Category തുടർക്കഥകൾ

അനുരാഗി: ഭാഗം 12

രചന: ആയിഷ അക്ബർ വീട്ടിലെത്തിയിട്ടും വേദയുടെ മനസ്സിൽ മുഴുവൻ ആ കുഞ്ഞ് മുഖമായിരുന്നു…….അവന്റെ ചിരിയും കയ്യിലെ ചൂടും കാലിലെ ചുവപ്പുമെല്ലാം മനസ്സിലങ്ങനെ നിറഞ്ഞു നിൽക്കും പോലെ….. എന്താണ് തനിക്ക് സംഭവിക്കുന്നതെന്നറിയില്ല….. തന്റെ കുഞ്ഞുണ്ടായിരുന്നെങ്കിൽ ഇത് പോലെയായിരിക്കുമെന്നതിൽ നിന്നും തന്റെ കുഞ്ഞിന്റെ സ്ഥാനത്തെക്കവൻ ഇടിച്ചു കയറിയത് അമ്മയില്ലെന്ന കാരണം കൊണ്ടായിരുന്നു…. ഒരു തവണ മാത്രം കണ്ട ആ…

സ്വന്തം: ഭാഗം102

രചന:ജിഫ്ന നിസാർ ആദ്യമായി വീട് വിട്ട് നിൽക്കുന്നതിന്റെ എല്ലാ ആശങ്കകളും അജുവിൽ പ്രകടമായി തന്നെ ഉണ്ടായിരുന്നു.വിശാലമായൊരു മുറിയിൽ തനിച്ചു കിടക്കുമ്പോൾ.. വീട്ടിലെ ഹാളിൽ വിരിച്ചിട്ട പായയിൽ അവനുള്ളം കയറി കിടന്നു.പാറുവിനെയും സീതയെയും കാണാൻ തോന്നി.പാറുവിന്റെ വാത്സല്യം കൊതിച്ചതിനൊപ്പം തന്നെ.. സീതയുടെ ശാസനകളും അവനിൽ പിടി മുറുക്കി… കണ്ണ് നനയിച്ചു. അതിനെല്ലാം പുറമെ നിരഞ്ജനയുടെ ദയനീയത നിറഞ്ഞ…

കിഡ്നാപ്പിംങ്ങ് ലൗ: ഭാഗം 138

രചന: ഷാംസിയ ഫൈസൽ കുടുംബം  നശിക്കണം എന്നും ഞാനോ എന്റെ മക്കളോ സ്വപനത്തിൽ പോലും വിചാരിക്കാത്ത കാര്യങ്ങളാണ് നാത്തൂൻ വിളിച്ചു കൂവിയത്… ഇവൾ ഇവിടെ കയറി ഇറങ്ങിയിട്ടുണ്ടെൽ. അതിന് കാരണക്കാരൻ  ഈ നിൽക്കുന്ന യുകേഷ് തന്നെയാ…അതെന്തിനായിരുന്നു വെന്ന് നാത്തൂൻ തന്നെ സമയം കിട്ടുമ്പോൾ മോനോട് ചോദിച്ചു മനസിലാക്ക്‌.. അമ്മ യുകേഷേട്ടനെ ദേഷ്യത്തോടെ നോക്കി…”എന്റെ മോള് പുര…

അനുരാഗി: ഭാഗം 11

രചന: ആയിഷ അക്ബർ വേദക്ക് കുഞ്ഞുങ്ങളോട് ഇത്ര ഇഷ്ടമായിരുന്നോ……നീലിമ അത്ഭുതത്തോടെ ചോദിക്കുന്നതൊന്നും വേദ ശ്രദ്ധിച്ചില്ല…..അവൾ അവനെ നെഞ്ചോട് ചേർത് പിടിച്ചങ്ങോട്ടും ഇങ്ങോട്ടും നടന്നു……ദേ…. കണ്ടോ….. അവനും കരച്ചില് മാറ്റിയല്ലോ….. ഇതെന്ത് അത്ഭുതം…… ആൻസിയും അതിശയത്തോടെയാണ് അത് കൂട്ടി ചേർത്തത്…..എന്നാൽ അഞ്ചു ശ്രദ്ധിച്ചത് വേദയെ യായിരുന്നു….അവളുടെ കണ്ണുകളിലെ തിളക്കത്തിനു ഒത്തിരി അർത്ഥങ്ങളുള്ളത് പോലെ……ഇത് വരെ കാണാത്ത അത്രയും…

സ്വന്തം: ഭാഗം101

രചന: ജിഫ്ന നിസാർ കണ്ണ് തുറക്കുമ്പോൾ കണ്ണന്റെ കൈ വലയത്തിലാണ്. നിധി പോലെയവൻ പൊതിഞ്ഞു പിടിച്ചിരിക്കുന്നു. സീത മുഖം ഉയർത്തി കൊണ്ടവന്റെ മുഖത്തേക്ക് നോക്കി കിടന്നു.കണ്ടിട്ടും കണ്ടിട്ടും മതിയാവുന്നില്ലായിരുന്നു”ഒരു രാത്രി മുഴുവനും നിന്നെ പ്രേമിച്ചിട്ടും നിനക്കെന്നെ കണ്ട് മതിയായില്ലെടി ദുർഗാ ലക്ഷ്മി?”കണ്ണ് തുറക്കാതെ തന്നെ കണ്ണന്റെ ചോദ്യം. സീത ചമ്മലോടെ അവന്റെ കണ്ണുകൾ കൈ കൊണ്ട്…

