The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
ശിവനയനം : ഭാഗം 04

രചന – നിള നന്ദ വലിയൊരു പറമ്പിൽ പഴയൊരു ഇരുനില വീട്. ഒരു സൈഡിൽ വലിയൊരു മാവുണ്ട്. മറ്റേ സൈഡിൽ ഒരു പൂത്തോട്ടവും. കണ്ണടച്ച് നയന മുൻപ് എവിടെയെങ്കിലും ഈ വീട് കണ്ടിട്ടുണ്ടോ എന്നോർക്കാൻ ശ്രെമിച്ചു. രണ്ട് ദിവസത്തെ ഹോസ്പിറ്റലിൽ ജീവിതം അല്ലാതെ തന്റെ ഓർമകളിൽ ഒന്നും ഇല്ലെന്ന് വീണ്ടും തിരിച്ചറിഞ്ഞതും നയനയുടെ കണ്ണുകളിൽ ഈറനണിയിച്ചു.…






