വേണീ… നിനക്കറിയാമല്ലോ ?എൻ്റെ വേവലാതി മുഴുവൻ എൻ്റെ വാവയെകുറിച്ചാണ് അവൾക്ക് വയസ്സ് ഒൻപതേ ആയിട്ടുള്ളു,

രചന – സജി തൈപറമ്പ് [ മുൻവിധിയോട് കൂടി ആരും ഇത് വായിച്ച് തുടങ്ങരുത് പ്ളീസ്] വേണീ… നിനക്കറിയാമല്ലോ ?എൻ്റെ വേവലാതി മുഴുവൻ എൻ്റെ വാവയെകുറിച്ചാണ് അവൾക്ക് വയസ്സ് ഒൻപതേ ആയിട്ടുള്ളു, എനിക്കെന്തെങ്കിലും സംഭവിച്ചാൽ, അവളൊറ്റയ്ക്കാകും, അവൾക്ക് നാല് വയസ്സുള്ളപ്പോഴാണ് അവളുടെ അച്ഛൻ ഞങ്ങളെ ഉപേക്ഷിച്ച് പോകുന്നത് ,ഇനിയങ്ങേര് തിരിച്ച് വരുമെന്ന് യാതൊരുറപ്പുമില്ല അനാഥയായ എന്നെ…

കിഡ്നാപ്പിംഗ് ലൗ : ഭാഗം 52

രചന – ശംസിയ ഫൈസൽ മുടിയിലൂടെ ഉറ്റി വീഴുന്ന മഴ തുള്ളികള്‍ കവിളിലൂടെ ഒലിച്ചിറങ്ങി അവളെ കഴുത്തിലൂടെ ഒാടി മറയുന്നു നന്ദു എല്ലാം ആവേശത്തോടെ കണ്ണ് കൊണ്ട് ഒപ്പിയെടുത്തു അവന്‍റെ നോട്ടത്തില്‍ ദച്ചൂന്‍റെ മുഖം നാണത്താല്‍ ചുവന്ന് തുടുത്തു ദച്ചു അവനെ നേരിടാന്‍ പറ്റാതെ തല താഴ്ത്തിയതും നന്ദു അവളെ മുഖം ചൂണ്ട് വിരലില്‍ ഉയര്‍ത്തി…

അവൾ : ഭാഗം 06 & 07

രചന – അക്ഷര “മാത്തച്ചൻ  ചാച്ചനോട് പറഞ്ഞോ എന്നറിയില്ല..”. ***** ഡോറിൽ ആരോ മുട്ടുന്ന സൗണ്ട് കേട്ടാണ്  എൽവിസ് കണ്ണ് തുറന്നത്… നേരം ഒത്തിരി വൈകിയിരിക്കുന്നു… ഇന്നലെ അടിച്ചതിന്റെ ഹാങ്ങ്‌ ഓവർ ഇതുവരെ മാറിയിട്ടില്ല…. വാഷ്‌ബേസിനിൽ ചെന്ന് മുഖം കഴുകി… ഡോർ തുറന്നു പുറത്തേക് ഇറങ്ങി… ആൽവിൻ കസേരയിൽ കണ്ണടച്ച്‌   ഇരിപ്പു ണ്ടായിരുന്നു…. ഒരു…

” ആ മരക്കോന്തനെ കണ്ടാലും മതി, മോറു കണ്ടാ പട്ടി കഞ്ഞെളളം കുടിക്കോ?”

രചന –  ആദർശ് മോഹനൻ #മാംഗല്യ_യോഗം ” ആ മരക്കോന്തനെ കണ്ടാലും മതി, മോറു കണ്ടാ പട്ടി കഞ്ഞെളളം കുടിക്കോ?” ” ഹയ്യട കിട്ടാത്ത മുന്തിരി പുളിക്കുമെടി അമ്മാളോ ” ” കിട്ടാത്ത മുന്തിരിയോ? ആ കാൽ കാശിന് ഗതിയില്ലാത്തവനോ ?” ” പിന്നെയാ കാൽക്കാശിന് ഗതിയില്ലാത്തവനോടെന്തിനാ നീ ഇഷ്ട്ടമാണെന്നും പറഞ്ഞ് പിറകേ നടന്നത്?” പൊന്നുട്ടിയുടെ…

വധു : ഭാഗം 18

രചന – ആയിഷ അക്ബർ അവരുടെ കാർ ആ വീട്ട് മുറ്റത്ത് നിന്നും അകന്ന് പോയതും നോക്കി പവി ഉമ്മറത്തേക്ക് വന്നു…. വന്നിരുന്ന വേഷം മാറി ഇവിടത്തേക്കിണങ്ങുന്നൊരു സാരി അവരുടുത്തിരുന്നു….. സായു പോയ കാറിനു പിറകെ മിഴികൾ നീണ്ടു കൊണ്ടവർ നോക്കിയത് മുത്തശ്ശിയുടെ മുഖത്തേക്കാണ്….. മുത്തശ്ശനും മുത്തശ്ശിക്കും ആ മുഖത്തേക്ക് തിരികെ നോക്കാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല…..…

