Category തുടർക്കഥകൾ

സഖി : ഭാഗം 01

രചന – Zehnazeeb എപ്പോഴാണ് അവളോട് ഒരു മടുപ്പ് തോന്നി തുടങ്ങിയത്?? അവളുടെ ഫ്രണ്ട് അതുല്യയെ കണ്ട് ഇഷ്ടപ്പെട്ടു, ഞാനും സുഹൃത്തു വിഷ്ണുവും കൂടെ ചേർന്ന് നടത്തുന്ന കഫേയിൽ അവള് വരുമ്പോഴൊക്കെ നോക്കി ഇരിക്കുമ്പോൾ ഒന്നും കൂടെ ഉള്ള അവളുടെ കൂട്ടുകാരി നക്ഷത്രയെ ശ്രദ്ധിച്ചിരുന്നില്ല… അല്ലെങ്കിലും എങ്ങനെ ശ്രദ്ധിക്കാൻ ആണ്… കല പില കൂട്ടുന്ന നാലു…

ചാരുത : ഭാഗം 15

രചന – ശ്രീമിഴി ചാരു പുറത്തേക്കു ഇറങ്ങിയതും കത്തുന്ന കണ്ണുകളോടെ നോക്കുന്നവനെ കണ്ടു ചാരു ഒന്ന് ഭയന്നു….. ഭയം പുറത്ത് കാട്ടാതെ ചാരു അയാളുടെ അടുത്തേക്കു ചെന്നു….. ആരാ???………. അത് ചോദിക്കാൻ നീ ആരാടി…… അത് കേട്ടതും ചാരു പേടിയോടെ നിലത്തേക്കു നോക്കി നിന്നു….. നിനക്ക് എന്താ ഞാൻ ചോദിച്ചത് കേട്ടില്ല എന്ന് ഉണ്ടോ ??…..…

സീത : ഭാഗം 15

രചന – അർച്ചന “” പാട്ട് ഒക്കെ നല്ലതാ വിച്ചേട്ടാ….. പക്ഷെ പറ്റുന്ന പണിക്ക് പോയാൽ പോരേ…… “” അതും പറഞ്ഞു അവൾ വീണ്ടും ചിരിക്കാൻ തുടങ്ങി….. ***** “”നിങ്ങൾ ഇവിടെ നിന്ന് റൊമാൻസിക്കുകയാണോ… ദേ ദില്ലു….. നിന്റെ വക ചിലവ് ഉണ്ട്…. അത് കൊണ്ട് വേഗം രണ്ടും കൂടി അങ്ങോട്ട് വന്നോ….. “” റാം……

ശിവനയനം : ഭാഗം 05

രചന – നിള നന്ദ ” ശിവാനന്ദ്… എന്റെ കൂട്ടുകാരൻ ആണ്. ഞാനും ശിവയും വിവേകും ഒരുമിച്ച് കളിച്ച് വളർന്നവരാ. ഇവിടെ ഹൈ സ്കൂൾ അധ്യാപകൻ ആണ്.. പൊതുവെ ആളൊരു ശാന്ത സ്വഭാവകാരൻ ആണ്. പക്ഷേ ദേഷ്യം വന്നാൽ പിടിച്ചാൽ കിട്ടില്ല. സാക്ഷാൽ പരമശിവനെ പോലെ. ” അരവിന്ദ് പറഞ്ഞ് നിർത്തിയതും നയന ശിവനെ ഒന്ന്…

മയിൽപ്പീലി : ഭാഗം 31

രചന – നെച്ചു നസ്രിൻ പീലി വന്നപാടെ ഭദ്രയോട് ഓരോന്ന് പറഞ്ഞു ചുറ്റി തിരിയാൻ തുടങ്ങി. സൂരജ് അവളുടെ ശ്രദ്ധ പിടിച്ച് പറ്റാൻ ഒന്ന് രണ്ട് തവണ അടുക്കളയ്ക്ക് മുന്നിലൂടെ നടന്നെങ്കിലും പീലി ഒന്ന് നോക്കുക കൂടി ചെയ്തില്ല. അവനൊടുവിൽ തോൽവി സമ്മതിച്ചു മുറിയിലേക്ക് പോയി. “ഇവൾക്കെന്താണാവോ ഇത്രക്ക് അമ്മയോട് പറയാനുള്ളത്. ഫോണിൽ പാതിരാത്രി വരെ…

