Category തുടർക്കഥകൾ

സിന്ദൂരം : ഭാഗം 02

രചന – ഭവ്യഭാസ്ക്കരൻ സർ.. രാഘവന്റെ വിളി കേട്ട്, രാജേന്ദ്രൻ ഉണ്ണിയുടെ കഴുത്തിൽ നിന്നും കാൽ എടുത്തു. ഉണ്ണി കൊക്കി ചുമച്ചു കൊണ്ട് നെഞ്ചിൽ കൈ വച്ചു ഉഴിഞ്ഞു. എന്താടോ.. ദേഷ്യത്തോടെ രാഘവൻ ചോദിച്ചു. ക്രിമിനൽ ലോയർ പദ്മനാഭൻ വന്നിട്ടുണ്ട്. മ്മ്. ഇവനെ ഒരു തുള്ളി വെള്ളം പോലും കൊടുത്തു പോവരുത്. ഓക്കേ സർ. യൂണിഫോം…

സത്യഭാമ : ഭാഗം 28

രചന – അയിഷ അക്ബർ   ആരുമല്ല…… അവളുടെ കൈ കുടഞ്ഞെറിഞ്ഞു അവനത് പറഞ്ഞത് അല്പം ശബ്ദത്തിൽ തന്നെയായിരുന്നു…. പിന്നെ എന്റെ ഫോട്ടോ എങ്ങനെ നിന്റെ കയ്യിലെത്തി…. അതും ഇത്രയേറെ ചിരിച്ചൊരു ദിവസം എന്റെ ഓർമയിൽ പോലുമില്ലതാനും….. അവളത് പറയുമ്പോൾ പുഞ്ചിരിച്ചു കൊണ്ട് നിൽക്കുന്ന ആ ഫോട്ടോയിലേക്കവൾ സൂക്ഷിച്ചു നോക്കുന്നുണ്ടായിരുന്നു… അത് കൊണ്ട് തന്നെയാണ് ഞാൻ…

വാണി ലക്ഷ്മി : ഭാഗം 05

രചന – ജ്വാലാമുഖി “അപ്പൊ ഓക്കേ വിഷ്ണു… ഇനിയും കാണാം.. ” “ശരി അങ്കിൾ..” യാത്ര പറഞ്ഞു ഇറങ്ങുമ്പോൾ ആ കണ്ണുകൾ എന്റെ നെഞ്ചിലേക്ക് തറഞ്ഞിറങ്ങുന്ന കൂരമ്പുകൾ പോലെ എനിക്ക് തോന്നി… കാറിൽ ഇരുന്നു അച്ഛൻ വിഷ്ണുവിനെ കുറിച്ച് വാ തോരാതെ സംസാരിക്കുന്നുണ്ടായി.. സത്യത്തിൽ അതെനിക്ക് അല്പം വിഷമം ഉണ്ടാക്കി എങ്കിലും ഞാൻ അത് മുഖത്തു…

ധനു : ഭാഗം 05

രചന – ജ്വാലാമുഖി “ധനു… നീ ഇവിടെ നിൽക്കുവാനോ…?? ” “എന്താ അമ്മേ… ” “മോൾക്ക്‌ ആ പയ്യനെ ഇഷ്ടം ആയോ…?? ” “അമ്മയുടെ ഇഷ്ടം അല്ലെ ധനു ഇന്നുവരെ നോക്കിയിട്ടുള്ളു… ” “ഉം… അമ്മക്ക് അതറിയാം… എന്നാലും… ” “അമ്മക്ക് ഇഷ്ടം ആയെങ്കിൽ അതുമതി… ” “എനിക്കെന്തോ ഈ ആലോചന അത്ര സുഖം ആയി…

ശിവഭദ്ര : ഭാഗം 14

രചന – ജ്വാലാമുഖി “നീ ഇതുവരെ വിളക്ക് കൊളുത്തിലെ.. ” ഉമ്മറപ്പടിയിൽ ഉണക്കി വച്ച മഞ്ഞൾ എടുത്തു അകത്തേക്കു കൊണ്ടു പോകുകായിരുന്നു അമ്മ.. “ഇല്ല… ” “ഇങ്ങനെ തന്നെ പഠിക്കണം നല്ലതാ.. ” “അമ്മക്ക് എന്തിനാ എന്നോട് ഇത്ര വിരോധം.. ” “എനിക്ക് നിന്നോട് എന്ത് വിരോധം.. ” “എങ്കിൽ പിന്നെ എന്റെ ഇഷ്ടം അല്ലെ…

