Category തുടർക്കഥകൾ

ഈ നിമിഷം : ഭാഗം 16

രചന – രോഹിണി ആമി ഹോസ്പിറ്റലിൽ ചെന്നപ്പോഴേ കണ്ടു ഒബ്സെർവേഷൻ റൂമിന് ഫ്രണ്ടിൽ ഇരിക്കുന്ന അമ്മയെ.. പദ്മയെ കണ്ടതും കണ്ണു രണ്ടും നിറഞ്ഞൊഴുകി.. പദ്മ അമ്മയെ ചേർത്തു പിടിച്ചു… “അമ്മ കണ്ടോ അച്ഛനെ.. മിണ്ടിയോ “.. മ്മ്.. നിന്നെ ചോദിച്ചു.. മാധവൻ ഉണ്ടായിരുന്നത് കൊണ്ട് പെട്ടെന്ന് കൊണ്ടുപോകാൻ പറ്റി.. ഇല്ലായിരുന്നെങ്കിൽ ഞാനും കൂടി വീണു പോയേനെ..…

ഓർമ്മകളിലൂടെ : ഭാഗം 09

രചന – മിയ അവ “കയ്യിന്ന് വിടെടോ… എടോ തന്നോടാ എന്റെ കയ്യിന്ന് വിടാൻ പറഞ്ഞത്..” അതൊരു അലർച്ചയായിരുന്നു. അപ്പോഴത്തെ മാനസികാവസ്ഥയിൽ തടിച്ചു കൂടുന്ന കുട്ടികളെയും അധ്യാപകരെയുമൊന്നും ശ്രദ്ധിക്കാൻ എനിക്ക് കഴിഞ്ഞില്ല. എന്റെ കയ്യിൽ നിന്നും അടർന്നു താഴേക്ക് പോയ കൈകളിലേക്ക് നോക്കിയപ്പോൾ തന്നെ ആ ഹൃദയത്തിന്റെ പിടച്ചിൽ എനിക്ക് ഊഹിക്കാൻ കഴിയുമായിരുന്നു. എന്നിട്ടും മുഖത്തു…

ആത്മരാഗം : ഭാഗം 17

രചന – ഗൗരി ലക്ഷ്മി അതും പറഞ്ഞു പോകുന്ന അന്നമ്മാമ്മയെ കണ്ടതും അവന്റെ മുഖവും മാറി.. തന്റെ പിഴച്ചുപോയ പദ്ധതികൾക്ക് പകരമായി പുതിയ പദ്ധതികൾ മെനയുന്ന തിരക്കിലായിരുന്നു അവനപ്പോഴും.. ഗൂഢമായി.. ******************** നിന്റെ ഉദ്ദേശം എന്താ കാർത്തി..ഇങ്ങനെ കുടിച്ചു നശിക്കാനോ..അല്ലേൽ തന്നെ ആർക്ക് വേണ്ടിയാ..നിന്നെ വേണ്ടാത്ത അവളെയോ.. എടാ അവളുടെ കല്യാണം കഴിഞ്ഞു.. മാസം ഒന്നൊന്നരയായി..…

കിഡ്നപ്പിംഗ് ലൗ : ഭാഗം 14

രചന – ഷംസിയ ഫൈസൽ ദച്ചൂന്‍റെ പുറകില്‍ ലോക്ക് ചെയ്ത കൈകളില്‍ അവളെ ഷോള്‍ എടുത്ത് മുറകെ കെട്ടി അവളെ സീറ്റിലേക്ക് തള്ളി അയാള്‍ നെടുവീര്‍പ്പോടെ സീറ്റില്‍ ചാരിയിരുന്ന് അവളെ ഒന്ന് നോക്കി ദച്ചു സീറ്റില്‍ കിടന്ന് അപ്പോയും പിടഞ്ഞോണ്ടിരിക്കാണ് അവളെ കണ്ണില്‍ നിന്ന് കണ്ണുനീര് കവിളില്‍ ഒരു നീര്‍ചാല് ഉണ്ടാക്കിയിട്ടുണ്ടെങ്കിലും ദച്ചൂന്‍റെ മിഴിയില്‍ ആര്‍ക്കും…

മരുമകൾ : ഭാഗം 38

രചന – ഗംഗ ശലഭം ” പക്ഷെ അവരുടെ പദ്ധതികളൊക്കെ നമുക്ക് പൊളിച്ചടുക്കാൻ പറ്റും? ” “എങ്ങനെ?” ” അതിനുള്ള വഴിയാ ഞാൻ ഇന്നാളു പറഞ്ഞത്. അവര് പറയുന്നതൊക്കെ ഹരി ചേട്ടനെ കേൾപ്പിക്കുക. അമ്മേടെ സൈക്കോത്തരം മോന് മനസ്സിലായ ശേഷം മാത്രം ഇന്നവര് പറഞ്ഞത് വള്ളി പുള്ളി വിടാതെ ഹരി ചേട്ടനോട് പറയുക. അതോടെ നീ…

