Category തുടർക്കഥകൾ

പെയ്തൊഴിയാതെ : ഭാഗം 24

രചന – മിയ അവ വേനൽ ചൂടിന്റെ അസഹനീയതയും പൊടി കാറ്റിന്റെ ഉയർച്ച താഴ്ച്ചകളും താണ്ഡവമാടുന്ന സീസണായിരുന്നു അത്. പുറത്തെ  ചൂട് എന്തിനൊക്കെയോ വേണ്ടി പാറുവിന്റെയും ശിവയുടെയും ഉള്ളറകളെയും ചുട്ടു പൊള്ളിക്കുന്നുണ്ടായിരുന്നു. അന്നത്തെ ദിവസം ശിവ ഓഫീസിൽ നിന്നും മടങ്ങിയെത്തിയത് പൊടിയും ചൂടും കൊണ്ടുള്ള അസ്വസ്ഥതകളുമായാണ്. കാറിൽ നിന്നിറങ്ങി കോലായിലേക്ക് കയറിയതും ശിവ നീട്ടിയൊന്ന് തുമ്മി.…

സ്വയം വരം : ഭാഗം 49

രചന – ജിഫ്ന നിസാർ എന്താ ജിത്തേട്ട.. സർപ്രൈസ്.. അതൊന്ന് പറഞ്ഞു താ എനിക്ക്.. ഞാൻ എത്ര നേരമായി ചോദിക്കുന്നു.. ” ദച്ചു വീണ്ടും അവന്റെ മുന്നിൽ കയറി നിന്നു കൊണ്ട് ചോദിച്ചു.. “സർപ്രൈസ് ആരെങ്കിലും മുൻകൂട്ടി പറയുവോടി.. നമ്മൾ പോവല്ലേ.. നീ അങ്ങോട്ട് മാറി നിൽക്ക്.. ഞാൻ റെഡിയാവട്ടെ ” സൂര്യ അവളെ പിടിച്ചു…

നെഞ്ചോട് : ഭാഗം 47

രചന – കൃഷ്ണ ദിവസങ്ങൾ കടന്നു പോയി… കാർത്തിയും പാറുവും നല്ല പോലെ അടുത്തു… അവൻ മനസ് കൊണ്ട് പൂർണ്ണമായും അവളെ അംഗീകരിച്ചു… പാറുവിനെ അടിക്കടി കാർത്തിയുടെ വീട്ടിൽ പോകുന്നത് കണ്ട് സംശയം തോന്നി അഞ്ജുവിന്റെ അച്ഛൻ സുധേവൻ കാര്യം തിരക്കി… പേടിയോടെ ആണെങ്കിലും അവൾ കാര്യം തുറന്നു പറഞ്ഞു… പാറുവിന് സപ്പോർട്ട് ചെയ്ത് കൊണ്ട്…

ഗൗരി കല്യാണി : ഭാഗം 35

രചന – കണ്ണന്റെ മാത്രം രാത്രി കിടക്കാൻ നേരം സീത ഹാളിലായി എന്തൊക്കെയോ ചിന്തിച്ചിരിക്കുന്ന കല്ലുവിന് അടുത്തായി വന്നിരുന്നു. കല്ലൂ..എനിക്കറിയാം മോൾക്ക് സഹിക്കാൻ പറ്റുന്നുണ്ടാവില്ല ഈ രണ്ടുദിവസം കൊണ്ട് നടന്നതൊന്നും. പക്ഷേ സഹിക്കാതെ വേറെ വഴിയില്ലല്ലോ. നമ്മളെ കൊണ്ട് കൂട്ടിയാൽ കൂടുന്ന കാര്യങ്ങൾ അല്ലല്ലോ മരണവും ജനനവും ഒന്നും. അതുകൊണ്ട് എന്റെ മോള് വിഷമിക്കരുത്. രാധിക…

താലി ബന്ധനം : ഭാഗം 44

രചന – സെലുനിസു വീട്ടിലെത്തി മുറിയിലേക്ക് കയറിയവൾ തലയിൽ കൈ വെച്ച് ബെഡിലേക്കിരുന്നു….ഇയാൾ ഇതെന്ത് ഭാവിച്ചാ എന്റെ കൃഷ്ണാ..എന്നെ ഇങ്ങനെ വിടാതെ പിന്തുടരുന്നത്……ഇനിയും ഹരിയേട്ടനോട് പറയാതിരുന്നാൽ ശരിയാവില്ല..ഹരിയേട്ടൻ എണീക്കട്ടെ എന്ന് മനസ്സിൽ കരുതിയവൾ താഴേക്ക് ഇറങ്ങി…. അടുക്കളയിൽ ഷാരുവിനെയും ശ്യാമയെയും സഹായിക്കാൻ കയറി…. പണികളൊക്കെ ഒരു വിധം തീർത്തു കൊണ്ട് മേല് കഴുകിയവൾ ഹരിയുടെ മുറിയിലേക്ക്…