രൗദ്രം : ഭാഗം 53

രചന – ജിഫ്ന നിസാർ തന്നെ ദയനീയമായി നോക്കുന്ന സ്റ്റീഫന്റെ നോട്ടത്തെ പാടെ അവഗണിച്ചു കൊണ്ടാണ് രുദ്രൻ കയറി ചെന്നത്.. “പ്ലീസ്…ഇവനെ ഒന്ന് ഹോസ്പിറ്റലിൽ എത്തിക്ക്.. ഞാൻ നിന്റെ കാല് പിടിക്കാം. അവൻ ചെയ്ത തെറ്റിനുള്ളത് നിയമം കൊടുക്കട്ടെ.” കരഞ്ഞു കൊണ്ട് കൈ കൂപ്പി പറയുമ്പോൾ അയാൾ വെറുമൊരു അച്ഛൻ മാത്രമാണ്. “ഇവനൊന്നും ആയിട്ടില്ല സ്റ്റീഫാ.…

മരുമകൾ : ഭാഗം 65 & 66

രചന – ഗംഗ ശലഭം സഹായത്തിനു വന്ന മാമി പോയി രണ്ട് ദിവസത്തിനു ശേഷം….. വൈകിട്ട് ഹരിയേട്ടനും അച്ഛനും അമ്മയും കൂടി വരാന്തയിൽ ഇരിക്കുമ്പോൾ ഞാൻ അങ്ങോട്ടേക്ക് ചെന്നു. പറയാനുള്ളത് എന്തായാലും അമ്മായിയുടെ മുന്നിൽ വച്ച് ഹരിയേട്ടനോട് പറയുന്നതാണ് നല്ലത് എന്നെനിക്ക് തോന്നി. ” ഇനിയും എനിക്ക് അഡ്ജസ്റ്റ് ചെയ്യാൻ ബുദ്ധിമുട്ടുണ്ട് ഹരിയേട്ടാ….” അല്പം ഉറക്കെ…

നബീൽ മോനിന്ന് വല്ലുമ്മാൻ്റെ കൂടെ കിടന്നാൽ മതി ഇല്ല എനിക്കെൻ്റെ ഉമ്മിച്ചിൻ്റെ കൂടെ കിടക്കണം, എന്നെ വിട്, ഞാൻ പോട്ടെ,,

രചന – സജി തൈപറമ്പ് നബീൽ മോനിന്ന് വല്ലുമ്മാൻ്റെ കൂടെ കിടന്നാൽ മതി ഇല്ല എനിക്കെൻ്റെ ഉമ്മിച്ചിൻ്റെ കൂടെ കിടക്കണം, എന്നെ വിട്, ഞാൻ പോട്ടെ,, മണിയറ മുറിയിലേക്ക് പോകാൻ ആ ഒൻപത് വയസ്സുകാരൻ വാശി പിടിച്ചു. മോൻ വലുതായില്ലേ? ഇനി ഉമ്മാൻ്റെ കൂടെ കിടക്കാൻ കഴിയില്ല ,അവിടെ ഇനി മുതൽ മോൻ്റെ പുതിയ ഉപ്പയാണ്…

കാട്ടുപൂക്കൾ : ഭാഗം 05

രചന – അഞ്ജു തങ്കച്ചൻ നിനക്കുള്ളത് മേനക തരും. കരുതിയിരുന്നോ മോളേ… എനിക്ക് നീയൊരു തടസമേ അല്ല,ഈ കുടുംബത്തിൽ കയറിപ്പറ്റാൻ എനിക്ക് കഴിഞ്ഞെങ്കിൽ. ഇത് സ്വന്തമാക്കാനും ഈ മേനകക്ക് കഴിയും. നിനക്ക് എന്നെ അറിയില്ല. ***************** ചിന്നൂ…. എന്താ രാധേച്ചീ.. മേനകയെ പേടിക്കണം മോളേ, എന്ത് ചെയ്യാനും മടിയില്ലാത്ത കൂട്ടത്തിലാ. വേണ്ടി വന്നാൽ നിന്നെ അപായപ്പെടുത്താനും…

പതിവുപോലെ, അതിരാവിലെ അഞ്ച് മണിക്ക്, അലാറം അലറി അലറി രമേശനെ ഉണർത്തി.

രചന – ശിവൻ മണ്ണയം പതിവുപോലെ, അതിരാവിലെ അഞ്ച് മണിക്ക്, അലാറം അലറി അലറി രമേശനെ ഉണർത്തി. അപ്പോ പുരപ്പുറത്ത് മഴ മൃദംഗം കൊട്ടുകയായിരുന്നു. ഉണർന്ന രമേശൻ അലാറത്തിനെ നോക്കി ‘എന്തൊരു ശല്യമാണീ പഹയൻ’ എന്ന അർത്ഥം വരുന്ന ഒരു കരാംഗ്യവും ,ചുണ്ടാലുള്ള ഒരു അശ്ലീല ഗോഷ്ടിയും കാട്ടി. നടന്നത് തന്നെ.. അഞ്ച് മണിക്ക് ഉണർത്താൻ…