Category തുടർക്കഥകൾ

നിലാവിന്റെ തോഴൻ : ഭാഗം 03

രചന – ജിഫ്ന നിസാർ പാത്തോ ” ആരും കണ്ടിട്ടില്ലെന്ന ധാരണയോടെ പിൻവശത്തു കൂടി അകത്തേക്ക് കയറാനൊരുങ്ങിയവൾ.. കടുപ്പത്തിലുള്ള വിളി കേട്ട് ഞെട്ടി പോയി. ഓടി പിടഞ്ഞു വന്നതിന്റെ കിതപ്പിനൊപ്പം ഹൃദയം ഭയത്തോടെയൊന്നു തുടിച്ചു. “ഈ നേരത്ത് ഇയ്യവിടെ പോയതാ പാത്തോ?” സഫിയാത്തയാണ്. അവൾക്കല്പം ആശ്വാസം തോന്നി. വന്നത് മുതൽ അറക്കൽ തറവാട്ടിൽ അവളോട് ഇത്തിരി…

വധു : ഭാഗം 40

രചന – ആയിഷ അക്ബർ അവളെന്ന ശൂന്യത തന്നെ പൊതിയുമ്പോഴും അവൾക്ക് വേണ്ടിയാണെന്ന ആ ചിന്ത അതിനും ആനന്ദം പകർന്നിരുന്നു….. അൽപനേരം മാത്രം നീണ്ടു നിൽക്കുന്ന ഫോൺ വിളികൾ അകലത്തെ തോൽപ്പിച്ചു ഹൃദയത്തെ അരികിലാക്കി….. തറവാടിന്റെ മുറ്റത്തും മുറിയിലുമായി സായു ഇരിക്കുമ്പോഴും കണ്ണുകളിൽ എപ്പോഴും അവൾ തെളിഞ്ഞു നിന്നു…. ദിവസങ്ങളെണ്ണി അവൾ കാത്തിരിക്കുമ്പോഴും പഠിത്തത്തിലുള്ള ശ്രദ്ധ…

മൂക്കുത്തി : ഭാഗം 03

രചന – ആയിഷ അക്ബർ ജാനകി…..അഞ്ജലിയെ നീ പുറത്തെങ്ങും കൊടുക്കേണ്ട….. ഞാനെടുത്തോളാം….. എന്റെ കൊച്ച് മോളായിട്ട്….. മംഗലത്തമ്മ അത് പറഞ്ഞതും കേട്ടത് വിശ്വസിക്കാൻ കഴിയാതെ ജാനകി ഒരു നിമിഷം നിന്നു…. എന്റെ അരുണിന് അഞ്ജലിയെ ഇഷ്ടമാ…. ഇന്നലെ ഞങ്ങളെല്ലാവരും കൂടി ചർച്ച ചെയ്തതുമാണ്…. അവന് അവളെ തന്നെ മതിയെന്നാ പറയുന്നത്….. അവരതും കൂടി പറഞ്ഞതും ജാനകിയുടെ…

നിനക്കായ് : ഭാഗം 31

രചന – കണ്ണന്റെ മാത്രം എന്ത് പറയണം എന്നാണ് നീ ഉദ്ദേശിക്കുന്നത് ആനി.. അതിച്ചായാ അലക്സിനെ വിളിക്കേണ്ട കാര്യം… ആനിയമ്മ വിക്കലോടെ ചോദിച്ചു. അങ്ങനെ കണ്ണീകണ്ടവരെ ഇവിടെ വിളിച്ചുകേറ്റണം എന്ന് എനിക്ക് ഇതുവരെ തോന്നിയിട്ടില്ല.. കണ്ണീകണ്ടവരോ എന്തൊക്കെ ആയാലും നമ്മുടെ മോൻ അല്ലേ അവൻ… നമ്മുടെ മോനോ… എനിക്ക് ഒരു മോൻ ഉണ്ടായിരുന്നു. അവൻ ഒരു…

വധു : ഭാഗം 39

രചന – ആയിഷ അക്ബർ താലി കെട്ടി കഴിഞ്ഞതും അവൾ മുഖമുയർത്തി അവനെയൊന്ന് നോക്കി… അവനൊരു കുസൃതി ചിരിയാൽ അവളെ തന്നെ നോക്കി നിൽക്കുകയാണ്… അപ്പോഴും അവളുടേ മിഴികൾ ആനന്ദത്താൽ നിറഞ്ഞൊഴുകിയിരുന്നു…. അവൻ ഇരു കൈകൾ കൊണ്ടും അവളുടേ കണ്ണ് നീർ തുടച്ചു നീക്കി….. മുത്തശ്ശൻ മുമ്പിലേക്ക് വന്നു കൊണ്ട് അവളുടെ കൈ അവന്റെ കയ്യിലേക്ക്…

