Category തുടർക്കഥകൾ

പ്രിയേ പ്രാണനേ : ഭാഗം 10

രചന – ജിഫ്ന നിസാർ സ്വയം ജീവനൊടുക്കാൻ കൂടി കഴിയാത്ത വിധം തന്റെ അമ്മയുടെ നിസ്സഹായതയാണ് താനെന്ന് അന്നും പത്മയോർത്തു വേദനിച്ചു. ഒരക്ഷരം മിണ്ടാതെ.. എല്ലാം മനസ്സിലായിട്ടും അതെല്ലാം മനസ്സിലൊതുക്കി തന്നെ വീൽചെയറിലേക്കിരുത്തി നിവരുമ്പോൾ ലോകത്തോട് മുഴുവനും മടുപ്പ് തോന്നുന്നൊരു ഭാവം അമ്മയുടെ മുഖത്തുണ്ടായിരുന്നുവെന്ന് പത്മ തിരിച്ചറിഞ്ഞതാണ്. അനൂപ് അവിടെ വന്നിട്ടുണ്ടെന്നുറപ്പുണ്ടായിട്ടും അതിനെ കുറിച്ചൊന്നും മിണ്ടാതെ…

ശ്രീനന്ദനം : ഭാഗം 32

രചന – കണ്ണന്റെ മാത്രം കണ്ണുകൾ തുറന്ന കാശി മുൻപിൽ നിൽക്കുന്ന പിയയെയും അഭിയേയും കണ്ടതും പതിയെ ഒന്ന് ചിരിക്കാൻ ശ്രമിച്ചെങ്കിലും വേദന കാരണം മുഖം കോടിപോവുകയാണ് ചെയ്യ്തത്… അവന്റെ അവസ്ഥ കണ്ട പിയയുടെ കണ്ണിൽ നിന്ന് കണ്ണുനീർ ധാര ധാരയായി ഒഴുകി… ക..രയ..ല്ലേ മോ..ളേ… കാശി പതിയെ പറഞ്ഞു.. ഞാൻ കാരണം അല്ലേ ഇങ്ങനെ…

നിയതി : ഭാഗം 26

രചന – കണ്ണന്റെ മാത്രം നിയതി… ജോയുടെ കൂടെ നടന്നുവരുന്നവരെ കണ്ടതും ഗ്രേസിയമ്മയുടെ വായിൽ നിന്ന് അറിയാതെ ആ പേര് പുറത്തേക്ക് വന്നു… എല്ലാവരുടെയും കണ്ണുകൾ നിധിയിൽ തന്നെ ആയിരുന്നു കുറച്ചുനേരം.. പിന്നെ ആണ് കൂടെ ഉള്ള കുഞ്ഞുങ്ങളിലേക്ക് പോയത്… ജോയുടെ ചെറുപ്പത്തിലേ അതേ പോലെ ഇരിക്കുന്ന ആ ആൺകുഞ്ഞിനെ എല്ലാവരും കണ്ണെടുക്കാതെ നോക്കി.. പെൺകുട്ടിക്കും…

പ്രണയാർദ്രം : ഭാഗം 04 & 05

രചന. – അഞ്ജു തങ്കച്ചൻ കസേരയിൽ ഇരിക്കുന്ന തീരെ മെലിഞ്ഞ ഒരാളും, അയാളോട് ചേർന്നിരിക്കുന്ന പത്തൊമ്പതോ ഇരുപതോ വയസ്സ് തോന്നിക്കുന്ന ഒരു പെൺകുട്ടിയും. ദാ… അവരാണ്. അനൂപ് ഒച്ച താഴ്ത്തി പറഞ്ഞു. രോഗത്താൽ വലഞ്ഞ അച്ഛന്റെ ചികിത്സ നടക്കാൻ വേണ്ടി സ്വന്തം കരൾ പകുത്തു നൽകാൻ തയ്യാറായ അവളോട് അയാൾക്ക് വല്ലാത്തബഹുമാനം തോന്നി. കാണുമ്പോഴേ അറിയാം…

സ്വന്തം : ഭാഗം 86

രചന – ജിഫ്ന നിസാർ “മ്മ്.. ന്തേ ഇങ്ങനെ നോക്കുന്നേ?” അർജുൻ ചോദിച്ചു. മ്മ്ഹ്ഹ്..ഒന്നുല്ല ” നിരഞ്ജന അവന് മുഖം കൊടുക്കാതെ തിരിഞ്ഞിരുന്നു. നേർത്തൊരു ചിരിയോടെ അർജുൻ അവൾക്കരികിലേക്ക് നീങ്ങിയിരുന്നു. തോളിൽ കയ്യിട്ട് പിടിച്ചു കൊണ്ടവളെ അവനോട് ചേർത്തു. “പോയാലും ഞാൻ തിരിച്ചു വരുമല്ലോ നിമ്മി. നിനക്ക് വേണ്ടി എനിക്ക് വന്നല്ലേ പറ്റൂ ” ആ…

