ്ഞിട്ടുണ്ട്…. ദൈവത്തിന്റെ കണക്ക് കൂട്ടൽ തെറ്റിയിട്ടില്ല….. നിന്നെക്കാൾ…

കിഡ്നാപ്പിംങ് ലൗ : ഭാഗം 94

രചന – ശംസിയ ഫൈസൽ ദച്ചു ഒന്നും മിണ്ടാതെ റോഡിലേക്ക് നോക്കിയിരുന്നു ”എന്നിട്ട് ബാക്കി പറ ? മനു ദച്ചൂന്‍റെ ചുമലിലൊന്ന് തട്ടി ”ഇനി ഞാന്‍ പറയണോ നിനക്ക് തന്നെ അറിയില്ലെ മനൂ.., അവളെ ആ ക്രൂരയുടെ ഭീഷണിക്ക് മുന്നില്‍ പതറി എനിക്കെന്‍റെ നന്ദേട്ടനോട് എല്ലാം അവസാനിപ്പിച്ചെന്ന് അറിയിക്കേണ്ടി വന്നു രണ്ട് കുടുംബവും കാര്യമെന്താന്ന് തിരക്കിയെങ്കിലും…

ശ്രീനന്ദനം : ഭാഗം 01

രചന – കണ്ണന്റെ മാത്രം ഏട്ടാ… എന്റെ കാര്യം.. ആമി പ്രതീക്ഷയോടെ ചോദിച്ചു. ഏട്ടന്റെ കൈയിൽ ഇപ്പൊ ഇല്ല മോളെ വൈകീട്ട് വരുമ്പോൾ സാലറി അഡ്വാൻസ് വാങ്ങിയിട്ട് വരാം. എന്നിട്ട് തരാം. ഇന്നൊരു ദിവസം കൂടി എന്റെ മോള് ക്ഷമിക്ക്.. അഭി വിഷമത്തോടെ പറഞ്ഞു. സാരല്ല്യ… ഏട്ടൻ വിഷമിക്കണ്ട… ഞാൻ എന്നാൽ കോളേജിൽ പോകാൻ നോക്കട്ടെ..…

പരിണയം : ഭാഗം 02

രചന – ആയിഷ അക്ബർ ആനന്ദേട്ടനൊപ്പം ചേച്ചി കയറിയത് വില കൂടിയ നല്ലൊരു കാറിലായിരുന്നു…. എന്നാൽ തന്നെ കാത്തു നിന്നത് ചെറിയൊരു കാറായിരുന്നു…. ഞങ്ങളുടെ വീട്ടീൽ അതിനേക്കാൾ നല്ല കാറുണ്ട്…… താരത്മ്യപ്പെടുത്തലുകൾ മനസ്സിൽ കടന്ന് കൂടിയിരിക്കുന്നു….. അല്ലെങ്കിലും ഇനി അതിനൊന്നും തന്റെ ജീവിതത്തിൽ സ്ഥാനമില്ല….. താൻ സ്വപ്നം കണ്ട ആ ജീവിതത്തിലേക്ക് ഇനിയൊരിക്കലും ഒരു മടക്കമുണ്ടാവില്ലല്ലോ………

മൂക്കുത്തി : ഭാഗം 43

രചന – ആയിഷ അക്ബർ അർജുൻ…… എത്ര നേരം ആ നിൽപ്പ് നിന്നെന്ന് ഇരുവർക്കുമറിയില്ലെങ്കിലും പെട്ടെന്നുള്ള ആ വിളിയിൽ അഞ്‌ജലിയും അർജുനും അകന്ന് മാറി……. വാതിലേക്കലേക്ക് നോക്കുമ്പോൾ തങ്ങളെ ദേഷ്യത്തോടെ നോക്കി നിൽക്കുന്ന മായയെ കണ്ടതും അഞ്‌ജലിക്ക് കൈ കാലുകൾ വിറക്കും പോലെ തോന്നി… നിങ്ങള് രണ്ട് പേരും ചേർന്ന് എല്ലാവരെയും വിഡ്ഢികളാക്കുകയായിരുന്നോ.. നീ ഇത്തരത്തിലുള്ള…