പ്രിയേ പ്രാണനെ: ഭാഗം 36

രചന:ജിഫ്ന നിസാർ ❣️ “എന്റെ.. എന്റെ അച്ഛനാണ് “തനിക്കൊപ്പം വാതിൽക്കലേക്ക് നീളുന്ന കണ്ണുകൾ നിരവധിയാണെന്ന് കണ്ടതും ആദി പെട്ടന്ന് പറഞ്ഞു.അത് കേട്ടതും ഒരു പുച്ഛചിരിയോടെ ദേവൻ പിന്തിരിഞ്ഞു നടക്കുന്നത് കണ്ടതും അവന്റെ നെഞ്ചിടിപ്പ് പിന്നെയും കൂടി.”ഓകെ ഗയ്സ്… നമ്മുക്കിനി മറ്റൊരു മീറ്റിംഗിൽ വീണ്ടും കാണാം. സ്കൂളിനെ കുറിച്ചോ ഇവിടെ നിങ്ങളെൽപ്പിച്ച നിങ്ങളുടെ മക്കളെകുറിച്ചോ.. എന്ത് തന്നെയായാലും…

അരികിലായ്: ഭാഗം 32

രചന:ശ്രീകാർത്തിക രാവിലെ ഉണർന്ന ലിനു ഋതുവിനെ വിളിച്ചു സംസാരിച്ചു… പിന്നീട് റെഡിയായി താഴെക്കിറങ്ങിയതും കണ്ടു ഭക്ഷണത്തോട് മല്ലിടുന്ന മാളൂട്ടിയെ…”എന്റെ മാളൂട്ടി.. മെല്ലെ കഴിക്ക്.. അതാരും കൊണ്ടുപോകില്ല..””എന്റെ വല്യേട്ടാ സമയം വൈകി…””നേരത്തെ എഴുന്നേൽക്കാൻ പറഞ്ഞാൽ കേൾക്കില്ല പെണ്ണ്..” ലിസ ലിനുവിനുള്ള ചായയുമായി വരുമ്പോഴാണ് അത് പറഞ്ഞത്. “ഓ പിന്നെ.. നേരത്തെ എഴുന്നേറ്റ് അടുക്കളയിൽ മമ്മയെ സഹായിക്കാനല്ലേ.. ഞാൻ…

ശ്രീനന്ദനം :ഭാഗം 48

രചന:കണ്ണൻ്റെമാത്രം പിയ അവിയെ നോക്കി ചിരിച്ചു.. ആ സമയത്താണ് രുദ്രന്റെ ഫോൺ ബെല്ലടിച്ചത്.. രുദ്രൻ ഫോൺ എടുത്ത് നോക്കിയപ്പോൾ അഷ്‌റഫ്‌ ആണ്.. അവൻ ഫോണും എടുത്ത് അവിടെ നിന്ന് മാറി..എന്താ അഷ്റഫെ… ഫോൺ എടുത്തതും രുദ്രൻ ചോദിച്ചു..സാറെ.. ആ Dr. വിനായകന്റെ കാര്യം അന്വേഷിക്കാൻ പറഞ്ഞിരുന്നല്ലോ.. ഞാൻ അന്വേഷിച്ചപ്പോൾ അയാൾ മറ്റന്നാൾ മുതൽ ഹോസ്പിറ്റലിൽ ലീവ്…

പ്രണയാർദ്രം: ഭാഗം 22

രചന:അഞ്ചു തങ്കച്ചൻ ഹൊ.. എന്നാലും കഷ്ട്ടമായിപ്പോയി കേട്ടോ.ചിലർ പറഞ്ഞു.അതേ… എത്രയും പെട്ടന്ന് നമുക്ക് കാർത്തുവിനെ ഇവിടെ നിന്ന് മാറ്റണം അല്ലെങ്കിൽ അപകടമാണ്. ഒരാൾ തിടുക്കത്തിൽ പറഞ്ഞു. ശരിയാണ് .. അല്ലെങ്കിൽ കാർത്തുവിന്റെ ജീവനെടുക്കാൻ അവർ വരും. എത്രയും പെട്ടന്ന് ഇവിടെ നിന്നും മാറ്റണം.അറിയാലോ.. എല്ലാരും ഓർത്തിരിക്കേണ്ട ഒരു കാര്യമുണ്ട് മരിച്ചത് കറുപ്പൻ മാത്രമല്ല കാർത്തുവും കൂടെയാണ്,…

നിയതി: ഭാഗം 42

രചന:കണ്ണൻ്റെ മാത്രം കമ്പനിയുടെ ഓണർമാരിൽ ഒരാളായ ജേക്കബിന്റെ മകൾ ഹന്ന ജേക്കബിന്റെ ബാംഗ്ലൂരിലെ Hanna’s spa & beauty parlour ഇൽ നിന്ന് കോടികളുടെ മയക്കുമരുന്ന് കണ്ടെത്തി… അവിടെ നിന്ന് മയക്കുമരുന്ന് സപ്ലൈ ഉണ്ടെന്ന് ബാംഗ്ലൂർ പോലീസിന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആണ് റെയ്ഡ് നടന്നത്… പെൺവാണിഭവും ഈ പാർലറിന്റെ മറവിൽ നടക്കുന്നുണ്ട് എന്ന് പോലീസ്…