Category തുടർക്കഥകൾ

കിഡ്നാപ്പിംങ്ങ്: ഭാഗം 136

രചന: ഷംസിയ ഫൈസൽ ദച്ചു താഴെ ഇറക്കാന്‍ പറഞ്ഞെങ്കിലും നന്ദു അവളെ നോക്കി കണ്ണിറുക്കി ബാല്‍ക്കണിയില്‍ നിന്ന് റൂമിലേക്ക് നടന്നു.റൂമിലെത്തിയ നന്ദു ദച്ചൂനെ ബെഡിലേക്കിരുത്തി.”എന്താ മോനെ ഉദ്ദേശം ? ”ദുരുദ്ദേശം.,,നന്ദു കണ്ണിറുക്കി ദച്ചൂന്‍റെ മടിയിലേക്ക് കിടന്നു.”കുറേ ആയി എന്‍റെ പെണ്ണിന്‍റെ മടിയിലിങ്ങനെ കിടന്നിട്ട്.,,നന്ദു ദച്ചൂന്‍റെ കൈ എടുത്ത് അവന്‍റെ മുടിയിലേക്ക് വെച്ചതും ദച്ചു അവന്‍റെ മുടിയിലൂടെ…

അനുരാഗി: ഭാഗം 9

രചന: ആയിഷ അക്ബർ അവർ ജോലി കഴിഞ്ഞ് വീട്ടിൽ വരുമ്പോഴേക്കും അവിടെയുള്ള സാധനങ്ങൾ വെച്ച് വേദ ഭക്ഷണം തയ്യാറാക്കിയിരുന്നു…എല്ലായിടവും അടുക്കി പെറുക്കി വൃത്തിയാക്കി വെച്ചത് അവർക്ക് മൂന്ന് പേർക്കും വല്ലാത്തൊരു പുതുമ നൽകിയിരുന്നു….. ഇത് നമ്മുടെ വീട് തന്നെയാണോടി…… നീലിമ അഞ്ജുവിനോട് ചോദിക്കുമ്പോൾ അഞ്ചുവൊന്ന് ചിരിച്ചു…..എന്തിനാ ഇതെല്ലാം ചെയ്തത്‌….. വേണ്ടായിരുന്നു…..അഞ്ചുവത് പറഞ്ഞപ്പോഴും വേദ തിരികെയൊന്നും പറഞ്ഞില്ല……അവർ…

സ്വന്തം: ഭാഗം 99

രചന: ജിഫ്ന നിസാർ 🥰 ഹരിയും പാറുവും അജുവുമെത്തുമ്പോൾ കണ്ണനും സീതയും അവരെ കാത്തെന്നത് പോലെ ഓടിറ്റൊറിയത്തിന്റെ പുറത്തുണ്ടായിരുന്നു.ആളുകൾ വന്നു തുടങ്ങിയിട്ടേയൊള്ളു.യാതൊരു വേർതിരിവുമില്ലാതെ കൈമൾ മാഷിനൊപ്പം തന്നെ നിന്ന് പ്രധാപ് വർമ്മയും രവി വർമ്മയും അതിഥികളെ സ്വീകരിക്കുന്ന തിരക്കിലായിരുന്നു.രണ്ടു കൂട്ടരുടെയും ആളുകളുണ്ടെന്നത് കൊണ്ട് തന്നെ പരിപാടി അത്യാവശ്യം വലുതായി പോയിരുന്നു.ഒന്നിനും ഒരു കുറവും വരരുതെന്ന് നിർബന്ധമുള്ളത്…

സ്വന്തം : ഭാഗം 98

രചന – ജിഫ്ന നിസാർ “സീതാ ലക്ഷ്മി സ്ട്രോങ്ങല്ലേ?” മുഖം കുനിച്ചിരിക്കുന്ന സീതയുടെ കയ്യിൽ കോർത്തു പിടിച്ചു കൊണ്ട് കണ്ണൻ ചോദിച്ചു. കരയുന്നില്ലവൾ. പക്ഷേ ഉള്ളിലൊരു പെരുമഴക്കാലം ഒളിപ്പിച്ചു പിടിച്ചിരിക്കുന്നുണ്ട്. അതവന് ആ മുഖത്തു നിന്നും അറിയാം. “എനിക്കറിയാം… സങ്കടമുണ്ടാവും. അജു നമ്മുക്കൊപ്പം തന്നെ ഉണ്ടാവുമല്ലോ? പിന്നെ പാറു.. അവളെ ഈ ലോകത്ത് ഹരിയെ പോലെ…

️കിഡ്നാപ്പിംങ് ലൗ : ഭാഗം 135

രചന – ശംസിയ ഫൈസൽ ”ഞാന്‍ നിനക്ക് മുന്നില്‍ അഭിനയിക്കായിരുന്നു.,, നന്ദു നെടുവീര്‍പ്പോടെ അവളെ നോക്കി അവന്‍റെ കണ്ണില്‍ കുറ്റബോധം അവള്‍ക്ക് കാണാമായിരുന്നു ”നന്ദേട്ടന്‍ എന്താ പറഞ്ഞ് വരുന്നത്.,, എന്നോടുള്ള സ്നേഹം അഭിനയമാണെന്ന് മാത്രം പറയരുത് അത് മാത്രമെനിക്ക് സഹിക്കില്ല.,, ദച്ചൂന്‍റെ ആധി കണ്ട് നന്ദു ഒന്ന് ചിരിച്ചു ”അതല്ലെ പെണ്ണെ ഞാനിപ്പോള്‍ പറഞ്ഞത് നിന്നോടുള്ള…

