The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
ഇരുട്ടിൽ നിന്നും നൂറിലേക്ക് : ഭാഗം 11

രചന – ആയിഷ അക്ബർ പിറ്റേന്ന് ഹിമ ബസ്സിൽ കയറിയപ്പോൾ റാനീയില്ലാത്തത് അവളിലൊരു തരം സങ്കടം നിറച്ചു……. നിന്റെ മുറച്ചെറുക്കൻ ആ പെണ്ണിന്റെ കൂടെ കറങ്ങാൻ വേണ്ടി ലീവെടുത്തതായിരിക്കുമെടീ….. അവനില്ലാത്തത് കൊണ്ട് വലിഞ്ഞു മുറുകിയ അവളുടെ മുഖം കണ്ട് അഞ്ജലി അവളെ കളിയാക്കിയാണത് പറഞ്ഞത്…… അവളൊന്നും മിണ്ടാത്തെ പുറത്തേക്ക് നോക്കി നിന്നു….. വൈകുന്നേരം അവൾ ക്ലാസ്…




