Category തുടർക്കഥകൾ

നിലാവിന്റെ തോഴൻ : ഭാഗം 05

രചന – ജിഫ്ന നിസാർ സ്വന്തം മുറിയിൽ പോലും പേടിച്ചിരണ്ടു നിൽക്കേണ്ടുന്ന ഗതികേട് ഓർത്തു കൊണ്ടാണ് പാത്തു കണ്ണ് നിറച്ചത് മുഴുവനും. എത്രകാലമിനിയുമീ ജയിലെന്ന പോലെ കഴിയേണ്ടി വരുമോ ആവോ? മാമന്റെ വീട്ടിൽ നിന്നും തന്റെതായ എല്ലാം അമ്മായിയൊരു കവറിലാക്കി തന്നത് ഭാഗ്യമായി. അത്യാവശ്യം ഇട്ട് മാറാനുള്ള തുണിയുണ്ട്. തിരിച്ചങ്ങോട്ട് യാതൊരു കാരണവശാലും കയറി ചെല്ലരുതെന്ന്…

വധു : ഭാഗം 42

രചന – ആയിഷ അക്ബർ അവൻ അവളെ ഒന്ന് കൂടി ചേർത്ത് പിടിച്ചു……. അമ്മായി എന്താ പറയേണ്ടതെന്നറിയാതെ അങ്ങനെ തരിച്ചു നിൽക്കുക യാണ്…… റെഡി ക്യാഷ്‌ തന്ന് ഏതോ വല്യ കോടീശ്വരന്മാരാണ് സ്ഥലം വാങ്ങിയതെന്ന് മാത്രമേ അറിയൂ….. അത് വല്ല റിസോർട്ടോ ഫാക്ട്ടറിയോ എന്തെങ്കിലും പണിയാനാകുമെന്നാണ് എല്ലാവരും വിചാരിച്ചത്…. അവർ ദയനീയമായി ഉമ്മറത്തു നിൽക്കുന്ന അമ്മാവനെ…

അത്രയേറെ : ഭാഗം 02

ഈ വിവാഹം നടന്നില്ലെങ്കിൽ ഹരിമംഗലത്തെ ഹരി പിന്നെ ജീവനോടെ ഉണ്ടാകില്ല… അത് കേട്ടതും നന്ദൻ തളർന്നു പോയി… “ഹരിയേട്ടാ…. അലറി വിളിക്കുമ്പോഴും തീരെ ദുർബലമായി കഴിഞ്ഞിരുന്നാ സ്വരം.. നന്ദിനിറ്റും പകച്ചു നിൽക്കുകയായിരുന്നു…അവളുടെ അവസ്ഥയും മറ്റൊന്ന് ആയിരുന്നില്ല…നോവുകളാൽ ഉരുകി തീരുകയാണ് അവർ ഇരുവരും.അതിനേക്കാളേറെ കടലിരമ്പം ഉണ്ടായിരുന്നു ഹരിയുടെ മനസ്സിൽ…. ” ഇനിയെങ്ങാനും ഹരി നാട് വിട്ടാൽ…. ഓർക്കുന്തോറും…

ഇരുട്ടിൽ നിന്നും നൂറിലേക്ക് : ഭാഗം 09

രചന – ആയിഷ അക്ബർ ചേറിൽ കുളിച് നിൽക്കുന്ന ഹിമയെ കാണുമ്പോൾ റാനിക്ക് ചിരി വരുന്നുണ്ടായിരുന്നു……. കുടയുടെ ഉൾഭാഗമാകെ ചേറ് പറ്റിപ്പിടിച്ചിരുന്നു….. റാനി ചുറ്റും നോക്കി.. അവർ നിൽക്കുന്നതിനു കുറച്ചപ്പുറത്തായി വയലിലേക്ക് വെള്ളം വരുന്ന ഒരു കൈ തോടവൻ കണ്ടിരുന്നു…. വാ….. അവളുടെ മുഖത്ത് നോക്കിയത് പറഞ്ഞു കൊണ്ട് അവൻ ആ വെള്ളത്തെ ലക്ഷ്യമാക്കി നടക്കുമ്പോൾ…

ലീനയുടെ അതിഥി : അവസാന ഭാഗം

രചന – ഹരിത “സോറിയോ…. എന്തിന്… ശെരിക്കും ഞാനാണ് ലീനയോടു നന്ദി പറയേണ്ടത്… അന്ന് ലീന വന്നുപോയതിനുശേഷം എനിക്കെന്തോ മനസിനുവല്ലാത്തൊരാശ്വാസം കിട്ടിയതുപോലെ തോന്നി… എന്നെ നല്ലതുപോലെ അറിയുന്ന ആരെയോ കണ്ടപോലെ… “… കിരൺ ചെറുചിരിയോടെ പറഞ്ഞു….. അവൻ പറയുന്നതുകേട്ടപ്പോൾ ലീന പെട്ടന്നു ആർഷയെ ഓർത്തുപ്പായി…. ഒരുപക്ഷെ അവളുടെ അന്നത്തെ സാന്നിധ്യമായിരിക്കാം കിരണിനു ഇങ്ങനെയൊക്കെ തോന്നാൻ കാരണം……

