The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
നിനക്കായ് : ഭാഗം 52

രചന – കണ്ണന്റെ മാത്രം ആ… ആളുടെ കല്യാണം കഴിഞ്ഞതാണ്. ഒരു രണ്ട് കൊല്ലം മുൻപ്. ആ നമ്മുടെ കെട്ടിന് മുൻപ് ഒക്കെ കഴിഞ്ഞിട്ടുണ്ട്. അയാള് അവിടെ പെണ്ണിന്റെ വീട്ടിൽ ആണ് നിൽപ്പ്. അതൊരു പണചാക്ക് ആണ്. അവർക്ക് തന്തയും തള്ളയും ഒന്നുമില്ല. മരിച്ചുപോയി. ആകെ ഉള്ളത് ഒരു വട്ടൻ ആങ്ങള ആണ്. അതുകൊണ്ട് ആ…