മാംഗല്യം : ഭാഗം 25

രചന – അയിഷ അക്ബർ രാധു അടുക്കളയിലേക്ക് കയറിയതും വിവി മുറിയിലേക്ക് നടന്നു…. വിവി പോയതും മീരക്കെന്തോ വല്ലാത്തൊരു പ്രയാസം തോന്നിയിരുന്നു….. രാധു വിശേഷങ്ങളോരോന്ന് മീരയോട് ചോദിക്കുമ്പോഴും അവൾ ചെറിയ ഉത്തരങ്ങളിലെല്ലാം ഒതുക്കി….. ക്ഷേത്രത്തിലേക്ക് പോകണമെന്നുള്ളത് കൊണ്ട് തന്നെ മീര വേഗം കുളിച്ചു വരുമ്പോഴാണ് ഒരുങ്ങി വന്ന രാധുവിനെയവൾ കണ്ടത്…. അവളുടെ കൂടെ ദേവുവും ഉണ്ടായിരുന്നു…..…

ഡയാന : ഭാഗം 04

രചന – ജ്വാലാമുഖി ഒരു നിമിഷം എന്തു ചെയ്യണം എന്നറിയാതെ പകച്ചു നിന്നു ഞാൻ… “അമ്മു… നീ… ” ഈശോയെ… എത്ര കോലം കെട്ടിയാലും പെറ്റമ്മക്ക് അതിന്റെ ചോരയെ മനസിലാക്കാൻ ഒരു നിമിഷം മതി എന്നെനിക്കു തോന്നി.. “ഞാൻ…. ” വാക്കുകൾ എന്റെ തൊണ്ടയിൽ തന്നെ കുരുങ്ങി… “ഞങ്ങൾ ചത്തോ എന്നറിയാൻ വന്നതാണോ നീ… അകത്തു…

നിലാവ് : ഭാഗം 18

രചന – അരുന്ധതി “അതേ ഒരു പൂച്ച കണ്ണടച്ച് പാല് കുടിക്കുന്നുണ്ട്. അതിന്റെ വിചാരം ആരും അറിയുന്നില്ലന്നാ. ” “അപ്പോൾ അമ്മക്കെല്ലാം മനസ്സിലായി അല്ലേ? ” ” ഉവ്വ്,,, എനിക്കിത് എന്നേ മനസ്സിലായതാ. അവള് നിന്റെ ഭാര്യ ആയി കാണാൻ നിന്നെക്കാളും ആഗ്രഹമുണ്ട് എനിക്ക്. പക്ഷേ അവൾക്കതിന് എന്തോ ഒരു സമ്മതക്കുറവ് പോലെ എനിക്ക് തോന്നുണ്ട്.”…

പ്രണയം : ഭാഗം 18

രചന – പൂർണ്ണിമ വിനീത് ഒരു വർഷം പെട്ടന്ന് തന്നെ പോയി…. ഞങ്ങൾ എഞ്ചിനീയറിംഗ് സെക്കന്റ്‌ ഇയർ ആയി….എന്റേം അഭിയുടെ ചങ്കയി പൂജ മാറിയിരുന്നു……. ഈ ഒരു വർഷം കൊണ്ട് അപ്പേട്ടൻ മുംബൈ വിട്ട് ശ്രീമംഗലം കമ്പനി നോക്കി നടത്താൻ തീരുമാനിച്ചു….. എന്റേം ശ്രീ ഏട്ടന്റെയും എൻഗേജ്മെന്റ് ലളിതമായി നടത്തി…ഞാൻ ശ്രീ ഏട്ടനുമായുള്ള ജീവിതത്തിൽ പോരുത്തപെടാൻ…

ത്രീ റോസസ് : ഭാഗം 04

രചന – ജ്വാലാമുഖി എപ്പോളോ ഞാൻ ഉറങ്ങി… രാവിലെ എഴുന്നേൽക്കാൻ വൈകിയതു കൊണ്ടു എങ്ങനെയോ ഒരുവിധം യാത്ര ആയി കോളേജിലേക്ക് നടന്നു.. “പാറു… ” “എന്താ നീ ആകെ ഗ്ലൂമി ആയിരിക്കണേ… ” “ഒന്നുല്ല ലിഡി… നമുക്ക് ഇറങ്ങാം.. ” “ഡി ഒരു കാര്യം പറയാൻ വിട്ടു നമ്മുടെ സീനിയർ ചേട്ടൻ ഇല്ലേ മിഥുൻ… ”…