കാലചക്രം : ഭാഗം 05

രചന – അഞ്ജു തങ്കച്ചൻ മൗനം തടം കെട്ടി നിൽക്കുന്ന ആ വീടിന്റെ ഉള്ളിൽ നാല് പേർക്കും മനസ്സ് മടുക്കുന്നുണ്ടായിരുന്നു. മീരയോടും ജ്വാലയോടും ഉളള വാശിയിൽ, നന്ദനും, ആദിത്യനും വീട്ടിൽ നിന്നും ഒന്നും കഴിക്കാതെ ആയി. മുൻപ് മീരയുടെ കൈയിൽ നിന്നും വാങ്ങി സൂക്ഷിക്കാറുണ്ടായിരുന്ന പണമെല്ലാം തീർന്നു തുടങ്ങി. നേരത്തെ ഒക്കെ,ഷോപ്പിൽ പോയി ബിൻസിയുടെ കൈയിൽ…

നിനക്കായ് : ഭാഗം 18

രചന – കണ്ണന്റെ മാത്രം പിറ്റേ ദിവസം ഓഫീസിൽ എത്തിയിട്ടും ഒരു നല്ല വക്കീലിനെ എങ്ങനെ കണ്ടെത്തുമെന്നുള്ള ചിന്തയിൽ ആയിരുന്നു ക്രിസ്റ്റി. എബി അളിയനോട് പറയാം. അവർക്ക് ഇങ്ങനെ ഉള്ളവരെ ഒക്കെ പരിചയം ഉണ്ടാവും. അതും ആലോചിച്ച് ഇരിക്കുന്ന സമയത്താണ് ഡേവി എവിടെയോ പോകാൻ പുറത്തേക്ക് ഇറങ്ങിയത്. അവൻ ക്രിസ്റ്റിയുടെ  ടേബിലിന്റെ അതിലെ പോകുമ്പോൾ അവൻ…

വധു : ഭാഗം 17

രചന – ആയിഷ അക്ബർ താഴെ എത്തിയപ്പോൾ തന്നെ അവിടെ മേശക്ക് ചുറ്റുമായി ഇരുന്നിരുന്നവർ അവളുടേ ഹൃദയത്തിലൊരു ഭയമുണർത്തി…… സായു അവരെ യാകെയൊന്ന് നോക്കി…. മുത്തശ്ശനും മുത്തശ്ശിയും ഇരുന്നതിന്റെ അപ്പുറത്തായി വല്യച്ഛനിരിക്കുന്നുണ്ട്…. വല്യച്ഛനടുത്തായി അച്ഛനുമിരിക്കുന്നുണ്ട്…. അമ്മയെ കാണുന്നില്ല…. വല്യമ്മ അടുക്കളയിൽ നിന്നും ഓരോ സാധനങ്ങൾ മേശ മേലെത്തിക്കുന്ന തിരക്കിലാണ്…. സായു അച്ഛനും വല്യച്ഛനും ഇരിക്കുന്നതിന്റ എതിർ…

സ്വന്തം : ഭാഗം 07 & 08

രചന – ജിഫ്ന നിസാർ ഹാളിൽ അക്ഷമരായിരിക്കുന്നവരെ, മുത്തശ്ശിയുടെ മുറിയിൽ നിന്നിറങ്ങി വന്നപ്പോൾതന്നെ കണ്ണൻ കണ്ടിരുന്നു. ഒരു വിചാരണയ്ക്കുള്ള വകുപ്പുണ്ടാവും എന്നതാണ് ആ ഇരുത്തം കണ്ടപ്പോൾ അവന് മനസ്സിലായത്. അതറിയാമായിരുന്നിട്ടും അവർക്ക് നേരെ നേർത്തൊരു പുഞ്ചിരി നീട്ടിയിട്ട് കണ്ണൻ പുറത്തേക്ക് നടന്നു. “കിരണൊന്നു നിന്നേ അവിടെ” മഹേഷിന്റെതാണ് ആജ്ഞ. കണ്ണൻ അതേ ചിരിയോടെതന്നെ അവരെ തിരിഞ്ഞു…

പുറത്ത് ഒരു ബുള്ളറ്റിൻ്റെ കാതടപ്പിക്കുന്ന ശബ്ദം കേട്ടാണ് അയാളുണർന്നത്

രചന – സജി തൈപറമ്പ് പുറത്ത് ഒരു ബുള്ളറ്റിൻ്റെ കാതടപ്പിക്കുന്ന ശബ്ദം കേട്ടാണ് അയാളുണർന്നത് ചാരിയിട്ടിരുന്ന ജനാല മലർക്കെ തുറന്ന് ഉറക്കച്ചടവോടെ വികാസ് പുറത്തേയ്ക്ക് നോക്കി മുറ്റത്ത് നില്ക്കുന്ന നഴ്സിങ്ങ് യൂണിഫോമണിഞ്ഞ തൻ്റെ ഭാര്യ ബുള്ളറ്റിലിരിക്കുന്നയാൾക്ക് റ്റാറ്റ പറഞ്ഞ് യാത്രയാക്കുന്നു അയാൾ കിടപ്പ് മുറിയിലെ ചുമരിൽ തൂക്കിയ ക്ളോക്കിലേക്ക് നോക്കി മണി ഒന്ന് കഴിഞ്ഞിരിക്കുന്നു ,…

