നിന്നോരം : ഭാഗം 30

രചന – ആതിര രാത്രി ഇത്തിരി വൈകിയാണ് അവർ വീട്ടിൽ എത്തിയത്..ഗൗരി മോള് ഇതിനോടകം തന്നെ ശ്രീരാഗിന്റെ തോളിൽ കിടന്ന് ഉറങ്ങിയിരുന്നു.. ചാരു ഭാഗിക്കൊപ്പം അവരുടെ വീട്ടിലേയ്ക്കാണ് കയറിയത്.. അതിനുമുൻപവൾ ശ്രീരാഗിന്റെ തോളിൽ നിന്നും കുഞ്ഞിനെ എടുത്തു.. ഉറക്കം തടസപ്പെട്ടതിനാൽ കുഞ്ഞ് കരയുകയും എന്നാൽ പെട്ടന്ന് തന്നെ അമ്മയുടെ തോളിൽ കിടന്ന് വീണ്ടും ഉറങ്ങുകയും ചെയ്തു..…

ഈ മഴക്കാലത്ത് : ഭാഗം 09

രചന – നിവേദ്യ ഹരിഹരൻ അന്ന് വൈകിട്ട് കൃഷിഭവനിൽ നിന്നുള്ള കുറച്ചു പച്ചക്കറി തൈകളുമായി അരുൺ പാർവ്വതിയുടെ വീട്ടിലേക്ക് ചെന്നു… “പാറൂ… ദാ ഇതൊക്കെ ഇവിടെ വയ്ക്കണുണ്ട്ട്ട… ശ്രീദേവിയേട്ത്തിടെ സൗകര്യം പോലെ തൊടിയിൽ നടാൻ പറഞ്ഞേക്ക്… അരുണിന്റെ ശബ്ദം കേട്ട് പാർവ്വതി ഓടി മുറ്റത്തേക്ക് വന്നു… ” അരുണേട്ടാ … ഇനിവ്ടെ ഹരിസാറും ജയ്സാറും വന്നിരുന്നു..…

നിന്നോളം : ഭാഗം 12

രചന – രക്ഷ രാധ സരസുവിന് തല പെരുകുന്നത് പോലെ തോന്നി…. കുളപ്പടവിൽ ഒരേ പടിക്ക് അങ്ങോട്ടും ഇങ്ങോട്ടും നടന്നു കൊണ്ടവൾ ഏറ്റവും മുകളിലെ പടിയിൽ രണ്ടു വശത്തായി താടിക്ക് കയ്യും കൊടുത്തിരിക്കുന്ന അഭിയേയും അനുവിനെയും കൂർപ്പിച്ചു നോക്കി… “ഇങ്ങനെ നോക്കാതെ പെണ്ണെ ഇപ്പോ നിന്നെക്കണ്ടാ ജഗചമ്മയെ പോലുണ്ട്…. “ഏത് ജഗചമ്മ…. അനു നെറ്റി ചുളിച്ചു…

പാർവതി പരിണയം : ഭാഗം 09

രചന – മിത്ര “സീതേ”. “എന്താ ഏട്ടാ “… രാവിലെ തന്നെ സീതയുടെ വീട്ടിലേക്കു ചെന്നതാണ് അച്യുതൻ.. “കേറിയിരിക്കു ഏട്ടാ “.. കസേര വലിച്ചു അച്ചുതന്റെ മുന്നിലേക്ക് ഇട്ടു കൊടുത്തു, വാതിൽ പടിയിൽ ചാരി നിന്നവർ.. “പാറു എന്തിയെടി, ഇന്നങ്ങോട്ട് കണ്ടില്ലല്ലോ “.. വീടിനകം കണ്ണാൽ ഉഴിഞ്ഞയാൾ.. “അവള് അമ്പലത്തിൽ പോയിരിക്കുവാ ഏട്ടാ.. ഉണ്ണിക്കു വയ്യാതായപ്പോൾ…

ഗൗരി : ഭാഗം 03

രചന – നന്ദ നന്ദിത ഗൗരിയുടെ ചോദ്യം കേട്ടിട്ടും, ഒന്നും മിണ്ടാതെ ബാലൻ നടന്നു…. “ബാലേട്ടാ…ന്തേ ഒന്നും പറയാത്തെ…?? “ന്റെ ഭാര്യയാണെന്ന് പറഞ്ഞതിൽ ഗൗരിക്ക് ന്തേലും ബുദ്ധിമുട്ട് ഇണ്ടോ…??” “ന്തേ ബാലേട്ടാ ഇങ്ങനെ ചോയ്ക്കണേ…?? ആരെന്നോ എന്തെന്നോ അറിയാതെ… വഴിയരികിൽ മരണം കാത്തു കിടന്ന എന്നെ…രക്ഷിച്ചതും, അഭയം തന്നതും ബാലേട്ടനല്ലേ…?? ആ ഞാൻ തിരികെ എന്തെങ്കിലും…

കണ്ടവളുമാരുടെ കൂടെ കിടന്നിട്ട് വന്ന് മാന്യത ചമയാനുള്ള ഭർത്താവിന്റെ ശ്രമമായിരുന്നത്.

