The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
സ്വന്തം : ഭാഗം 84

രചന – ജിഫ്ന നിസാർ “കണ്ണേട്ടാ…” കണ്ണുനീരിന്റെ നേർത്ത ചൂട് ശരീരത്തിൽ പടർന്നു തുടങ്ങിയതും സീതയൊരു വിങ്ങലോടെ അവന്റെ മുഖം പിടിച്ചുയർത്തി. ബലം പിടിച്ചു കൊണ്ടവൻ അവളിലേക്ക് ഒന്ന് കൂടി പറ്റി ചേർന്നു. “കണ്ണേട്ടാ.. എന്തായിത്..” സീതയ്ക്കും കരച്ചിൽ വന്നിരുന്നു അവന്റെ അവസ്ഥയോർത്തിട്ട്. വിങ്ങി കൊണ്ടവൾ വിളിക്കുമ്പോൾ കണ്ണൻ പെട്ടന്ന് എഴുന്നേറ്റു. അവൾക്ക് മുന്നിൽ തല…