രാധാകൃഷ്ണ : അവസാന ഭാഗം

രചന – മാതു ലച്ചു ഒന്നു ഇങ്ങോട്ട് വന്നു ഈ പിള്ളേരെ വിളിച്ചോണ്ട് പൊടി അവൻ പറഞ്ഞു . ഒന്ന് മിണ്ടാതെ കിടക്കു പപ്പാ എന്റെ കൈയിൽ തോക്ക ഇരിക്കുന്നെ ഞാൻ വെടി വെക്കും സൂര്യ പറഞ്ഞു. അയ്യോ ഇതു എന്താ കണ്ണേട്ടാ മുഖത്തു പെയിന്റോ ലച്ചു വന്നു ചോദിച്ചു. അതെ ഈ കുരിപ്പുകളുടെ പണിയ…

രൗദ്രം : ഭാഗം 51 & 52

രചന – ജിഫ്ന നിസാർ തൊട്ട് മുന്നിൽ തല്ലി ചതച്ചിട്ട ജെറിനെ സ്റ്റീഫൻ നിസ്സഹായതയോടെ നോക്കി. അനങ്ങാൻ കൂടി കഴിയാതെ വെറും നിലത്ത് കമിഴ്ന്നു കിടക്കുന്നവന് ജീവനുണ്ടോ എന്ന് പോലും അയാൾക്ക് സംശയമാണ്. നേർത്തൊരു ഞരക്കം പോലും കേൾക്കാൻ പറ്റുന്നില്ല, സ്റ്റീഫൻ എത്ര കാതോർത്തു നോക്കിയിട്ടും. വിയർത്തു കുളിച്ചു… ദേഷ്യം കൊണ്ട് ചുവന്നു നിൽക്കുന്ന രുദ്രന്…

ദിവ്യാ.. പ്രിൻസിപ്പലിനെ കണ്ടിട്ട് ക്ലാസ്സിൽ കയറിയാൽ മതി…

രചന – ഭാഗ്യലക്ഷ്മി കഥ ക്ലാസ്റൂം ദിവ്യാ.. പ്രിൻസിപ്പലിനെ കണ്ടിട്ട് ക്ലാസ്സിൽ കയറിയാൽ മതി… ദിവ്യ അന്നും ലേറ്റ് ആയിരുന്നു. പലപ്പോഴും ക്ലാസിൽ ലേറ്റായി എത്തുന്നതിന് ടീച്ചർ ശാസിച്ചിട്ടുണ്ട് അവളെ. ടീച്ചർ ശാസിക്കുന്നത് ഒന്നും ദിവ്യക്ക് പ്രശ്നമായിരുന്നില്ല. അതൊക്കെ തന്റെ നന്മക്ക് വേണ്ടിയാണെന്ന് അവൾക്കറിയാം. പക്ഷേ അതുകഴിഞ്ഞ് ഇന്റർവെൽ വരുമ്പോൾ ക്ലാസിലെ മറ്റുചില കില്ലാഡികൾ അവളെ…

സാഫല്യം : ഭാഗം 15

രചന – അജി “മീനു…..” അവൻ അവളെ തന്റെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു കൊണ്ട് വിളിച്ചു…. “മ്മ്….” “നമ്മൾ പുതിയൊരു ജീവിതത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്…. ഇന്ന് തൊട്ട് നമ്മുടെ മക്കളുടെ മുന്നിൽ നമ്മൾ മാത്രമാണ് അവരുടെ അച്ഛനും അമ്മയും….” “മ്മ്….” “നമ്മുടെ കഴിഞ്ഞ കാലം ഒരിക്കലും നമ്മുടെ ജീവിതത്തിലേക്ക് ഇനി തിരിച്ചു വരരുത്….” “മ്മ്…. എനിക്ക് മനസ്സിൽ…

നിനക്കായ് : ഭാഗം 17

രചന – കണ്ണന്റെ മാത്രം ദിവസങ്ങൾ കടന്നുപോയി. ജെനിയെ ഡിസ്ചാർജ് ചെയ്യത് അവളുടെ വീട്ടിലേക്ക് കൊണ്ടുപോയി. ഇതിനിടയിൽ ഒരു ദിവസം എബിയുടെ തറവാട്ടിൽ നിന്ന് മുതിർന്നവർ എല്ലാവരും കൂടി ജെനിയെ കാണാൻ വന്നിരുന്നു. ആരും തന്നെ കുഞ്ഞിനെ കുറിച്ചോ മറ്റോ പറയാതിരിക്കാൻ പ്രേത്യേകം ശ്രദ്ധിച്ചിരുന്നു. എല്ലാവരെയും കണ്ടപ്പോൾ ജെനി ജാനി മോളെ ചോദിച്ചപ്പോൾ  ജെനിയെ കണ്ടാൽ…