രചന – സുധീ മുട്ടം കിടപ്പറയിൽ ഭാര്യമാർ വേശ്യയെപ്പോലെ പെരുമാറിയില്ലെങ്കിൽ ഭർത്താക്കന്മാർ ഇഷ്ടമുള്ളവളുമാരോടൊപ്പം പോകും.ഭാര്യയുടെ കഴിവാണെടീ ഭർത്താവിനെ നിയന്ത്രിച്ചു നിർത്തുന്നത്.നിന്നെപ്പോലെ കഴിവില്ലാത്തവളാകുമ്പോ ഇതുപോലെ കണ്ണീർ പൊഴിക്കാനെ പറ്റൂ….. കണ്ടവളുമാരുടെ കൂടെ കിടന്നിട്ട് വന്ന് മാന്യത ചമയാനുള്ള ഭർത്താവിന്റെ ശ്രമമായിരുന്നത്.കയ്യിൽ കരുതിയ മദ്യം ടീപ്പോയിൽ വെച്ച ഗ്ലാസിലൊഴിച്ചു വീശിയിട്ട് അയാൾ വീണ്ടും തുടർന്നു… ” നാണമില്ലേടീ വേശ്യേ…

അർച്ചനയുടെ ചേച്ചിയുടെ വിവാഹ നിശ്ചയം ആണ്.ഫോട്ടോഗ്രാഫർ ആയ എന്നെയാണ് അന്നെ ദിവസത്തെ ഫോട്ടോ എടുക്കാൻ അമ്മായി അച്ഛൻ ചുമതലപ്പെടുത്തിയത്

രചന – ശിവ എസ് നായർ നാണം ഉണ്ടോടാ നിനക്ക് ആ പെങ്കൊച്ച് തുണി അഴിച്ചു മാറ്റുന്നത് ഫോട്ടോ എടുക്കാൻ. അതു പറഞ്ഞതും സുകുമാരൻ ചേട്ടന്റെ വലം കൈ കവിളിൽ ആഞ്ഞു പതിച്ചതും ഒരുമിച്ചായിരുന്നു. ഞാൻ ഞെട്ടി ത രിച്ചു കവിൾ പൊത്തിപിടിച്ച് കാര്യമറിയാതെ നിന്നു. “ഇവനെയൊക്കെ പിടിച്ചു പോലീസിൽ ഏൽപ്പിക്കണം….” കൂട്ടത്തിൽ ആരോ വിളിച്ചു…

കെട്ടിയോന്റെ കൈ വിരൽ പിടിച്ച് എന്റെ കാലിന്റെ വെള്ളയിൽ ഒന്ന് ചൊറിഞ്ഞു.. അങ്ങേരെന്നെ നോക്കിയിട്ട് അങ്ങേര്ടെ കയ്യിലോട്ട് നോക്കി..”പിള്ളേര് കാണൂടീ.. പിന്നാവട്ടെ..

രചന – അബ്രാമിന്റെ പെണ്ണ് കഴിക്കുന്ന ചില ആഹാരങ്ങൾ,, ക്രീമുകൾ,, പൗഡറുകൾ,, ചില പെർഫ്യൂമിന്റെ മണമൊക്കെ വല്ലാതെ അലർജ്ജിയുണ്ടാക്കുന്നുണ്ട്.. എല്ലാ കുരുവും കൂടെ ഒരുമിച്ച് നമ്മടെ തോളിലോട്ടാണെന്ന് തോന്നുന്നു.. ഇന്നലെ ഇച്ചിരി ബീഫ് കഴിച്ചു,, ഇച്ചിരിയെ കഴിച്ചോളു.. രാത്രി ഏഴ് മണിയോടെ ശക്തമായ ചൊറിച്ചിൽ ആരംഭിക്കുന്നു.. നാവ് വരെ ചൊറിയുവാ.. കയ്യൊക്കെ ചൊറിഞ്ഞു തടിച്ചു.. ഇതൊന്നും…

എന്താ വിശ്വ നീ പറയുന്നേ കുഞ്ഞിലേ തൊട്ട് അറിയുന്ന നീയാണോ എന്നെ സംശയിക്കുന്നെ

രചന – ദിവ്യ അനു അന്തിക്കാട് കൃഷ്ണാ നീ സമ്മതിക്കുന്നുണ്ടോ .അതോ ഇത്രനാളും നീയെന്നെ വഞ്ചിക്കുവായിരുന്നോ പറയ് … “എന്താ വിശ്വ നീ പറയുന്നേ കുഞ്ഞിലേ തൊട്ട് അറിയുന്ന നീയാണോ എന്നെ സംശയിക്കുന്നെ ?” “പിന്നെ ഞാനെന്തു പറയണം ?ഇത്ര വര്ഷം പ്രണയിച്ചിട്ട് നീ വേറൊരുത്തന്റെ ഭാര്യയാകുന്നത് ഞാൻ നോക്കിനിൽക്കാനോ ?”ഇറങ്ങിവരുന്നെങ്കിൽ നീ ഇപ്പൊ വരണം…

ഒഴുകി വന്ന കണ്ണുനീർ തുടച്ചിട്ട് ഞാൻ തിരിഞ്ഞു കിടന്നൂ. ഏട്ടൻ ഒന്നും കേൾക്കുവാൻ തയ്യാറല്ല. അച്ഛൻ എന്ന് വച്ചാൽ ഏട്ടന് ജീവനാണ്

രചന – സുജ അനൂപ് “അമ്മായിഅച്ഛന് കല്യാണ ആലോചനയുമായി വന്ന ലോകത്തിലെ ആദ്യത്തെ ഭാര്യ നീയായിരിക്കും.ഞാൻ ഒന്നും പറയുന്നില്ല. പിടിച്ചൊരെണ്ണം തരേണ്ടതാണ്. കല്യാണം ആലോചിക്കുവാൻ നിനക്ക് എൻ്റെ അച്ഛനെ മാത്രമേ കിട്ടിയുള്ളൂ..” “ഏട്ടാ ഞാൻ പറയുന്നത് ഒന്ന് കേൾക്കൂ..” “എനിക്ക് ഒന്നും കേൾക്കേണ്ട. മേലിൽ ഈ വിഷയം ഇവിടെ സംസാരിക്കരുത്..” ഒഴുകി വന്ന കണ്ണുനീർ തുടച്ചിട്ട്…