Category തുടർക്കഥകൾ

വേഴാമ്പൽ : ഭാഗം 02

രചന – അനീഷ ആകാശ് നാട്ടിലെ തന്നെ തറവാട്ടിൽ ബഹളങ്ങൾ തുടങ്ങി, നാമജപവുമായി മുത്തശ്ശി പൂജാമുറിയിൽ തന്നെയാണ്. “സാവിത്രി നീ അവിടെ എന്തെടുക്കുവാ?….” രാഘവമേനോന്റെ വിളിയിൽ സാവിത്രി ഓടി വന്നു. ” ഞാൻ ഒരു നൂറുകൂട്ടം പണി ചെയുമ്പോഴാണോ ഇടക്കിടക്ക് ഇങ്ങനെ വിളിക്കുന്നത്..?. ഇങ്ങനെ വിളിച്ചാൽ മതിയെങ്കിൽ പൊന്നുമോളെ വിളിച്ചൂടെ, പോത്ത്‌പോലെ കിടന്നുറങ്ങുവാ മുറിയിൽ…. ഞാൻ…

ധനു : ഭാഗം 04

രചന – ജ്വാലാമുഖി എന്തിനാ ഇങ്ങനെ മിഴിച്ചു നോക്കി കിടക്കണേ.. ഉറങ്ങരുതോ… !! എന്ന് ചോദിക്കണം എന്നുണ്ടായി… പക്ഷെ അതിനൊന്നും ഉള്ള ധൈര്യം ഇല്ലാലോ… “സ്വപ്നം കണ്ടു പേടിച്ചു അല്ലെ… ” അയാൾ സ്വരം താഴ്ത്തി ചോദിച്ചു… ഞാൻ അതെ എന്ന് തലയാട്ടി… “ഞാനും ഒരു സ്വപ്നം കണ്ടു ഉണർന്നതാ… ” ഞാൻ വിശ്വാസം വരാതെ…

വാണി ലക്ഷ്മി : ഭാഗം 04

രചന – ജ്വാലാമുഖി ഒരു പരിചയവും ഇല്ലാത്ത സ്ഥലത്തു വിഷ്ണു എന്നെ ഒറ്റക്കാക്കി പോയപ്പോൾ എനിക്ക് വല്ലാത്ത സങ്കടം തോന്നി… കടലിലെ തിരകളിലേക്ക് കണ്ണുംനട്ട് കുറെ നേരം ഞാൻ അവിടെ ഇരുന്നു… കോളേജിലേക്കെന്നും പറഞ്ഞു പോന്നിട്ടു ഇനി ഇപ്പൊ വീട്ടിൽ പോകാൻ പറ്റില്ല… വൈകുന്നേരം വരെ അവിടെ കഴിച്ചു കൂട്ടി….പോണവരും വരുന്നവരും ഒക്കെ എന്നെ തന്നെ…

പ്രണയിനി : ഭാഗം 12

രചന – ഗംഗ ശലഭം എങ്ങനെ തുടങ്ങണം എന്നറിയാതെ അൽപ സമയം നിശബ്ദനായിട്ടിരുന്ന ശേഷമാണ് സൂരജ് പറഞ്ഞു തുടങ്ങിയത്. ” മോഹനേട്ടന്റെ വീടിനടുത്തായി ഞാൻ ഒരു വീട് വാങ്ങിയിരുന്നത് തനിക്ക് അറിയാല്ലോ? അവിടത്തെ മുകൾ നിലയിലെ വാടകക്കാര് ഇന്ന് ഒഴിഞ്ഞു. തനിക്കും ഉണ്ണിമോൾക്കും ഇനി അങ്ങോട്ട് മാറാം. താഴെ താമസിക്കുന്നത് ഡ്രൈവർ ജോസേട്ടനും ഫാമിലിയും ആയത്…

ത്രീറോസസ് : ഭാഗം 03

രചന – ജ്വാലാമുഖി “ദീപു ചേട്ടൻ കയ്യിന്ന് വിട്… ഇതു റോഡാണ്.. ചേട്ടന്റെ തറവാടൊന്നും അല്ല.. ആളുകൾ അങ്ങോട്ടുമിങ്ങോട്ടും പോണ പൊതുവഴി ആണ്… ” “നിന്നു പെടക്കാതെ അവിടെ നിൽക്കെടി… ” എന്റെ കയ്യിലെ പിടി മുറുകും തോറും എന്റെ ദേഷ്യവും കൂടി കൂടി വന്നു.. “എനിക്ക് നിന്നെ ഇഷ്ടാ… അത് പറയാൻ കുറച്ചു ദിവസം…

