Category തുടർക്കഥകൾ

ശ്രീനന്ദനം: ഭാഗം 46

രചന:കണ്ണൻ്റെ മാത്രം ഇയാളോ… പിയ തന്നത്താൻ എന്നത് പോലെ പറഞ്ഞു..രുദ്രൻ ഒന്നും മനസിലാകാതെ മൂന്നാളേയും നോക്കി. മൂന്നുപേരുടെ മുഖഭാവത്തിൽ നിന്നും മനസിലാകും അവർക്ക് അറിയുന്ന ആളാണ് ഇതെന്ന്…ആരാ അയാൾ… നിങ്ങൾക്ക് അറിയാം എന്ന് തോന്നുന്നു…ഇത് അവിനാശ് ആണ് രുദ്രേട്ടാ… പക്ഷേ അയാൾ എന്തിന് കാശിയേട്ടനെ വിളിക്കണം. ഇനി ഇയാൾ ആണോ കാശിയേട്ടന്റെ മരണത്തിന് ഉത്തരവാദി… പക്ഷേ….…

നിയതി: ഭാഗം 40

രചന: കണ്ണൻ്റെമാത്രം എന്ത… അമ്മ എന്താ ഇപ്പൊ പറഞ്ഞത്… അപ്പൊ ഇന്ദ്രേട്ടൻ അമ്മയുടെ മോൻ അല്ലേ… എല്ലാം കേട്ട് പകച്ചു നിന്നിരുന്ന ചാരു അവസാനം മുത്തശ്ശി പറഞ്ഞത് കേട്ടതും ഞെട്ടലോടെ ചോദിച്ചു…അല്ല മോളെ ബ്രഹ്മന്റെയും ഇന്ദ്രന്റെയും അമ്മ ഇന്ദ്രനെ പ്രസവിച്ച് കിടക്കുമ്പോൾ ഇയാളുടെ കാമക്കേളി നേരിട്ട് കാണേണ്ടി വന്ന വിഷമത്തിൽ ജീവിതം അവസാനിപ്പിച്ചതാണ്… അവര് മരിച്ച്…

കിഡ്നാപ്പിംങ് ലൗ: ഭാഗം 134

രചന: ശംസിയ ഫൈസൽ ഡിസ്പ്ലെയില്‍ തെളിഞ്ഞ പേര് കണ്ട് ദച്ചു പകപ്പോടെ അഭിയെ നോക്കി”നീ നോക്കണ്ട ഞാന്‍ കണ്ടു. ഇപ്പോയും ഹരി നിന്നെ ശല്യപ്പെടുത്തുന്നുണ്ടോ ? അഭിയുടെ ചോദ്യം കേട്ട് ദച്ചു ഒന്നും മിണ്ടിയില്ല”നീ ഫോണെടുക്ക്.,,അവനെന്താ പറയുന്നതെന്ന് ഞാനൊന്ന് കേള്‍ക്കട്ടെ ?അഭി പറഞ്ഞതും ദച്ചു കോള്‍ അറ്റന്‍റ് ചെയ്യാന്‍ നിന്നപ്പോയേക്കും കോള്‍ കട്ടായി.”അങ്ങോട്ട് വിളിക്കേണ്ട.,, അപ്പന്‍റെ…

സ്വന്തം: ഭാഗം 97

രചന :ജിഫ്ന നിസാർ ❣️ കരഞ്ഞില്ലെങ്കിൽ കൂടിയും സീതയുടെ വിങ്ങുന്ന മുഖം പിടിച്ചു താഴ്ത്തി പാറു നെറ്റിയിൽ ചുണ്ട് ചേർത്തു. പോയിട്ട് വരാമെന്നവൾ കണ്ണുകൾ കൊണ്ട് യാത്ര ചോദിച്ചു.പാറു നിറഞ്ഞ കണ്ണോടെ പതിയെ തലയാട്ടി.”ചിറ്റ എവിടെ പോകുവാ..? നമ്മക്കും പോവാം അമ്മേ..”സീത കണ്ണനൊപ്പം പടിയിറങ്ങി പോവുന്നത് കണ്ടിട്ടാണ് ലല്ലുമോൾ പാറുവിന്റെ കയ്യിൽ പിടിച്ചു തൂങ്ങി കൊണ്ട്…

ശ്രീനന്ദനം: ഭാഗം 45

രചന:കണ്ണൻ്റെ മാത്രം അഭിയും പിയയും വീട്ടിൽ എത്തുമ്പോൾ അവിടെ ആമിയും സാവിത്രിയമ്മയും മാത്രേ ഉള്ളൂ…നിധി എവിടെ പോയി അമ്മേ… അഭി ചോദിച്ചു.. അവളുടെ വീട്ടിലേക്ക് തിരിച്ചുപോയി ഇന്ന്. മഹി വന്നിരുന്നു കൊണ്ട് പോകാൻ….എന്താ പെട്ടന്ന്.. കുറച്ച് ദിവസം ഉണ്ടാകും എന്നും പറഞ്ഞിട്ടല്ലേ അവൾ വന്നത്… അഭി ചോദിച്ചു.. പിയ സാവിത്രിയമ്മയോടും അഭിയോടും പറഞ്ഞിട്ട് റൂമിലേക്ക് പോയിരുന്നു…