പല്ലവി : ഭാഗം 12

രചന – അമ്മു സജീവ് പിറ്റേന്ന് രാവിലെ കോളേജിലെത്തിയ അമ്മുവും കൂട്ടുകാരും മാവിൻചോട്ടിലിരുന്നു കത്തിയടിക്കുകയായിരുന്നു. അപ്പോഴാണ് നമ്മുടെ ക്ലാസ്സ്‌ റെപ്പ് ആയ കുട്ടി വന്നു പറഞ്ഞത്, കോമേഴ്‌സ് വിഭാഗം കുട്ടികൾക്കായി സെമിനാർ ഹാളിൽ ന്തോ ഒരു വെബിനാർ കണ്ടക്റ്റ് ചെയ്തിട്ടുണ്ടെന്ന്. എല്ലാവരും എത്രയും പെട്ടന്ന് അവിടേക്ക് ചെല്ലാൻ. ക്ലാസ്സ്‌ കേൾക്കുന്നത് നമ്മുടെ പണ്ടേ ഭയങ്കര ഇഷ്ടം…

ഉണ്ണിമായ : ഭാഗം 21

രചന – ശ്രീമിഴി എന്താ കൊച്ചേ നീ ഇങ്ങനെ നോക്കുന്നെ…… ഇച്ചായ ഇത്…… ഇത് മിന്ന് ഒന്നും അല്ല കൊച്ചേ ഇത് എന്റെ അമ്മച്ചിടെ മാലയ… ഞാൻ ഒരു നിമിഷം ആശിച്ചു പോയി ഇച്ചായ ഇത് ഇച്ചായൻ ചാർത്തിയ താലി ആയാൽ മതിയായിരുന്നു എന്ന്… ഞങ്ങടെ അമ്മച്ചിടെ വലിയ ആഗ്രഹം ആണ് എന്റെ പെണ്ണിന് ഈ…

വേനൽമഴ : ഭാഗം 01&02

രചന – ഭദ്ര ശ്രീ എന്നും പുലർച്ചെ തന്നെ ഉണർന്നിരുന്ന അനാമിക എഴുന്നേറ്റപ്പോൾ നേരം ഒരുപാട് വൈകിയിരുന്നു, ആരും അവളെ വിളിച്ചുണർത്തിയതും ഇല്ല. കുളി കൂടി കഴിഞ്ഞിട്ടാണ് അവൾ മുറി വിട്ട് പുറത്തിറങ്ങിയത്. എല്ലാവരും ഓരോ ജോലിതിരക്കുകളിൽ ആണ്, അച്ഛനെയും കൈലാസേട്ടനെയും അവിടെങ്ങും കാണാനേയില്ല. അനു അടുക്കളയിലേക്ക് നടന്നു. അമ്മായിമാരും ഏതൊക്കെയോ ഒന്ന് രണ്ട് സ്ത്രീകളും…

ശ്രുതി : ഭാഗം 54

രചന – ഭദ്ര രുദ്ര കിച്ചുവിന്റെ കൂടെ കാറിൽ പോകുമ്പോഴും ശ്രുതി മൗനത്തിന്റെ മുഖപടമണിഞ്ഞു ഇരുന്നു . കിച്ചു അവളോട് എന്തോ ചോദിക്കാൻ ശ്രമിച്ചെങ്കിലും അവൾ കണ്ണുകൾ അടച്ച് കാറിന്റെ സീറ്റിലേക്ക് ചാരിയിരുന്നു . ഇതേസമയം ശ്രീ മംഗലത്ത് ഒരു മൂകാന്തരീക്ഷം ആയിരുന്നു . പൂന്തോട്ടത്തിൽ അങ്ങോട്ടുമിങ്ങോട്ടും നടന്നുകൊണ്ടിരിക്കുന്ന രാജഗോപാലിനെ കണ്ടപ്പോൾ ഗൗരി അയാളുടെ അടുത്തേക്ക്…

ലയനം : ഭാഗം 06

രചന – നിള നന്ദ ” നീ എന്താ ഇവിടെ മുഖം വീർപ്പിച്ച് ഇരിക്കുന്നേ.. എന്തേലും പ്രശ്നം ഉണ്ടോ..? ” വീട്ടിൽ നിന്ന് കുറച്ച് മാറിയുള്ള തോടിന്റെ കരയിൽ ഇരിക്കുന്ന രോഹിണിയുടെ അടുത്തേക്ക് ഇരുന്ന് രോഹൻ ചോദിച്ചു.. ” ഒന്നുമില്ല.. ” അവനെ നോക്കാതെ നേർത്ത ശബ്‌ദത്തിൽ അവൾ മറുപടി പറഞ്ഞു.. ” അത് വെറുതെ..…