The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
ഈ വീടിന്റെ പടി കടന്നു ഞാനെത്തിയിട്ടു രണ്ടര വര്ഷം കഴിഞ്ഞു.

രചന – അനു സാദ് ഈ വീടിന്റെ പടി കടന്നു ഞാനെത്തിയിട്ടു രണ്ടര വര്ഷം കഴിഞ്ഞു. നിറഞ്ഞ സ്നേഹത്തോടെ ഒരിക്കലും കൈവിടില്ലെന്ന ഉറപ്പോടെ എന്റെ കൈ ചേർത്ത് പിടിച്ച ആ ഉള്ളം കയ്യിലെ തണുപ്പ് ഇപ്പോഴും എന്നെ വിട്ടകന്നിട്ടില്ല…ഓർത്തു വെക്കാൻ മറ്റൊന്നും എന്നിൽ അവശേഷിക്കാതെ ഒരു നോക്ക് ശരികൊന്നു കാണാൻ പോലും കാത്തു നില്കാതെ എന്നോട്…








