The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
വേനൽമഴ : അവസാന ഭാഗം

രചന – ഭദ്ര ശ്രീ അകത്തേക്ക് കയറിയ ആ പെൺകുട്ടി സോഫയുടെ മേൽ അമർന്നിരുന്നു, ഗ്ലാസ് തലയിൽ നിന്ന് ഊരി മേശമേൽ വച്ചു, ബാഗ് സോഫയുടെ അരികിലേക്ക് നീക്കി വച്ചു. നീരവും നിരുപമയും അനുവും മുഖത്തോട് മുഖം നോക്കി നിന്നതല്ലാതെ ഒന്നും പറഞ്ഞില്ല. വീടിനുചുറ്റും കണ്ണോടിച്ചു നോക്കുന്ന അവരെ നോക്കി മൂവരും കണ്ണുമിഴിച്ചു. “ആരാ ന്ന്…








