Category തുടർക്കഥകൾ

പ്രണയ വീഥിയിൽ : ഭാഗം 01

രചന – അമ്മൂസ് സെൻട്രൽ ജയിലിന്റെ കുഞ്ഞു വാതിൽ പാറാവ് കാരൻ അകത്തുനിന്ന് വലിച്ചു തുറന്നതും ……. ഒരു ഗുഹക്കുള്ളിൽ നിന്ന് ഇറങ്ങി വരും പോലെ അവൾ അകത്തുനിന്നും പുറത്തേക്ക് ഇറങ്ങിവന്നു. വെളുത്തു മെലിഞ്ഞ് ഒരു ഇരുപത്തിമൂന്ന് ഇരുപത്തി നാല് വയസ്സ് വരുന്നൊരു പെൺകുട്ടി. നിറം മങ്ങിയൊരു കോട്ടൻ സാരിയാണ് അവളുടെ വേഷം. ഇടുപ്പ് വരെ…

നിവേദ്യ : ഭാഗം 05

രചന – രോഹിണി ആമി നീ നന്ദൂട്ടനെ വിളിക്കരുതെന്ന് ആദിയോട് ഒരിക്കലും പറയരുതേ വേദു……… ആദിക്ക് ആകെയുള്ള ഒരാശ്വാസം ഇപ്പോൾ നന്ദൂട്ടനാണ്….. നിവേദ്യക്ക് സമ്മതിക്കാനോ സമ്മതിക്കാതിരിക്കാനോ കഴിഞ്ഞില്ല…… രാത്രി മുഴുവൻ സംസാരിച്ചിരുന്നു രണ്ടാളും…… നീതു നന്ദുവിനെയും കെട്ടിപ്പിടിച്ചു കിടന്നുറങ്ങി……. നിവേദ്യ കുറച്ചു നേരം കൂടി കണ്ണു തുറന്നു കിടന്നു……. ഇടക്കൊക്കെ ആദിത്യൻ നന്ദൂട്ടനെ വിളിക്കുന്നുണ്ട്…… പിന്നീട്…

ചാരുത : ഭാഗം 16

രചന – ശ്രീമിഴി പുറകിൽ നിന്നു ആരോ തള്ളിയതും ചാരു കമിഴ്ന്നടിച്ചു വെള്ളത്തിൽ വീണു. വെള്ളത്തിൽ താഴുന്നതും തിരിച്ചു കയറാൻ പറ്റാത്ത പോലെ അടിത്തട്ടിൽ എത്തിയിരുന്നു ചാരു. കൈ ഉയർത്താൻ കുറെ ശ്രമിച്ചു എങ്കിലും ആ ശ്രെമം എല്ലാം വെറുതെ ആയിരുന്നു ശ്വാസം എടുക്കാൻ കഴിയാത്തത് പോലെ ആ വെള്ളത്തിന്റെ അടി തട്ടിൽ തന്നെ കുടുങ്ങി…

സഖി : ഭാഗം 02

രചന – Zehnazeeb നച്ചുവിൻെറ ലാസ്റ്റ് ഇയറിന് ഇടയിൽ ആയിരുന്നു ഞങ്ങളുടെ കല്ല്യാണം… അതിനു ശേഷം എന്നിലേക്ക് ഒതുങ്ങി കൂടാൻ ആഗ്രഹിച്ചവളെ ഞാൻ തന്നെ ആണ് നിർബന്ധിച്ച് കോളജിൽ വിട്ടത്. ഫൈനൽ സെമസ്റ്ററിൻ്റെ ടൈമിൽ ആണ് ആലി അടക്കം ഉള്ള അവളുടേ ഫ്രണ്ട്സ് ഇടയ്ക്ക് ഫ്ലാറ്റിൽ വരാൻ തുടങ്ങിയത്. ഇടയ്ക്കിടയ്ക്ക് അവർ വരാറുണ്ട്… ഞാൻ ഉള്ള…

സീത : ഭാഗം 16

രചന – അർച്ചന ഏതോ ഒരു ഹാലിൽ ആശു അങ്ങനെ പറഞ്ഞപ്പോൾ അവളുടെ മനസ്സിൽ മുന്നേ നടന്ന സംഭവം ഓർമ വന്നു….. അപ്പോൾ തന്നെ രണ്ടുപേരെയും നോക്കി ഒന്ന് ഇളിച്ചു കൊടുത്തിട്ട് പുതപ്പ് തലവഴി മൂടി ബെഡിലേക്ക് വീണു…… രണ്ടാളും ഒന്ന് ആക്കി മൂളികൊണ്ട് അവളെയും ചുറ്റി പിടിച്ചു കിടന്നു…….. **** “””ഹനു…ദില്ലു…. എഴുന്നേൽക്ക്…. സമയം…