മയിൽപ്പീലി : ഭാഗം 53

രചന – നെച്ചു നസ്രിൻ മേരി ഹാളിനോട്‌ ചേർന്ന് ഒരു വശത്ത് ഒരുക്കിയിട്ടുള്ള പ്രാർത്ഥനാമുറിയിലായിരുന്നു. കയ്യിലെ ജപമാലയിലെ ഓരോ മണികളും പ്രാർത്ഥനാ ഗീതങ്ങൾക്കനുസൃതമായി ചലിച്ചു കൊണ്ടിരുന്നു.കുരിശിൽ തറച്ച കർത്താവിന്റെ രൂപത്തിലേക്ക് മേരി ഭക്തിയോടെ നോക്കി. ” നന്മ നിറഞ്ഞ മറിയമേ സ്വസ്തി, കർത്താവ് അങ്ങയുടെ കൂടെ, സ്ത്രീകളിൽ അങ്ങനുഗ്രഹിക്കപ്പെട്ടവളാകുന്നു അങ്ങയുടെ ഉദരത്തിൻ ഭലമായ ഈശോ അനുഗ്രഹിക്കപ്പെട്ടവനാകുന്നു.…

മാംഗല്യം : ഭാഗം 25

രചന – അയിഷ അക്ബർ   കയ്യിലൊരു പുസ്തകവുമായി നടു മുറ്റത്തിന്റെ തിണ്ണയിലിരിക്കുന്നത് കണ്ടാണ് രാധുവങ്ങോട്ട് വന്നത്….. വിവി…. അവൻ കണ്ണുകലുയർത്തി അവളെ നോക്കി….. അവളും അവനറികിലായിരുന്നു…. രണ്ട് പേരുടെയും ഇടയിൽ ഒരു നിശബ്ദത കൂടു കൂട്ടി… എന്ത് പറഞ്ഞ് തുടങ്ങണമെന്ന് രണ്ട് പേർക്കും അറിയില്ലായിരുന്നു….. നിനക്ക് സുഖമാണോ…… നിശ്ശബ്ദതയെ കീറി മുറിച്ചത് അവനായിരുന്നു… മ്മ്മ്…..…

സത്യഭാമ : ഭാഗം 26

രചന – അയിഷ അക്ബർ അവളാ ദാവണി ശരീരത്തിൽ നിന്നും വലിച്ചൂരി മാറ്റി….. അതവളുടെ ഹൃദയത്തിന് അത്ര മേൽ ഭാരം നൽകുന്നത് കൊണ്ടായിരുന്നത്…… ഓർമകലോരോന്ന് ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുമ്പോഴും അവയിൽ തെളിഞ്ഞു നിന്നിരുന്നത് അവന്റെ മുഖമായിരുന്നു….. സത്യ ഭാമയെ കുറിച്ചറിയാൻ തന്റെ മനസ്സിനെ പ്രാപ്തമാക്കിയ അവന്റെ മുഖം…. അവനും താനുമായുള്ള ബന്ധമെന്താണ്….. ഇനി അവൻ തന്നെ അന്ന്വേഷിച്ചു…

ശിവഭദ്ര : ഭാഗം 10

രചന – ജ്വാലാമുഖി എന്ത് ചെയ്യണം എന്നൊരു പിടിയും കിട്ടണില്ലലോ എന്റെ കണ്ണാ.. കുറച്ചു കഴിഞ്ഞു ഒന്നുടെ വിളിച്ചു നോക്കാം.. അപ്പോളേക്കും ആരോ വന്നു.. “ഭദ്ര മാം.. ” “അതെ… ” “ഞാൻ ജോൺ സർ പറഞ്ഞിട്ട് വന്നതാണ്.. ” “വരൂ.. ” “ഇവിടെ സഹായത്തിന്… “” “ഉവ്വ്.. സർ പറഞ്ഞിരുന്നു.. എന്താ പേര് ”…

നിലാവ് : ഭാഗം 16

രചന – അരുന്ധതി ‍‍”അയ്യോ എട്ടൻ എപ്പോഴാ വന്നേ? ഞാനൊരു പൂച്ചയെ നോക്കി വന്നതാ. ഒരു കള്ളിപ്പൂച്ച. കണ്ണടച്ച് പാല് കുടിക്കുന്നു ” പെട്ടെന്ന് അവള് പറഞ്ഞത് കേട്ടതും ദേവി ഒരു ചമ്മലോടെ അവളെ നോക്കി അകത്തേക്കോടി. അത് കണ്ട് അവര് രണ്ടാളും ചിരിയോടെ അവളോടുന്നതും “ആഹാ ആരിത് കമ്മീഷ്ണറോ. നമസ്കാരം ” ഭാമ പറഞ്ഞ്…