The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
നെഞ്ചോട് : ഭാഗം 48

രചന – കൃഷ്ണ പ്രോജെക്ടിന്റെ ഭാഗമായി അച്ചു കുറച്ച് ദിവസം അടുപ്പിച്ച് തിരക്കിലായിരുന്നു… മീറ്റിങ്ങും പ്രസന്റേഷനും അതിൽ നീണ്ടു… അവന് ഒരു സഹായമെന്നോണം ദേവനും ഒപ്പമുണ്ടായിരുന്നു… ജാനുവിന് അച്ചുനോട് അൽപ്പ സമയം മനസ് തുറന്ന് സംസാരിക്കാൻ പോലും പറ്റാത്ത ദിനങ്ങൾ ആയിരുന്നു… അതിൽ അവൾക്ക് വലിയ സങ്കടവും ഉണ്ടായിരുന്നു… ഓഫീസിൽ പോയി വന്നാൽ നേരെ വർക്ക്…








