The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
നിന്നിലലിയാൻ : ഭാഗം 11

രചന – സെലുനിസ ബാലൻസ് കിട്ടാതെ അവളെയും കൊണ്ട് അവൻ തറയിലേക്ക് വീണു….. പെട്ടന്ന് തന്നെ അവൾ ആരവിന്റെ മേലിൽ നിന്ന് എണീറ്റ് അവന്റെ കയ്യിൽ നിന്ന് വീണ ഫയൽസ് എടുത്ത് അവനെ ദയനീയമായി നോക്കി….അവന് നേരെ കൈ നീട്ടിയതും അവൾ അവന്റെ കയ്യിൽ പിടിച്ചു എണീറ്റു…. സോറി… ഞാൻ പെട്ടന്ന് കണ്ടില്ല…. ഏയ് അത്…







