നിന്നോളം : ഭാഗം 10

രചന – രക്ഷ രാധ ആ വന്നവരാരാണെന്ന് അറിഞ്ഞപ്പോൾ സത്യത്തിൽ എനിക്ക് അമ്പരപ്പ് തോന്നി…. വർഷങ്ങൾക്ക് ശേഷം ധാ പിണക്കമൊക്കെ മറന്നു ശങ്കരമാമന്റെ ബന്ധുക്കൾ എത്തിയിരിക്കുന്നു… പുള്ളി അവരെയൊക്കെ കണ്ടപ്പോ കുറച്ചു നേരം മസില് പിടിച്ചു നിന്നെങ്കിലും സ്നേഹത്തോടെയുള്ള മാമയുടെ ഏട്ടന്റെ ഒരു ആലിംഗത്തിൽ അതെല്ലാം അയന്നു…. അമ്മായിടെ മുഖം മാത്രം അത്ര തെളിഞില്ല….. അതെന്താവോ….…

പാർവതി പരിണയം : ഭാഗം 07

രചന – മിത്ര “പാറുട്ടിയെ, കഴിച്ചിട്ട് പോ മോളേ.. ഈ പെണ്ണിന്റെ ഒരു കാര്യം.. “. ഉണ്ണിയുടെ വീട്ടിലേക്കു പോകാൻ വെപ്രാളപ്പെട്ട് ഒരുങ്ങി ഇറങ്ങിയ പാർവതിയെ കണ്ടു സീത തലയിൽ കൈവെച്ചു.. “കഴിപ്പും ഇല്ല കുടിപ്പും ഇല്ല ഈ വീട്ടീന്ന്.. ഉറങ്ങാൻ മാത്രം വരും ഇങ്ങോട്ട്.. ഞാൻ പിന്നേ ഈ വെച്ചു വിളമ്പുന്നത് ഒക്കെ ആർക്കുവേണ്ടിയാ…

ദയ ദുർഗ്ഗ : ഭാഗം 48

രചന – നിമ സുരേഷ് ദിവസങ്ങളും , മാസങ്ങളും പുതുമയോടെ , ധ്രുതഗതിയിൽ മുന്നോട്ട് സഞ്ചരിക്കവേ ദയയും അവയ്‌ക്കൊപ്പം മാറി തുടങ്ങിയിരുന്നു…. ശ്രീറാം പറഞ്ഞതനുസരിച്ച് പ്രൈവറ്റായി പത്താം തരം എഴുതി എടുക്കാനുള്ള തത്രപ്പാടിലാണവൾ… ഏതോ കാലം പാതി വഴിയിൽ നഷ്ടമായി പോയ പുസ്തകങ്ങളോടും , അക്ഷരങ്ങളോടുമുള്ള സൗഹൃദം പുതുക്കുമ്പോൾ ദയക്കുള്ളിലുടലെടുത്ത ആനന്ദത്തിനും , ആവേശത്തിനുമതിരില്ലായിരുന്നു… ഇംഗ്ലീഷ്…

ഇനിയും നിനക്ക് മാറി ചിന്തിക്കാൻ സമയമുണ്ട്.നീ വിചാരിച്ചാൽ അവൾക്ക് ഇനിയും ഒരു ജീവിതമുണ്ടാകും…

രചന – ആഷ പ്രജീഷ് ” ഭർത്താവ് മരിചവളല്ലേ… മക്കളെയും നോക്കി വൈധവ്യത്തിന്റെ കണ്ണീരും പേറി പെണ്ണ് ജീവിച്ചോട്ടെന്ന്… എന്ത് അസംബന്ധം ആണ്..ഏതു നിഘണ്ടുവിൽ ആണ് ശ്രീനി ഇങ്ങനെ എഴുതിയിട്ടുള്ളത്.? ” പടിഞ്ഞാറു നിന്ന് സൂര്യൻ ചെഞ്ചായം പൂശീയത് പോലെ വയലിലേക്ക് അരിച്ചിറങ്ങുന്ന മനോഹരമായ കാഴ്ച. അതെങ്ങനെ നോക്കിനിന്നപ്പോൾ ആണ് കൃഷ്ണനുണ്ണി സംസാരിച്ചു തുടങ്ങിയത്. ”…

