The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
സ്മൃതിപദം : ഭാഗം 19

രചന – ഇഷ ജാൻവി അമ്പലത്തിൽ നിന്ന് നേരെ കോളേജിലേക്ക് വന്നു. ഞാൻ വേഗം ക്ലാസ്സിലേക്ക് പോയി എല്ലാവരും സെറ്റ് സാരിയിൽ അടിപൊളിയായിട്ടുണ്ട് അഞ്ജുവിനെ നോക്കിയപ്പോൾ ദേ പൂവോക്കെ സെറ്റ് ചെയ്യാൻ സഹായിക്കുന്നുണ്ട് ഞാൻ വേഗം അവളുടെ അടുത്തേക്ക് പോയി….. ആ വന്നോ ഇത് എവിടെയായിരുന്നു അഞ്ചു മൊത്തമായി നോക്കി കൊണ്ട് ചോദിച്ചു….. അത് അമ്പലത്തിൽ…..…








