The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
ദാവണി പെണ്ണ് : ഭാഗം 5

രചന : ലീന ഷിജു പുറത്തു നിന്നുള്ള ബഹളം കേട്ടതും ഞെട്ടി അവൾ ഷവർ ഓഫ് ചെയ്തു…..എന്തെടുക്കുവാ…… നീ കഴിഞ്ഞില്ലേ നീരാട്ട്….. വേഗം ആ ഡ്രസ്സ് ഇട്ട് വന്നേ വേഗം…..തല തുവർത്തി ഡ്രസ്സ് കൾ ഓരോന്ന് ആയിട്ട്……ബ്ലൗസ്….. തന്റെ അളവിൻ തയ്പ്പിച്ചത് പോലെ കറക്റ്റ് പാകം……ബാത്രൂം ഡോർ ഓപ്പൺ ആയതും അവൻ ഒന്നു തിരിഞ്ഞ് നോക്കി……വാ…