താലി ബന്ധനം : ഭാഗം 46

രചന – സെലുനിസു ശ്വേത ലച്ചുവിനെ പിടിച്ചിരിക്കുന്ന അവന്റെ കയ്യിലേക്ക് മിഴിച്ചു നോക്കിയതും ലച്ചു അവനിൽ നിന്ന് കുതറി മാറവേ..അവനവളെ ഒന്ന് തുറിച്ചു നോക്കികൊണ്ട് തന്റെ അടുത്തേക്ക് തന്നെ വലിച്ചടുപ്പിച്ചു…. ശ്വേത… എപ്പൊ വന്നു… ഇപ്പൊ വന്നേ ഒള്ളു… അമ്മായി വിളിച്ചപ്പൊ പറഞ്ഞു ഹരിയേട്ടൻ ഇന്ന് പോവാണെന്ന്. അപ്പൊ ഒന്ന് കാണാൻ വേണ്ടി…. മ്മ്… ശരി..…

നെഞ്ചോട് : ഭാഗം 49

രചന – കൃഷ്ണ ജാനു മെല്ലേ കണ്ണ് ചിമ്മി തുറന്നു… അവൾക്ക് തൊട്ടരികിലായി അച്ചുവും ദേവനും സുധയും ഉണ്ട്… അവരുടെ മുഖം പതിവിലും സന്തോഷം തിങ്ങി തിരഞ്ഞിരുന്നു… പെട്ടന്നാണ് താൻ കിടക്കുന്നിടം അവൾ ശ്രെദ്ധിച്ചത്… ഹോസ്പിറ്റൽ റൂമിലാണെന്ന് മനസ്സിലാകുന്നത്… അമ്മയോട് എന്തോ പറഞ്ഞിരിക്കെ പെട്ടന്ന് കണ്ണിലേക്ക് ഇരുട്ട് വന്ന് മൂടി നിലത്തേക്ക് വീണത് മാത്രമേ ഓർമ്മയുള്ളു……

രൗദ്രം : ഭാഗം 09

രചന – ജിഫ്ന നിസാർ ഇനിയിപ്പോ എല്ലാം എല്ലാരും അറിയുമ്പോൾ… സേറയുടെ ചോദ്യം അതിന്റെയൊരു സൂചനയാണെന്ന് തോന്നുന്നു രുദ്ര എനിക്ക്.. ഒന്നൂടെ നീ ഒന്ന് ആലോചിച്ചു നോക്കിയിട്ട് പോരെ ഡാ ” ഫോണിൽ കൂടി സലീം പറയുമ്പോൾ രുദ്രന്റെ കൈകൾ ഫോണിൽ മുറുകി.. “ഒരുപാട് ആലോചിച്ച് ഞാൻ എടുത്തൊരു തീരുമാനം… അത് നിങ്ങളോട് പറയുബോൾ… എന്നെ…

നിനക്കായ് : ഭാഗം 41

രചന – കൃഷ്ണ മോൻ ഇന്നലെ വിളിച്ചു പറഞ്ഞപ്പോഴേ ഞാൻ മോൾടെ എല്ലാ സാധനകളും ബാഗിലാക്കി വെച്ചിരുന്നു. ദിയയുടെ തിങ്സോക്കെ നിറച്ച രണ്ട് വലിയ ബാഗുകൾ ഋഷിക്കരികിൽ കൊണ്ട് വന്ന് വെച്ച് ശാരത പറഞ്ഞു. അത് നന്നായ് ശാരതാമ്മേ… അല്ല മോനേ ഇനി ഇവിടെ എന്റെ ആവശ്യം ഉണ്ടാകില്ലല്ലേ..? അവരുടെ തീരുമാനമല്ലേ ശാരതാമ്മേ… എതിർക്കാൻ തോന്നിയില്ല.…

ഗൗരി കല്യാണി : ഭാഗം 37

രചന – കണ്ണന്റെ മാത്രം എന്തിനാണെന്നോ…. നിനക്ക് അറിയില്ലേ… ഞാൻ പറഞ്ഞു തരാം. Mrs. കൃഷ്ണകല്യാണിയെ തട്ടിക്കൊണ്ടുപോകാൻ കോട്ടെഷൻ കൊടുത്തതിനു. അച്ചു പറഞ്ഞു ഞാനോ.. നിങ്ങൾ വെറുതെ അനാവശ്യം പറയരുത്. അനാവശ്യം ആണോ അല്ലെന്നു ദേ അവരെ ഒന്ന് കണ്ടിട്ട് പറഞ്ഞോ.. അതും പറഞ്ഞ് അച്ചു അവന്റെ മുന്നിൽ നിന്ന് മാറിയപ്പോൾ ആണ് അന്നത്തെ കോട്ടെഷൻ…