The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
എന്നെന്നും എന്റെ മാത്രം : ഭാഗം 65 (1)

രചന – മഞ്ജിമ സുധി ഒരു ചിരിയോടെ ധൈര്യത്തോടെ ഞാൻ ഇത് പറയുമ്പോ ആ മുഖത്തൊരു നിരാശ പ്രകടമായിരുന്നു…. എങ്കിലും ഒരു ചിരിയോടെ അവളത് ഉൾക്കൊണ്ടു…. ഇന്നലെ രാത്രി തന്നെ അവളോട് സംസാരിക്കാൻ ഞാൻ ട്രൈ ചെയ്‌തെങ്കിലും കഴിഞ്ഞില്ല…. ഇന്നാണ് ഹൽദി ഫങ്ഷൻ… രാവിലെ തന്നെ അതിന്റെ ഒരുക്കത്തിലാണ് എല്ലാരും…. വീട് മൊത്തം റിലക്ടീവ്സിന്റെ ബഹളം…