ശിവനയനം : ഭാഗം 06

രചന – നിള നന്ദ ” എന്താടാ… ? എന്താ പ്രശ്നം..? ” ടെൻഷനോടെ അരവിന്ദ് ഫോൺ വെച്ചതും ശിവൻ അരവിന്ദനെ നോക്കി ചോദിച്ചു. ” അത്… മഹിക്ക് ഒരു ആക്‌സിഡന്റ് പറ്റിയെന്ന്. ” “ആരാ വിളിച്ചത്…? ” ” മഹിടെ ഒരു ഫ്രണ്ട് ആണ്.. എനിക്ക് പെട്ടന്ന് തന്നെ അങ്ങോട്ട്‌ പോണം… ” ഇടർച്ചയോടെ…

പല്ലവി : ഭാഗം 13

രചന – അമ്മു സജീവ് വീട്ടുകാർ ഒക്കെ കേക്ക് മുറിക്കുന്ന സമയത്തേ വരൂ.. അതുവരെ അവിടെ മുഴുവൻ അലങ്കരിക്കലാണ് നമ്മുടെ പണി. നിറയെ ബലൂണും മറ്റും വച്ചു ആ വീട് ഏതാണ്ട് ഉത്സവ പറമ്പ് പോലെ ആക്കിയെടുത്തു. ബാക്കി മൂന്ന് പേരുടെയും വീട്ടുകാർ മൂന്നു മണിയായപ്പോഴേക്കും എത്തിയിരുന്നു. മൂന്നര ആയപ്പോഴേക്കും കേക്ക് മുറിക്കാനായി അച്ചുവിനെ വിളിച്ചു.…

മയിൽപ്പീലി : ഭാഗം 32

രചന – നെച്ചു നസ്രിൻ അടിയേറ്റതിന്റെ ശാരീരിക ബുദ്ധിമുട്ടുകൾ പവനിലുണ്ടായിരുന്നു. സാധികയോട് ടൗണിലെ പണി നടന്നു കൊണ്ടിരിക്കുന്ന ബിൽഡിംഗ്‌ന്റെ ലൊക്കേഷൻ അയച്ചിട്ട് അങ്ങോട്ടേക്ക് വരാനാണ് പറഞ്ഞത്. സാധിക പൂർത്തിയാകാതെ പോയ ആഗ്രഹം നടത്തിയെടുക്കാൻ വീണ്ടും പവനോടൊപ്പം ചേർന്നു. അടിയേറ്റ പാമ്പിനെ പോൽ പകയോടെ അവളോരോ ചുവടും വെച്ചു. പവന്റെ തന്നെ കീഴിലാണ് ആ ബിൽഡിംഗ്‌. എന്തോ…

ഉണ്ണിമായ : ഭാഗം 22

രചന – ശ്രീമിഴി എന്താ ഡാ എന്താ പ്രശ്നം….. നീ വണ്ടിയിൽ കയറ് ഞാൻ പറയാം….. സ്റ്റീഫൻ ഡോർ തുറന്നു അകത്തു കയറി മാർട്ടിൻ വണ്ടി സ്റ്റാർട്ട്‌ ചെയ്യ്തു അന്നയോടും ഉണ്ണിയോടും പോയി വരാം എന്ന് പറഞ്ഞു കൈ വീശി….. ഇനിയെങ്കിലും പറ മാർട്ടി എന്താ പ്രശ്നം….. ഇന്ന് പള്ളിയിൽ നിന്ന് ഇറങ്ങിയത് മുതൽ ആരോ…

ലയനം : ഭാഗം 07

രചന – നിള നന്ദ മാനവിന്റെ ഫോട്ടോലേക്ക് കുറച്ച് നേരം നോക്കി ചിരിയോടെ ലന ഫോൺ രോഹിണിക്ക് തിരികെ കൊടുത്തു..ഇപ്പോൾ ” എഞ്ചിനീയറിംഗ് കോളേജിൽ മാനുവേട്ടന്റെ ജൂനിയർ ആയിരുന്ന സ്വപ്ന ചേച്ചിക്ക് ഏട്ടനെ വല്ല്യ ഇഷ്ട്ടം ആയിരുന്നു.. ഇവിടെ അടുത്ത ആ ചേച്ചിയുടെ വീട്.. ” ഫോൺ വാങ്ങിക്കൊണ്ട് രോഹിണി പറഞ്ഞു.. ” എന്നിട്ട്..? ”…