Category തുടർക്കഥകൾ

നിനക്കായ് : ഭാഗം 34

രചന – കണ്ണന്റെ മാത്രം എബി icuവിന്റെ മുൻപിലേക്ക് ചെല്ലുമ്പോൾ അവിടെ കണ്ട കാഴ്ച സത്യത്തിൽ അവനെ ദേഷ്യത്തിൽ ആക്കി. അവന്റെ ഉള്ളിൽ എന്റെ കുഞ്ഞ് പോയി എന്നും പറഞ്ഞ് നിലവിളിച്ച ജെനിയുടെ മുഖം തെളിഞ്ഞു. അവന്റെ മുഷ്ടി ചുരുണ്ടു. ആ കുഞ്ഞിനെ എടുത്ത് കൊഞ്ചിച്ചുകൊണ്ടിരിക്കുന്ന ആനിയമ്മയെ അവൻ ദേഷ്യത്തോടെ നോക്കി. ആ കുഞ്ഞിനോട് അവനും…

വധു : അവസാന ഭാഗം

രചന – ആയിഷ അക്ബർ പ്രഭ സന്തോഷം കൊണ്ടാവാം കണ്ണുകളൊന്ന് അമർത്തി തുടച്ചു….. സായു വല്ലാത്തൊരു ഭാവത്തോടെ പ്രഭയുടെ സന്തോഷം ഒപ്പിയെടുത്തു…. മുറിച്ച കേക്കിന്റെ ബാക്കിയിൽ നിന്നും ഒരു കഷ്ണം എടുത്തയാൾ ശ്രീ ബാലയുടെ വായിലേക്ക് വെച്ചു കൊടുത്തു… സന്തോഷം കൊണ്ടവളുടെ കണ്ണുകളും നിറഞ്ഞു തൂവിയിരുന്നു….. അവൾ അയാളുടെ അനുഗ്രഹത്തിനെന്ന വണ്ണം കാലിൽ വീഴാനൊരുങ്ങിയതും അയാൾ…

നിലാവിന്റെ തോഴൻ : ഭാഗം 08

രചന – ജിഫ്ന നിസാർ കോളേജിന്റെ കൂറ്റൻ ഗേറ്റ് കടന്ന് ക്രിസ്റ്റിയുടെ ബുള്ളറ്റ് ഉള്ളിലേക്ക് കയറിയതും നാല് പാടും ആരാധനയുടെ നോട്ടങ്ങൾ അവനിലേക്ക് നീളുന്നുണ്ടായിരുന്നു. നേർത്തൊരു ചിരിയോടെ അവനകത്തേക്ക് കയറി. ഗുഡ്മോർണിംഗ്… ” പ്രണയത്തോടെ… ആരാധനയോടെ.. സൗഹൃദത്തോടെ.. ഇതിലൊന്നും പെടാത്ത വെറുമൊരു ഇഷ്ടത്തോടെ അവനിലേക്ക് പ്രഭാതവന്ദനങ്ങൾ വന്നു ചേർന്ന് കൊണ്ടേയിരുന്നു, സ്ഥിരം ബുള്ളറ്റ് പാർക്ക് ചെയ്യാറുള്ള…

മൂക്കുത്തി : ഭാഗം 06

രചന – ആയിഷ അക്ബർ അഞ്ചു…. നീയെവിടെയായിരുന്നു ഇത്ര നേരം….. തിളയ്ക്കുന്ന വെള്ളത്തിലേക്ക് പൊടി യിടുമ്പോഴായിരുന്നു ജാനകിയവളോടത് ചോദിച്ചത്……. ഞാൻ ഉറക്കത്തിൽ പെട്ടമ്മാ…. അല്ലാ….അമ്മ എന്താ ഇത്ര നേരമായിട്ടും വരാതിരുന്നേ…. ഹാ… ഞാൻ നീ ഇങ്ങോട്ടെത്തട്ടെയെന്നു കരുതി….. അവരെഴുന്നേൽക്കുമ്പോഴേക്കും കാപ്പി ആയിട്ടില്ലെങ്കിൽ പിന്നേ അതിന്റെ വഴക്ക് കൂടി നീ കേൾക്കേണ്ടി വരില്ലേ…. ജാനകി അത് പറയുമ്പോൾ…

നീരജ : ഭാഗം 03

രചന – സിന്ധു അപ്പുക്കുട്ടൻ പോലീസ് സ്റ്റേഷൻ വരാന്തയിലിരിക്കുമ്പോൾ രാഘവൻ പിള്ള ഇടയ്ക്കിടെ നീരജയെ കലിപ്പോടെ നോക്കിക്കൊണ്ടിരുന്നു. നീരജ അത് കാണാത്തമട്ടിൽ പുറം കാഴ്ച്ചകളിലേക്ക് നോട്ടമയച്ചു. “വരൂ ഹോസ്പിറ്റലിലേക്ക് പോകാം.. അകത്തു നിന്നിറങ്ങിവന്ന ഒരു പോലീസുകാരൻ അവരോടായി പറഞ്ഞു. പോലീസ് ജീപ്പിലിരിക്കുമ്പോൾ നീരജയുടെ മനസ്സ് നിർവികാരമായിരുന്നു. പത്തു മിനിറ്റ് കൊണ്ട് വണ്ടി ഹോസ്പിറ്റൽ മുറ്റത്തു ചെന്നു…