️കിഡ്നാപ്പിംങ് ലൗ : ഭാഗം  123 

രചന – ശംസിയ ഫൈസൽ ദേവന്‍റേയും ദീപൂന്‍റേയും കൂടെ പോകാന്‍ നിന്നപ്പോള്‍ ഞാനാണ് സമ്മതിക്കാതിരുന്നത്., നീയും ദച്ചുവും വീട്ടിലേക്ക് പൊക്കോ., അതാ നല്ലത്., അമ്മ വീണ്ടും പറഞ്ഞു ”ഞാനിവിടെ കിടന്നോളാം., നന്ദു ഇത്ര മാത്രം പറഞ്ഞു ”അമ്മേടെ കുട്ടി അമ്മ പറയുന്നത് കേള്‍ക്ക്.,, മക്കള്‍ക്ക് യാത്ര ക്ഷീണം ഒക്കെ ഉണ്ടാകില്ല., വീട്ടില്‍ പോയി ഒന്ന് കുളിച്ച്…

പരിണയം : ഭാഗം 28

രചന – ആയിഷ അക്ബർ പിന്നെ പോകാതെ നീ കാത്തിരുന്നത്…… നിന്റെ അച്ഛന്…. അച്ഛന് പറ്റിയൊരു തെറ്റ് മാത്രമായിരുന്നില്ലേ ഈ വിവാഹം……… സഞ്ജു ഉരുകുന്ന ഹൃദയവുമായി അത് പറയുമ്പോൾ വാക്കുകളിൽ ഇടർച്ച വരാതിരിക്കാൻ അവൻ പരമാവധി ശ്രമിച്ചിരുന്നു…… അവന്റെ വാക്കുകൾ താൻ പ്രതീക്ഷിച്ചിരുന്നില്ല എന്ന പോൽ അവൾ പിറകിലേക്ക് വേച്ചു പോയി…… അച്ഛന് പറ്റിയൊരു തെറ്റാണോ…

അരികിലായ് : ഭാഗം 15

രചന – കാർത്തിക ശ്രീ സമയം പുലർച്ചെ നാലു മണി.. അപ്പോഴാണ് റിച്ചുവിന്റെ വാതിലിൽ മുട്ട് കേട്ടത്.. “ആരാണാവോ ഈ സമയത്ത്??? വിക്കി ആരോ വാതിൽ മുട്ടുന്നു നീ പോയി നോക്ക്..” വിക്കിയെ തട്ടി വിളിച്ചു റിച്ചു.. “ടാ കോപ്പേ നീയോ അറിഞ്ഞു എന്നെ എങ്കിലും ഉറങ്ങാൻ വിട്ടൂടെ?? വേണമെങ്കിൽ പോയി തുറക്കേടാ..” പുതപ്പ് വീണ്ടും…

പ്രിയേ പ്രാണനേ : ഭാഗം 09

രചന – ജിഫ്ന നിസാർ   “എന്നെയൊന്നു ആ വീൽചെയറിലേക്ക് ഇരുത്തി തരാവോ? ” വാതിൽ തുറന്നു കൊണ്ട് പുറത്തേക്കിറങ്ങാൻ തുടങ്ങുന്ന അനൂപിന് നേരെ നോക്കി പത്മ പതിയെ ചോദിച്ചു. അഭിമാനം മറന്നു കളഞ്ഞിരുന്നു അവളപ്പോൾ.. മനപ്പൂർവം. എങ്ങനെയെങ്കിലും അമ്മ വരും മുന്നേ ഒന്ന് കുളിച്ചിട്ട് വരാമെന്നവൾ ചിന്തിച്ചു. അല്ലെങ്കിൽ, പിന്നെയും തന്നെ താങ്ങിയിരുത്താൻ ആ…

ശ്രീനന്ദനം : ഭാഗം 31

രചന – കണ്ണന്റെ മാത്രം എന്താ നന്ദൻ.. എന്തുപറ്റി.. ഇതെന്താ ശരീരത്തിൽ ആകെ ചോര… പിയ വെപ്രാളത്തോടെ ഷർട്ടിലും പാന്റിലും ഒക്കെ ആകെ ചോര ആയി നിൽക്കുന്ന അഭിയുടെ അടുത്തേക്ക് വന്നുകൊണ്ട് ചോദിച്ചു… ഒന്നുല്ല്യ ശ്രീ.. അത് വരുന്ന വഴിക്ക് ഒരു ആക്‌സിഡന്റ് നടന്നത് കണ്ടു. അപ്പൊ അവരെ ഹോസ്പിറ്റലിൽ ആക്കാനും മറ്റും പോയി അതാണ്.…