The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
പൊന്നുരുകും പൂക്കാലം : ഭാഗം 05

രചന – സായ്ഹാന കുഞ്ഞിനെയും കൊണ്ട് പുറകുവശത്തുള്ള ബാൽക്കണിയിൽ പോയിരിക്കയായിരുന്നു പ്രദക്ഷിണ..!! ദൂരെ പറമ്പിലെ കാഴ്ചകളൊക്കെ കണ്ട് കുഞ്ഞി റെയ്ലിങ്ങിൽ പിടിച്ചു നിന്നു. സിദ്ധുവങ്കിൾ പറഞ്ഞിട്ടു പോയതും, വല്യച്ഛൻ മൗനം കൊണ്ട് പറയാതെ പറഞ്ഞതുമായ കാര്യങ്ങളിൽ മനസുടക്കിയിരുന്നതു കൊണ്ട് , പ്രഗ്യാൻ – ദക്ഷയുടെ ഒരേയൊരു സഹോദരൻ – കയറി വന്നത് അവൾ കണ്ടിരുന്നില്ല..! പ്ലസ്…