നിനക്കായ് : ഭാഗം 30

രചന – കണ്ണന്റെ മാത്രം രണ്ട് ദിവസം കഴിഞ്ഞപ്പോൾ ക്രിസ്റ്റി തിരികെ വന്നു… എന്തായി ഡാ നിന്റെ ഇന്റർവ്യൂ. അവനെ കണ്ടതും ജെനി ചോദിച്ചു. ഞാൻ പാസ്സ് ആവും ഇച്ചേച്ചി. എത്രാമത്തെ റാങ്ക് ആണെന്നെ അറിയാനുള്ളൂ. നല്ല റാങ്ക് കിട്ടിയാലേ ഞാൻ ആഗ്രഹിക്കുന്നപോലെ IPS എടുക്കാൻ പറ്റുള്ളൂ. ഇപ്പൊ അതാ പ്രാർത്ഥന. അതൊക്കെ നിനക്ക് കിട്ടും.…

മൂക്കുത്തി : ഭാഗം 02

രചന – ആയിഷ അക്ബർ എന്തിനാ അഞ്ചു നീയിങ്ങനെ ഓരോന്ന് പറഞ് ചേച്ചിയോട് വഴക്കിനു നിൽക്കുന്നത്…. നമ്മൾ അവരുടെ വീട്ടിലാണു കഴിയുന്നതെന്ന് നിനക്കറിയാമല്ലോ….. ജാനകി ശാസനയോടെ അത് പറഞ്ഞതും അഞ്ജലി അവർക്ക് നേരെ തിരിഞ്ഞു….. ആണോ…. ഇതവരുടെ വീടാണോ…. അച്ഛൻ മരിച്ചപ്പോ നമ്മളിവിടേക്ക് വരുന്നത് വരെയും അമ്മക്ക് കൂടി ഈ വീടിന് അവകാശമുണ്ടായിരുന്നു… അന്ന് ഓരോന്നും…

നിലാവിന്റെ തോഴൻ : ഭാഗം 02

രചന – ജിഫ്ന നിസാർ തിരികെ മുറിയിലെത്തിയിട്ടും ഡെയ്സിയുടെ ഹൃദയമൊട്ടും ശാന്തമായിരുന്നില്ല. ശീതികരിച്ച മുറിയിൽ സുഖനിദ്രയിലാണ്ട് കിടക്കുന്ന വർക്കിയുടെ നേരെ അവരുടെ കണ്ണുകൾ നീണ്ടു. ഓരോ നോട്ടവും.. ഇത്രേം വർഷങ്ങളുടെ പഴക്കം അവകാശപെടാനുണ്ടായിട്ടും ഭയമാണ് നൽകുന്നത്. തന്റെ മകന് സംരക്ഷണം കൊടുക്കാത്ത.. അവനെ ദ്രോഹിക്കാൻ മാത്രം ശ്രമിക്കുന്ന ഭർത്താവിന്റെ ക്രൂരതക്കെതിരെ പ്രതികരിക്കാൻ കഴിയാത്ത ഒരു തരം…

സന്ധ്യക്ക് വിരിഞ്ഞ പൂവ് : ഭാഗം 09

രചന – ലക്ഷ്മി ലച്ചു എന്റെ കുട്ടി ഇങ്ങനെ കരയല്ലേ .അത് അച്ഛനു സഹിക്കുന്നില്ല മോളെ. എന്റെ മോള് കരയാതിരിക്കു അച്ഛൻ ഇല്ലേ കൂടെ. അച്ഛാ കണ്ണേട്ടൻ …… ഒന്നും പറയണ്ട .അച്ഛൻ എല്ലാമറിയാം. കുറച്ചുമുമ്പ് വൃന്ദാവനത്തിൽ നിന്നും എന്നെ വിളിച്ചിരുന്നു. നടന്നതൊക്കെ അവരു പറഞ്ഞു. അച്ഛൻ എന്റെ കുട്ടിയെ ഒരിക്കലും കുറ്റംപറയില്ല .കാരണം എന്റെ…

നീർമാതളം പൂത്തപ്പോൾ : ഭാഗം 10

രചന – ലക്ഷ്മി ലച്ചു ഉണ്ണിയേട്ടനെ കണ്ടപ്പോൾ ഞാനും ശ്രീയും ഒന്ന് പതറിയെങ്കിലും. ഞങ്ങളത് പുറമേ കാട്ടില്ല. എന്താ ശ്രീക്കുട്ടാ നീ ഇങ്ങനെ നോക്കുന്നെ.? കഴിഞ്ഞകൊല്ലമോ ദേവിയുടെ മുന്നിൽ ഞങ്ങൾ വന്നില്ല. ഇക്കൊല്ലം വരണമെന്ന് ഗംഗക്ക് ഒരേ വാശി. അപ്പോൾ ഞാനും കരുതി ഇങ്ങോട്ട് വരാം എന്ന് . വരാതെ പറ്റില്ലല്ലോ.ചിലതൊക്കെ തീരുമാനിക്കാൻ ഉണ്ടല്ലോ അങ്ങനെ…