എന്നെന്നും എൻ്റെ മാത്രം : ഭാഗം 65(2)

രചന – മഞ്ജിമ സുധി 3 സ്റ്റോർ റൂമിന്റെ വാതിൽക്കൽ എത്തിയതും പൊടുന്നനെ കാലുകൾ നിന്ന്…. നോക്കില്ല ന്ന് ഉറപ്പിക്കും മുന്നേ കണ്ണുകൾ ഉള്ളിലേക്ക് പാഞ്ഞു….. ഫോൺ റിങ് ചെയ്യുന്നത് കേട്ടാണ് ഞാൻ അവിടേക്ക് ശ്രദ്ധിച്ചത്… അവള് സംസാരിച്ഛ് മുന്താണി പുറകിലേക്ക് ആകിയതും സെറ്റ് ചെയ്ത വെച്ച വലിയ കണ്ണാടിയുടെ മുകളിൽ സാരി കൊളുത്തി വീഴുന്നത്…

അസുഖം മൂലം ഭാര്യമരിച്ച ഒരു പെൺകുട്ടിയുടെ അച്ഛൻ..അയാളുടെ വാക്കുകളിൽ മുഴുവൻ മകളുടെ ഭാവിയെകുറിച്ചുള്ള ആശങ്കയായിരുന്നു ചെറുപ്പത്തിലേ ‘അമ്മ നഷ്ട്ടപെട്ട എന്നെ ഞാൻ ആ കുട്ടിയിൽ കണ്ടെത്തുകയായിരുന്നു….

രചന – പദ്മിനി നാരായണൻ ഇന്നെന്റെ കല്യാണമാണ്.,….. കതിര്മണ്ഡപത്തിലേക്കു കാലെടുത്തുവെയ്ക്കാൻ ഇനി മണിക്കൂറുകൾ മാത്രം….. ഞാൻ ഇന്ന് ഒരു ഭാര്യയാകാൻ പോകുന്നതിനോടൊപ്പം ഒരു അമ്മയും കൂടി ആകാൻ പോകുന്ന എന്ന സന്തോഷവും എന്നിലുണ്ട്… ഒരു നിമിഷo നിങ്ങളൊന്നു ഞെട്ടി എന്നെനിക്കറിയാം…. അതെ…. എന്റെ പ്രതിശ്രുതവരൻ ഒരു അച്ഛനാണ് ഞാൻ സ്വയം തിരഞ്ഞെടുത്ത ബന്ധം. ഇനി എന്റെ…

നാളെ എന്റെ ദേവൂട്ടിയുടെ കല്യാണമാണ്. മകളെന്ന് പറഞ്ഞാൽ അവളെ പ്രസവിച്ചത് ഞാൻ അല്ലാട്ടോ. ദേവൂട്ടിയുടേയും,

രചന – പദ്മിനി നാരായണൻ നാളെ എന്റെ ദേവൂട്ടിയുടെ കല്യാണമാണ്. മകളെന്ന് പറഞ്ഞാൽ അവളെ പ്രസവിച്ചത് ഞാൻ അല്ലാട്ടോ. ദേവൂട്ടിയുടേയും, ശ്രീക്കുട്ടിയുടേയും പ്രസവിക്കാത്ത അമ്മ അതാണ് ഞാൻ. ഒരു പക്ഷേ ഈ കുഞ്ഞു മുഖങ്ങളാവണം എന്നെ അനന്തേട്ടന്റെ ഭാര്യാ പദവിയിലേക്ക് എത്തിച്ചത്. പത്ത് വർഷങ്ങൾക്ക് മുമ്പ് ഞാൻ ഈ വീട്ടിലേക്ക് അനന്തേട്ടന്റെ ഭാര്യയായി കടന്ന് വരുമ്പോൾ…

ഈ വിവാഹ വാർഷികത്തിന് ഏട്ടൻ എന്താ എനിക്ക് വാങ്ങി തരിക?

