The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
മായാമയൂരം : ഭാഗം 05

രചന – സുധീ മുട്ടം ഭർത്താവിന്റെയും കുഞ്ഞിന്റെയും ഓർമ്മയിൽ അവളൊന്ന് തേങ്ങിപ്പിടഞ്ഞു… “തന്റെ പൊന്നുമോളുടെ ഏകദേശ സാമ്യമുണ്ട് കുഞ്ഞാറ്റക്ക്…അതാണ് തന്നെ ആ കുഞ്ഞിലേക്ക് ആകർഷിച്ചതും… നീറ്റുന്ന നോവിലും നന്ദ ഓർത്തു… 💙💙 ” ഞാനെത്ര പ്രാവശ്യം പറഞ്ഞിട്ടുണ്ട് നന്ദേട്ടന്റെ എന്റെ പിന്നാലെയിങ്ങനെ നടക്കരുതെന്ന്.” തിരിഞ്ഞ് നിന്ന് കോപത്തോടെ ചോദിച്ചപ്പോഴും നന്ദന്റെ ചുണ്ടിൽ പുഞ്ചിരി ആയിരുന്നു. “അതിന്…