നിനക്കായ് : ഭാഗം 39

രചന – കൃഷ്ണ ചേച്ചി സൈഡിലൊന്നും ഒരുകുഴപ്പവുമില്ലല്ലോ ല്ലേ… ഇല്ല കൊച്ചേ… ഒരു കുഴപ്പവുമില്ല… നിമിഷയെ ഒരുക്കാൻ വന്ന ബ്യൂട്ടിഷനോടാണേ… റെഡ് ആൻഡ് ഗോൾഡൻ കളറിലെ ദാവണിയായിരുന്നു നിമിഷയുടെ വേഷം. മുടി മുഴുവനായി പിറകിലേക്ക് പിന്നി മുല്ലപ്പൂ കോർത്തിരിക്കുന്നു. ഡ്രെസ്സിനു മാച്ചായി കമ്മലും വളയും. നെറ്റിയിൽ ചുവന്ന കുഞ്ഞു വട്ടപ്പൊട്ടും. പിന്നെ മുഖത്ത് ചെറിയ മിനുക്കു…

അതിസുന്ദരി : ഭാഗം 44

രചന – ആയിഷ അക്ബർ കുളക്കടവിനെ ലക്ഷ്യമാക്കി നടക്കമ്പോഴും രണ്ട് പേരും പരസ്പരം ഒന്നും മിണ്ടിയില്ല…. എന്നാൽ ഇരുട്ടിനെ വകഞ്ഞു മാറ്റാൻ തക്ക വെളിച്ചമുള്ള ഒരു പുഞ്ചിരി രണ്ട് പേരിലും സ്ഥാനം പിടിച്ചിരുന്നു….. കുളക്കടവിലെത്തിയതും ആദ്യ പടിയിൽ തന്നെ സൂര്യയയിരുന്നു…. എന്തിനാ താനെന്നെ കണ്ടപ്പോൾ കരഞ്ഞത്….. ഞാൻ വന്നത് ഇഷ്ടപ്പെടാനിട്ടാണോ… അല്പം കൂടി താഴെക്കിറങ്ങി ഒന്ന്…

മരുമകൾ : ഭാഗം 36

രചന – ഗംഗ ശലഭം ഇന്നലത്തെ ആക്‌സിഡന്റിന്റെ വിവരം ഒക്കെ വിശദമായി അമ്മയോട് പറയുന്നത് കേട്ടപ്പോ എന്റെ നെഞ്ചിടിപ്പ് കൂടി. ഞാൻ അത് അമ്മയോട് പറഞ്ഞിരുന്നില്ലല്ലോ? അയ്യോ എങ്ങനെ? എന്ത് പറ്റി? എന്നൊക്കെ അമ്മയും ചോദിക്കുന്നുണ്ട്. ” ചായ ഇടട്ടെ മോനെ….? ” ആക്‌സിഡന്റിന്റെ കാര്യം ഒക്കെ വിശദമായിത്തന്നെ ചോദിച്ചും പറഞ്ഞും തീർത്തിട്ട് അമ്മ ചോദിച്ചു.…

രാധാകൃഷ്ണ : ഭാഗം 29

രചന – മാതു പിറ്റേന്ന് നേരം പുലർന്നപ്പോ ലച്ചൂ ആണ് ആദ്യം ഉണർന്നത് . അവള് അപ്പോഴും അവന്റെ കര വലയത്തിനു ഉള്ളിൽ ആയിരുന്നു . അവൻ ഉറങ്ങുബോൾ അവന്റെ ചുടു നിശ്വാസം അവളുടെ മുഖം ത് തട്ടി . അവൾക്ക് എന്തോ വല്ലാത്ത കുളിരു അനുഭവം പെട്ടു എന്തോ കൂടുതൽ നേരം അവന്റെ അടുത്ത്…

ജീവാംശമായി : ഭാഗം 50

രചന – കൃഷ്ണ ഓഫീസിൽ നിന്നും തിരിച്ചു വീട്ടിലേക്ക് പോകുന്നതിനിടയിൽ ഡ്രൈവർ പെട്ടന്ന് ബ്രേക്ക് ഇട്ടതും ഞാൻ ഫോണിൽ നിന്നും നോട്ടം തെറ്റിച്ച് അയ്യാളോട് എന്തിനാ കാർ നിർത്തിയതെന്ന് ചോദിച്ചു. hey ravi what happend?? സാർ എന്തോ ആക്സിഡന്റ് ആണെന്ന് തോന്നുന്നു. അയ്യാൾ അത് പറഞ്ഞതും ഞാൻ ഗ്ലാസ്‌ താഴ്ത്തി തല പുറത്തേക്കിട്ട് മുന്നിലേക്ക്…