രചന – പദ്മിനി നാരായണൻ ഏട്ടാ…. ഈ വിവാഹ വാർഷികത്തിന് ഏട്ടൻ എന്താ എനിക്ക് വാങ്ങി തരിക? അപ്രതീക്ഷിതമായി പ്രിയതമയായ ശ്രീ കുട്ടിയുടെ ചോദ്യം കേട്ട് കമ്പ്യൂട്ടറിൽ മുഖം പൂഴ്ത്തിയിരുന്ന മഹേഷ് മുഖമൊന്നുയർത്തി ചോദ്യഭാവത്തിൽ ഭാര്യയെ നോക്കി . കാരണം ,പതിവില്ലാത്തതായിരുന്നു ആ ചോദ്യം. കല്യാണം കഴിഞ്ഞ് എട്ടാമത്തെ വിവാഹ വാർഷികമാണ് വരാൻ പോകുന്നത്. ഇതു…

ശങ്കരമാമയ്ക്ക് തീരെവയ്യ. ഇത്രടം വരെ വന്ന് ഒന്ന് കണ്ടിട്ടു പോയ്കൂes കുട്ടി നിനക്ക്?

രചന – പദ്മിനി നാരായണൻ ” ശങ്കരമാമയ്ക്ക് തീരെവയ്യ. ഇത്രടം വരെ വന്ന് ഒന്ന് കണ്ടിട്ടു പോയ്കൂes കുട്ടി നിനക്ക്? രാവിലെ അമ്മമ്മയുടെ ഫോണിലൂടെയുള്ള പരിഭവം കലർന്ന സംസാരം കേട്ടപ്പോൾ മുതൽ തുടങ്ങിയതാണ് മനസ്സിന് വല്ലാത്തൊരു അസ്വസ്ഥത. വരാമെന്നോ, ഇല്ലായെന്നോ പറയാനാവാതെ ഫോൺ വയ്ക്കുമ്പോൾ നീറുകയായിരുന്നു മനസ്സ്. എന്നും അമ്മമ്മയെ വിളിക്കുമ്പോൾ താൻ തറവാട്ടിൽ ചെല്ലാത്തതിന്റെ…

ഉത്സവപറമ്പുകളല്ലൊം തെണ്ടി നാട്ടിലും, കോളേജിലും, കണ്ണിൽ കണ്ട സുന്ദരപയ്യന്മാരെയെല്ലാം വായ്നോക്കി നടക്കുന്ന സമയത്താണ് ആയാൾ കല്യാണാലോചനയുമായി വരുന്നത്

രചന – പദ്മിനി നാരായണൻ ഉത്സവപറമ്പുകളല്ലൊം തെണ്ടി നാട്ടിലും, കോളേജിലും, കണ്ണിൽ കണ്ട സുന്ദരപയ്യന്മാരെയെല്ലാം വായ്നോക്കി നടക്കുന്ന സമയത്താണ് ആയാൾ കല്യാണാലോചനയുമായി വരുന്നത് എന്റെ സ്വപ്നങ്ങളിൽ ഏഴയലത്ത് പോലും ഇല്ലാതിരുന്ന അയാൾക്ക് ചായകൊടുക്കുമ്പോൾ ഈ സുന്ദരിക്കുട്ടിയെ കെട്ടിയത് തന്നെ എന്ന് മനസ്സിലോർത്തു ഒന്ന് പുച്ഛിച്ചു ചിരിക്കാനേ തോന്നിയുള്ളു. ജാതകത്തിന്റെ കാര്യത്തിൽ ബന്ധുക്കൾക്കിടയിൽ പല വിവാഹാലോചനകളും മുടങ്ങി…