The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
അനുരാഗി : ഭാഗം 33

രചന : ആയിഷ അക്ബർ അവൻ പതിയെ അവളിലോക്കൊന്ന് നോക്കി…… അവളും മിഴികൾ പതിയെ അവനിലേക് നീക്കി….. ചാര നിറത്തിലുള്ള ആ മിഴികൾ തന്നോട് വാചാലമാകുന്നത് പോലെ തോന്നിയിരുന്നു വേദക്ക്…താനോരാളുടെ ഭാര്യ യാണ്…… ഒരാണിനെ അറിഞ്ഞവളാണ്…..പക്ഷെ പ്രസാദ് തന്നെ തൊടുമ്പോഴും ചുംബിക്കുമ്പോഴും ഒന്നും അവനിൽ നിന്നിന്നോളം തനിക്ക് കിട്ടാത്ത എന്തോ ഒരു അനുഭൂതിയാണ് എപ്പോഴും ഒരു…