അവൾ : ഭാഗം 17

രചന – അക്ഷര “ഇനി കരഞ്ഞു തുടങ്ങണ്ട…..!” “പനി വിട്ടുമാറിട്ടു ഉണ്ടാവില്ല…..” “ഇനി നീയിവിടെ കരയുന്നത്, ഞാൻ കണ്ടാൽ….! ” (അയാൾ ഒരു ശാസന  പോലെ പറഞ്ഞു….) ഗൗരി തന്റെ കണ്ണുകൾ തുടച്ചു…. എൽവിസിനായി ഒരു ചെറു പുഞ്ചിരി സമ്മാനിച്ചു… ******** അവളുടെ കവിളുകളിൽ വാത്സല്യത്തോടെ കൈ കൊണ്ട് ഒന്ന്  തട്ടിയിട്ട്  പുഞ്ചിരിച്ചു കൊണ്ട് അയാൾ തന്റെ…

കിഡ്നാപ്പിംങ് ലൗ : ഭാഗം 62

രചന – ശംസിയ ഫൈസൽ ”എന്‍റെ ഫോണിലേക്ക് അപ്പു വിളിച്ചപ്പോ നീ ഫോണെടുത്ത് സംസാരിച്ചിരുന്നോ ? നന്ദൂന്‍റെ ചോദ്യം കേട്ട് ദച്ചു ഒന്ന് പതറി ”അത് പിന്നെ നന്ദേട്ടാ.., കോള്‍ കണ്ടപ്പോ എടുത്തതാ., അല്ലാതെ ഞാന്‍ … ദച്ചൂന് എന്ത് പറയണം എന്നറിയില്ലായിരുന്നു ”നീയെന്തിനാ ദച്ചൂ ഇങ്ങനെ വിയര്‍ക്കുന്നെ., ഞാന്‍ ഫോണില്‍ കണ്ടപ്പോ ചോദിച്ചു എന്നെയൊള്ളു.,…

സ്വന്തം : ഭാഗം 24

രചന  – ജിഫ്ന നിസാർ കയ്യിലൊരു കപ്പ് ചായയുമായി രമേശ്‌ പുറത്തേക്ക് വരുമ്പോഴും ഹരി ഫോണിലാണ്. രമേശിനെ നോക്കി ഹരിയൊന്ന് കണ്ണടച്ച് കാണിച്ചിട്ട് സംസാരിക്കുന്നത് തുടർന്നു. അവനെ നോക്കി ഒന്ന് തലയാട്ടി ചിരിച്ചുക്കൊണ്ട് രമേശും ഹരിയുടെ അരികിൽ തന്നെയുള്ള ഒരു കസേരയിലേക്കിരുന്നു. കൂടുതൽ അങ്ങോട്ടൊന്നും പറയാതെ ഹരിയെല്ലാം മൂളി കേട്ടിരിപ്പാണ്. അഞ്ചോ പത്തോ മിനിറ്റ് നേരത്തെ…

അത്രയേറെ : ഭാഗം 01

“പറ്റിക്കാനാണെങ്കിൽ കൂടി ഇങ്ങനെയൊന്നും പറയരുതേ നന്ദേട്ടാ…എനിക്ക് സഹിക്കാനാകില്ല… ഊറി വരുന്ന സങ്കടങ്ങളെ വിരലുകളാൽ തുടക്കുമ്പോൾ നന്ദ എന്ന നന്ദിതയുടെ നെഞ്ച് തകർന്നു പോയി.. ഓർമ്മവെച്ച നാൾ മുതലേ കേൾക്കുന്നതാണ് നന്ദ നന്ദേട്ടന്റെ ആണെന്നുള്ളത്..എന്നിട്ടിപ്പോൾ… ” പിന്നെ ഇതിൽ കൂടുതൽ ഞാനെങ്ങനെയാ ലളിതമായി പറയുന്നത്… നിസ്സംഗമായിരുന്നു അവന്റെ മുഖം.. സ്വരത്തിൽ കുറച്ചു കടുപ്പവും കലർന്നിരുന്നു…അവളുടെ മുഖത്തേക്ക് നോക്കാതെ…

നിനക്കായ് : ഭാഗം 32

രചന – കണ്ണന്റെ മാത്രം പിറ്റേന്ന് രാവിലെ പതിവ് പോലെ പേപ്പറും തുറന്നിരുന്ന ജോൺ അതിലെ ന്യൂസ്‌ കണ്ടതും അന്നയെ ഉറക്കെ വിളിച്ചു. അന്നമോളെ…. എന്താ പപ്പാ.. അങ്ങോട്ട് വന്നുകൊണ്ട് അന്ന ചോദിച്ചു. അന്നയെ ജോൺ വിളിക്കുന്ന സൗണ്ട് കേട്ടപ്പോ എന്താണാവോ എന്ന് കരുതി എല്ലാവരും മുന്നിലേക്ക് വന്നു.. എന്താ.. എന്തുപറ്റി ഇച്ചായാ.. എന്തിനാ ഇത്ര…