The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
അരികിലായ്: ഭാഗം 31

രചന: കാർത്തിക ശ്രീ തിരുവനന്തപുരത്തേക്ക് യാത്ര തിരിക്കാനുള്ള തയ്യാറെടുപ്പിലാണ് ദേവ…അപ്പോഴാണ് അവളുടെ ഫോൺ റിങ് ചെയ്തത്…”ഹലോ… ദേവശ്രീ അല്ലേ??”അതേ.. ഇതാരാ സംസാരിക്കുന്നത്??””ഇത് തണലിൽ നിന്നാണ്..””സോറി പെട്ടെന്ന് മനസിലായില്ല… “”അത് സാരില്ല.. രാജൻ പറഞ്ഞു മോൾ അച്ഛനെ ഇവിടേക്ക് മാറ്റാൻ ശ്രമിക്കുന്നുണ്ടെന്ന്.. അതിനെക്കുറിച്ചു കൂടുതൽ പറയാനാണ് ഞാൻ വിളിച്ചത്..””അത് സാർ എനിക്ക് ഒരു ജോലി ശരിയായിട്ടുണ്ട് തിരുവനന്തപുരത്ത്..…







