The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
സ്പന്ദനം : ഭാഗം15

രചന : ഗായത്രി സുരേന്ദ്രൻ അന്നു സാറും കടുംപിടുത്തം പിടിച്ചത് അതിനു വേണ്ടി ആയിരുന്നില്ലേ…..എന്നിട്ടു താനോ….മനസ്സിൽ അതു ഓർമ്മകളായ് നിറഞ്ഞു മായാത്ത മുറിവുകൾ സൃഷ്ടിക്കുന്നതിൽ അവൾ അസ്വസ്ഥയായി….. ഋതുക്കൾ മാറിമറയവേ താൻ പുതിയ വാതായനങ്ങൾക്കു നേരെ തുഴഞ്ഞടുക്കുകയാണെന്ന് അവൾ അറിഞ്ഞിരുന്നില്ല….അവൾ ആ നൗകയിലെ വൈഭവമൊന്നും അവകാശപ്പെടാനില്ലാത്ത ഉടമസ്ഥയായിരുന്നു. അവൾ സ്വസ്ഥമായിരുന്നു. ചുഴികളും തിരമാലകളും കാറ്റും കോളും…