സ്വന്തം : ഭാഗം 58

രചന – ജിഫ്ന നിസാർ “മോള് വരാനായില്ലേ?” പാർവതി നീട്ടിയ ചായ വാങ്ങിച്ചു കൊണ്ട് ഹരി ചോദിച്ചു. പതിയെ ഒരു മൂളലാണ് മറുപടി. ഹരിക്കറിയാം തന്റെ അരികിൽ അവളെത്ര വീർപ്പുമുട്ടിയാണ് നിൽക്കുന്നതെന്ന്. ഓടി മാറി പോവാനെളുപ്പമാണ്.. പക്ഷേ ആ അവസ്ഥയെ അവൾ അതിജീവിച്ചു പഠിക്കണം. അവൻ നേർത്തൊരു ചിരിയോടെ പുറത്തേക്ക് നോക്കിയിരുന്നു. “അച്ഛനിന്ന് ഇച്ചിരി കൂടുതലുണ്ടോ…

അന്നൊരിക്കൽ : ഭാഗം 02

രചന – അഞ്ജു തങ്കച്ചൻ അയാളുടെ മുഖത്ത് എന്തൊക്കെയോ ഭാവങ്ങൾ മിന്നി മറയുന്നുണ്ടായിരുന്നു. അയാൾ കീർത്തിയുടെ മുഖത്തേക്ക് നോക്കി, നിന്റ അമ്മയുടെ സ്വഭാവം വല്ലതും നീ ഇവിടെ എടുക്കാൻ നിന്നാൽ..,.. എന്റെ ചെറുക്കനെ എങ്ങാനും ചതിക്കാൻ നോക്കിയാൽ, നിന്നെ ഞാൻ വച്ചേക്കില്ല. ഗിരി അവളുടെ നേരെ കൈവിരൽ ചൂണ്ടി. അയാളുടെ വിരലുകൾ ദേഷ്യം കൊണ്ട് വിറക്കുന്നുണ്ട്.…

നിലാവിന്റെ തോഴൻ : ഭാഗം 92 & 93

രചന – ജിഫ്ന നിസാർ “മോള് കഴിച്ചില്ലേ ” തന്നിലേക്ക് നീളുന്ന ഭക്ഷണം വാ തുറന്നു സ്വീകരിക്കും മുന്നേ ആസിയുമ്മ ചോദിച്ചതും കുറ്റബോധത്തോടെയാണ് ലില്ലി തലയാട്ടിയത്. ഈ സ്നേഹത്തിനു മുന്നിൽ താനെങ്ങനെ അഭിനയിക്കുമെന്നോർത്തു കൊണ്ടവൾ ഓരോ നിമിഷവും നീറുന്നുണ്ട്. തന്റെ കഴുത്തിൽ തൂങ്ങിയാടുന്ന കൊന്തമാല കണ്ടിട്ടും അതേ കുറിച്ചൊരക്ഷരം ചോദിച്ചിട്ടില്ല. ലില്ലിയെന്നാണ് പേരെന്നു പറഞ്ഞു കൊടുത്തിട്ടും…

നിലാവിന്റെ തോഴൻ : ഭാഗം 90 & 91

രചന – ജിഫ്ന നിസാർ ശാരിയുടെ മകളാണിവൾ..” കാതിൽ ഈയമുരുക്കി ഒഴിച്ചത് പോലെ ഫൈസി പറഞ്ഞ വാക്കുകൾ വർക്കിയേ അസ്വസ്ഥതപ്പെടുത്തി. ശാരിയുടെ മകൾ! അങ്ങനൊരു ജന്മം ശാരിയുടെ ഉദരത്തിൽ കുരുത്തത് കൊണ്ട് മാത്രം കൊതി തീരാത്തെ വിട്ട് കളഞ്ഞതാണവളെ..താൻ. ഇന്നും ഓർക്കുമ്പോൾ തന്റെ സിരകളെ ത്രസിപ്പിക്കാൻ കഴിവുള്ളവൾ.. ശാരി… പ്രണയത്തിന്റെ അങ്ങേയറ്റം കാമമാണെന്ന് അവളെ പറഞ്ഞു…