അത്രയേറെ : ഭാഗം 03

“എത്രയൊക്കെ മറക്കാൻ ശ്രമിച്ചിട്ടും കഴിയുന്നില്ല നന്ദേട്ടനെ.,.,. ഓർക്കുന്തോറും നെഞ്ഞ് പിഞ്ഞിക്കീറി വന്നു..സങ്കടങ്ങൾ വീണ്ടും മഴയായി പെയ്ത് തുടങ്ങി…. അച്ഛൻ ഓരോന്നും പറഞ്ഞു ആശ്വസിപ്പിച്ചു എങ്കിലും അതിനെല്ലാം ആയുസ്സ് ക്ഷണ നേരത്തേക്കേ ഉണ്ടായിരുന്നുള്ളൂ… തന്റെ മുറിക്കുള്ളിൽ കിടക്കുമ്പോഴും നന്ദന്റെ മുഖം മാത്രമേ മനസ്സിലുള്ളൂ… അത്ര പെട്ടെന്ന് എല്ലാം മറക്കാൻ കഴിയില്ല…അത്രയേറെ പ്രണയിച്ചിട്ടുണ്ട്..ഊണിലും ഉറക്കത്തിലും ആ ഒരു മുഖം…

ഇരുട്ടിൽ നിന്നും നൂറിലേക്ക് : ഭാഗം 10

രചന – ആയിഷ അക്ബർ തിരിച്ചു പോക്കെന്ന കാര്യം ഓർത്തപ്പോഴേക്കും മനസ്സിൽ ആദ്യം തെളിഞ്ഞു വന്നത് ഹിമയുടെ മുഖമായിരുന്നു… അവളെന്ന ലോകത്ത് താൻ ബന്ധനസ്തനായത് പോലെ തോന്നി…. നീയെന്താ പെട്ടെന്നിങ്ങോട്ട്…. അവളുടെ ചോദ്യങ്ങൾക്കുള്ള മറുപടി നൽകാൻ പ്രയാസമാണെന്നറിയുന്നത് കൊണ്ട് തന്നെയാണ് അവൻ വിഷയം മാറ്റിയത്…. ചില ഓർമ്മകൾ അങ്ങനെയാണല്ലോ…. മറക്കാൻ ശ്രമിക്കും തോറും അത് നമ്മെ…

നീർമാതളം പൂത്തപ്പോൾ : ഭാഗം 13

രചന – ലക്ഷ്മി ലച്ചു എന്താ…ഋതു ശ്രീയേട്ടൻ പെട്ടെന്ന് ഇങ്ങോട്ടു ഒന്നു വാ. വന്നിട്ടു ഞാൻ വിശദമായി എല്ലാം പറയാം. ശരി ഞാൻ ദാ വരുന്നു. എന്താടാ എന്താ ശ്രീ പ്രശ്നം.? അറിയില്ലടാ എന്താണെന്ന്. അത്യാവശ്യം ആയി കവലയിലോട്ടു ചെല്ലാൻ പോലും എന്താണെന്ന് അറിയില്ല. എന്നാൽ ഞാനും വരുന്നടാ ശ്രീ. എന്നാൽ നീ നിന്റെ ബൈക്കിൽ…

സന്ധ്യക്ക് വിരിഞ്ഞ പൂവ് : ഭാഗം 12

രചന – ലക്ഷ്മി ലച്ചു എന്റെ സന്തോഷം കാരണം ആയിരിക്കാം. എത്ര സ്പീഡിൽ വണ്ടി ഓടിച്ചട്ടും ദൂരം ഒരുപാട് ഉള്ളത് പോല്ലേ തോന്നുകയാണ്. വഴിയൊരകച്ചവടക്കാരും തണൽമരങ്ങളും ഒന്നും പുറകോട്ടു പോകുന്നതായി തോന്നുന്നില്ല.എല്ലാം അവിടെ തന്നെ നിൽക്കും പോല്ലേ. വണ്ടിയേക്കാൾ വേഗത ഇപ്പോൾ എന്റെ മനസിന്‌ ഉണ്ട്‌. വരാൻപോകുന്ന എന്റെ കുഞ്ഞിനെ കുറിച്ചു ഒരുപാട് സ്വപ്നങ്ങൾ ഞാൻ…

സ്വന്തം : ഭാഗം 25

രചന : ജിഫ്ന നിസാർ കണ്ണൻ കയറി ചെല്ലുമ്പോൾ ഒരു ക്രോസ് വിസ്താരം പ്രതീക്ഷിക്കുച്ചിരുന്നുവെങ്കിലും, ഒന്നുമുണ്ടായില്ല. നേരെ മുറിയിലേക്കാണ് അവൻ പോയത്. പറയാനറിയാത്തൊരു വിങ്ങലാണ് മനസ്സിൽ നിറയെ. നിസ്സഹായവസ്‌ഥയോടെ മുന്നിൽ നിന്നൊരുത്തിയുടെ കണ്ണീർ ഒളിപ്പിച്ചു പിടിച്ച കണ്ണുകൾ,ഉള്ളിലെ പൊള്ളലാണ്. വാതിൽ അടച്ചു കുറ്റിയിട്ട് അവൻ കിടക്കയിലേക്ക് കമിഴ്ന്നു കിടന്നു. “എനിക്ക് ഹരിയെയാണ് ഇഷ്ടം ” കണ്മുന്നിൽ…