The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
ഒരു തൂവൽ സ്പർശം : ഭാഗം 29

രചന – നിള കാർത്തിക തെറ്റായി പോയി സായി ഒരു പെൺകുട്ടിയോട് നീ അങ്ങ് ചെയ്യരുതായിരുന്നു… അതിനെ കരയിച്ചില്ലേ നീ മാപ്പ് പറയണം….ഇത്രക്ക് ദുഷ്ടനായിരുന്നോ നീ….. മാപ്പു ഞാനൊ എന്റെ പട്ടി പറയും …. അതും ആ ആക്രിയോട്……”” 5000 രൂപയുടെ പ്രതികാരം വീട്ടിയത് അല്ലെ നീ….ഇങ്ങനെയല്ല സ്നേഹിച്ച പ്രതികാരം വീട്ടണം….. ആണോ……. പിന്നെ….. “”…