താലി : ഭാഗം 01

രചന – ആയിഷ അക്ബർ നീയെന്താ ഇങ്ങനെയിരിക്കുന്നത് മോളെ…. ഒരുങ്ങുന്നില്ലേ…. അവരിപ്പോ ഇങ്ങെത്തില്ലേ….. അറിയാമല്ലോ ഈ വിവാഹം നടന്നു കിട്ടിയാൽ നിന്റെ ഭാഗ്യമാ…… രാഗി ധൃതി കൂട്ടി കൊണ്ട് ശരണ്യയോടത് പറഞ്ഞതും അവൾ മുഖത്തിട്ടിരുന്ന ഫേസ് പാക്ക് കഴുകി കളയാൻ തുടങ്ങി…… വരുന്നവൻ കാശുകാരൻ മാത്രമാവില്ല അമ്മേ….. സുന്ദരൻ കൂടിയായിരിക്കും…. അത് കൊണ്ടല്ലേ ലോകം മുഴുവൻ…

പ്രണയാർദ്രം:ഭാഗം -20

രചന:അഞ്ചു തങ്കച്ചൻ അവർ മൂന്നാളും ഗുപ്തന്റെ നേർക്ക് കുതിച്ചു. ഓടി വന്നവർ ഗുപ്തനെ തള്ളി താഴെയിട്ടു. താഴെ വീണ ഗുപ്തൻ, കാലുയർത്തി ഒരുവനെ തൊഴിച്ചു.പൊടുന്നനെചാടി എഴുന്നേറ്റ,ഗുപ്തന്റെ അടിയേറ്റ് ഓരോരുത്തരായി നിലം പതിച്ചു.പോരു കോഴിയെ പോലെ നിൽക്കുന്ന ഗുപ്തനോട് എതിരിട്ട് തളർന്ന് വീണ തന്റെ ആളുകളെ കണ്ട് ചന്ദ്രശേഖരൻ തരിച്ചു നിന്നു.മൂന്നുപേരെ നിസ്സാരമായി ഇടിച്ചുതാഴെയിട്ട ഗുപ്തൻ നേരെ…

അരികിലായ്: ഭാഗം 30

രചന: കാർത്തിക ശ്രീ എല്ലാരും പോയ സങ്കടത്തിൽ ഇരിക്കുന്ന ഋതുവിനെ ലിനു ഷോപ്പിങ്ങിനായി കൊണ്ടുപോയി.. കൂടെ റിച്ചുവും വിക്കിയും ഉണ്ടായിരുന്നു… ഷോപ്പിംഗ് കഴിഞ്ഞു ഒന്ന് ബീച്ചിലും കറങ്ങി.. ഭക്ഷണവും കഴിച്ചു വീട്ടിൽ എത്തുമ്പോൾ രാത്രിയായി…. നല്ല ക്ഷീണം തോന്നിയതുകൊണ്ട് ഋതു നേരത്തെ കിടന്നു..കിടക്കുന്നതിനു മുന്നേ തനുവിനെ വിളിക്കാൻ മറന്നില്ല..ഓഫീസ് റൂമിൽ ഫയൽ നോക്കുകയാണ് ലിനു..”വല്യേട്ടാ..””എന്താ വിക്കി..റിച്ചു…

അനുരാഗി- ഭാഗം 8

രചന: ആയിഷ അക്ബർ ട്രെയിനിൽ നിന്നിറങ്ങിയിട്ടും അഞ്ജുവിനെ എങ്ങനെ കണ്ട് പിടിക്കുമെന്നത് അവളിലൊരു ആശങ്കയുണ്ടാക്കിയിരുന്നു…….ചുവരിൽ തൂക്കിയ ആ ഫോട്ടോ താൻ കണ്ടതാണെങ്കിലും മനസ്സ് ആ മുഖത്തെ ഓർമിക്കുന്നില്ല…..ഇനി അവൾ തന്നെ കൂട്ടാൻ വന്നിട്ടില്ലെങ്കിലോ……ഇല്ലെങ്കിലും അവളുടെ ഡേ കെയറിന്റെ അഡ്രെസ്സ് തന്റെ കയ്യിലുണ്ടല്ലോ… ട്രെയിനിൽ നിന്നിറങ്ങിയവർ കൂട്ടമായി കയറുന്ന ആ കോണിപ്പടികൾ അവളും കയറി……..റെയിൽ വേ സ്റ്റേഷന്റെ…

പ്രിയേ.. പ്രാണനെ : പാർട്ട് 34

രചന:ജിഫ്ന നിസാർ ❣️ അന്ന് സ്കൂളിലെത്തിയത് മുതൽ മനസ്സിനെ വരുതിയിലൊതുക്കാൻ ആദി അതിതീവ്രമായി തന്നെ ശ്രമിക്കുന്നുണ്ടായിരുന്നു.മാധവൻ മാഷിന്റെ ചോദ്യവും അതിനുള്ളിൽ അദ്ദേഹമൊളിപ്പിച്ചു പിടിച്ച പ്രതീക്ഷയും അവനുള്ളം വല്ലാതെ നോവിച്ചു.”നീ അങ്ങോട്ട്‌ പോയി കണ്ടില്ലേലും… നീയെന്റെ കൊച്ചു മോനാണെന്ന് പ്രിയ അറിഞ്ഞു കാണുമല്ലോ. എന്നിട്ടും അവളെന്നെ അന്വേഷിച്ചു വന്നില്ലേ നിന്റെ അരികിലേക്ക്..?ശോ.. അങ്ങനെ വരാൻ വഴിയില്ലല്ലോ. പ്രിയപ്പെട്ടവർക്ക്…