നിയതി: ഭാഗം39

രചന :കണ്ണൻ്റെ മാത്രം ചിട്ടു.. ക്യാ ഹുവ… ചിട്ടു ഒറ്റക്ക് ഇരിക്കുന്നത് കണ്ടുകൊണ്ട് വന്ന കുഞ്ഞി അവനോട് ചോദിച്ചു… ( ചിട്ടു എന്തുപറ്റി )ഒന്നുല്ല കുഞ്ഞി മമ്മയെ മിസ്സ്‌ ചെയ്യുന്നു… മമ്മ ഇന്നലെ നമ്മളെ കാണാൻ വിളിച്ചപ്പോഴേക്കും നമ്മൾ ഉറങ്ങിയില്ലേ.. ഇന്ന് രാവിലെ നിച്ചു മാമ അത് പറഞ്ഞപ്പോൾ മുതൽ വല്ലാത്ത സങ്കടം… മമ്മക്ക് എന്തേലും…

അനുരാഗി – ഭാഗം 7

രചന : ആയിഷ അക്ബർ നാളെ തന്നെ എനിക്ക് ഹോസ്പിറ്റലിൽ ജോയിൻ ചെയ്യണം മുത്തശ്ശി……രാവിലത്തെ കാപ്പി ഊതി കുടിക്കുമ്പോഴാണ് ശിവയത് പറഞ്ഞത്….മുത്തശ്ശിക്കുള്ള കാപ്പിയുമായി വന്ന രേഖ യുടെ കണ്ണുകളിൽ പ്രതീക്ഷ തളം കെട്ടി നിന്നു. അവിടെ നീ ജോലിക്ക് പോകുമ്പോൾ കുഞ്ഞിനെ എന്താ ചെയ്തിരുന്നത്…. അവിടെ ഹോസ്പിറ്റലിലെ സ്റ്റാഫുകൾക്കായി ഒരു ഡേ കെയർ ഉണ്ടായിരുന്നു.. ഇവിടെ…

പ്രിയേ.. പ്രാണനെ: ഭാഗം 33

രചന : ജിഫ്ന നിസാർ ❣️ കൃഷ്ണ പ്രിയ ന്നുള്ള പേരെന്താ ബോംബ് വന്നതുമാണോ? “അന്നത്തെ രാത്രി ഉറങ്ങാൻ കിടക്കുവോളം പ്രിയ ഓർത്തത് അത് തന്നെയായിരുന്നു.കൃഷ്ണപ്രിയ എന്ന് താൻ പേര് പറഞ്ഞു കൊടുത്തപ്പോൾ തന്റെ നേർക്ക് തുറിച്ചു നോക്കിക്കൊണ്ടിരിക്കുന്ന ആദിയുടെ മുഖത്തെ പതർച്ചയും ഭാവമാറ്റങ്ങളുമാണ് അന്നേരം വരെയും അവൾ മനസ്സിലിട്ട് ചികഞ്ഞു കൊണ്ടിരുന്നത്. എന്തായിരിക്കും അതിന്…

പ്രണയാർദ്രം: ഭാഗം -19

രചന:അഞ്ചു തങ്കച്ചൻ അയാൾ അവളുടെ തലമുടി മാടി ഒതുക്കി വച്ചു. അവൾ അയാളുടെ കൈ തട്ടി മാറ്റി.ഹാ… ഇങ്ങനെ എന്നെ ദേഷ്യം പിടിപ്പിക്കാതെ കൊച്ചേ…അവൾ എഴുന്നേൽക്കാൻ ശ്രെമിച്ചു നോക്കി, പറ്റുന്നില്ല. ഇരു കാലുകളും അനക്കാൻ പോലും പറ്റുന്നില്ല.ശരീരത്തിന് ആകെ ഒരു മരവിപ്പ് മാത്രമാണ്.തറയിലാകെ കറുപ്പന്റെയും, കാർത്തുവിന്റെയും ശരീരത്തിൽ നിന്നും ഒലിച്ചിറങ്ങിയ രക്തം പടർന്നിട്ടുണ്ടായിരുന്നു. അയ്യേ…. തറയിൽ…

അരികിലായ് : ഭാഗം 29

രചന – കാർത്തിക ശ്രീ രാവിലേ ഋതുവാണ് ആദ്യം ഉണർന്നത്… താൻ ഇപ്പോഴും ഇച്ഛന്റെ നെഞ്ചിൽ തന്നെയാണ് കിടക്കുന്നത്.. ഇച്ഛൻ ഒരു കൈകൊണ്ട് തന്നെ ചുറ്റിപിടിച്ചിട്ടുണ്ട്.. അവനെ ഉണർത്താതെ അവൾ മെല്ലെ അവന്റെ കൈ മാറ്റി എഴുന്നേറ്റു.. അവനെ നന്നായി പുതപ്പിച്ച് കുളിമുറിയിൽ കയറി ഒരു കുളിയും പാസ്സാക്കി നേരെ താഴെക്കിറങ്ങി.. അടുക്കളയിൽ ലിസമ്മയും മേരിയമ്മയും…