The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
മൂക്കുത്തി : ഭാഗം 26

രചന – ആയിഷ അക്ബർ പത്മ അമ്മയുടെ അരികിലിരിക്കുമ്പോഴാണ് അർജുൻ അങ്ങോട്ട് വരുന്നത്……. അവനെ കണ്ടതും പത്മ ദേഷ്യത്തോടെ മുഖം തിരിച്ചു…… അ… മ്മേ… അവൻ വിളിച്ച ആ നിമിഷം അവരവിടെ നിന്നും എഴുന്നേറ്റ് പോയിരുന്നു…… നീ വിഷമിക്കേണ്ട പെട്ടന്ന് നീയങ്ങനെ തീർത്തു പറഞ്ഞതിലുള്ള ദേഷ്യം മാത്രമേ അവൾക്കുള്ളു… ബാക്കിയെല്ലാം അവളെ പറഞ്ഞു ഞാൻ മനസ്സിലാക്കിയിട്ടുണ്ട്….…





