സ്നേഹമയി : ഭാഗം 07

രചന – ആരുണി കൃഷ്ണ   “മോളെ, ഇത് കഴിച്ചിട്ട് പോ… ” “എനിക്ക് വേണ്ടമ്മേ, ഇന്ന് എങ്ങാനും താമസിച്ചാൽ പിന്നെ ജീവിച്ച് ഇരിക്കണ്ട… ” അത് പറഞ്ഞവൾ ഓടി… 8.45 ആയപ്പോ മിഥുവും ആമിയും കോളേജിൽ എത്തി… കഴിഞ്ഞ ദിവസം തന്നെ മിഥു ആമിയെ വിളിച്ച് എല്ലാ കാര്യങ്ങളും വിശദീകരിച്ചു പറഞ്ഞു കൊടുത്തു… ശ്രീറാം…

ഇവിടൊരു നല്ല കാര്യം നടക്കുമ്പോൾ നീയിതെങ്ങോട്ടാ എഴുന്നള്ളുന്നെ “

രചന – നാഫിയ നഫി “ഇവിടൊരു നല്ല കാര്യം നടക്കുമ്പോൾ നീയിതെങ്ങോട്ടാ എഴുന്നള്ളുന്നെ ” കതിർമണ്ഡപത്തിലേക്ക് അച്ചുവിനെ കൈപ്പിടിച്ചിരുത്തുമ്പോൾ അമ്മാവൻ പറഞ്ഞ വാക്കുകൾ കൂരമ്പ് പോലെ എന്റെ നെഞ്ചിലേക്കാണ് ആഞ്ഞു തറച്ചത്.. ഒന്നും മിണ്ടാതെ മുഖത്തൊരു ചിരി മാത്രം സൃഷ്ടിച്ചു കൊണ്ട് അവിടെ നിന്നും മാറിനിൽക്കുമ്പോൾ കണ്ണ് നിറയാതിരിക്കാൻ ഞാൻ ശ്രദ്ധിച്ചിരുന്നു .. ഈ കുറ്റപ്പെടുത്തലുകളും…

മൊഹബത് : അവസാന ഭാഗം

രചന – ഗ്രീഷ്മ വിപിൻ ശിവ അഭിയുടെ പുറകെ ബംഗ്ലാവിനു അകത്തേക്ക് പ്രവേശിച്ചു…. അഭി അവളെ ഷാനു കിടക്കുന്ന റൂമിലേക്ക് കൊണ്ട് പോയി….. ഒരു നിമിഷം ശിവ അവിടേക്ക് നോക്കി…. ഷാനുവിനെ ആ അവസ്ഥയിൽ കണ്ടതും ശിവ തരിച്ചു നിന്നു പോയി…. ശിവ അവന്റെ അരികിലേക്ക് ഓടി ചെന്നു.. “ഷാനു………. ” ശിവയുടെ ശബ്ദം കേട്ടിട്ട്…

മാഞ്ഞുപോയ കിനാവുകൾ : ഭാഗം 26

രചന – ആതിര റൂമിലെത്തിയതും ഒഴുകിയിറങ്ങിയ കണ്ണീർ തുടച്ചവൾ മുഖമുയർത്തിയപ്പോൾ തന്നെ നോക്കി നിൽക്കുന്ന സിദ്ധുവിനെയാണ് കണ്ടത്.. 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 അവനെ കണ്ടതും അവൾ ബെഡിൽ നിന്നും എഴുനേറ്റു.. “ചിറ്റ..വെറുതേ പറഞ്ഞതാ..കാര്യം ആക്കണ്ട..” “ഹമ്മ്..ഞാൻ പോകുവാ.. നീ അമ്മായിയൊക്കെ പോയിക്കഴിഞ്ഞല്ലേ വീട്ടിലേക്ക് വരുന്നത്..??” “ഉവ്വ്..ഞാൻ അപ്പച്ചിയോട് പറഞ്ഞാരുന്നു..” അവൻ സുമിത്രയോട് യാത്രപറഞ്ഞു ശ്രീനിലയത്തേക്ക് തിരിച്ചു..സുമിത്രയും പ്രസാദും ബാംഗ്ലൂരിൽ…

മാംഗല്യം : ഭാഗം 09

രചന – ഇഷ ജാൻവി നിഖിലിന്റെ കൈ പിടിച്ചു കരയുന്ന അമൃത കണ്ണേട്ടാ ഞാൻ ചെയ്തത് തെറ്റായിപ്പോയി കണ്ണേട്ടന്റെ അമ്മു അല്ലെ ഞാൻ എന്നോട് ക്ഷമിക്കില്ലേ അവളുടെ ഓരോ വാക്കും മിത്രയിൽ കണ്ണീരായി പുറത്തേക്ക് വന്നു കണ്ണേട്ടന്റെ അമ്മു വീണ്ടും വീണ്ടും ആ വാക്ക് അവളിൽ മുഴങ്ങി കൊണ്ടേ ഇരുന്നു പെട്ടെന്നാണ് അവളുടെ കവിളിൽ ആരോ…

ഗൗരിനന്ദ : ഭാഗം 09

രചന – ഭവ്യ ഭാസ്ക്കരൻ മെന്റൽ ഹോസ്പിറ്റലിന്റെ വരാന്തയിലൂടെ ശങ്കർ നടന്നു. ആൾ കൊപ്പം ഡോക്ടർ അജിത്തും. ശങ്കർ എത്രയും പെട്ടന്ന് അവനെ ഇവിടുന്നു മാറ്റണം. അജിത്തിന്റെ ഗൗരവത്തോടെ ഉള്ള സംസാരം കേട്ടു കൊണ്ടു ശങ്കർ അയാൾക്ക്‌ ഒപ്പം നടന്നു. മനു ഡോക്ടർ ക്കു അവന്റെ കാര്യത്തിൽ എന്തോ താല്പര്യം ഉള്ള പോലെ. നമ്മൾ ചെയ്തത്…

അവരുടെ തീരുമാനം നടക്കട്ടെ.. പക്ഷേ ഞാനിപ്പോൾ വന്നത് ജയേച്ചിയോട് നന്ദി പറയാനാണ്..

രചന – ഭാഗ്യലക്ഷ്മി കഥ – പിരിയാനൊരുങ്ങിയ നിമിഷം ശ്രുതിയുടെ അമ്മ വന്നിട്ടുണ്ട്..നീരദ് വന്നുപറഞ്ഞപ്പോൾ ജയശ്രീ അടുക്കളയിൽ ചായ ഉണ്ടാക്കുകയായിരുന്നു. വേഗം കൈ തുടച്ച് ചായക്കപ്പ് ശിവേട്ടന് കൊടുത്ത് അവൾ ഹാളിലേക്ക് പോയി. ശിവദാസനും ചായ കുടിച്ചുകൊണ്ട് ഹാളിലെ സോഫയിൽ വന്നിരുന്നു. എന്താ പദ്മാ രാവിലെ..? ജയശ്രീയുടെ ചോദ്യത്തിന് പദ്മ മുഖം കുനിച്ചിരുന്നു. നമ്മുടെ മക്കൾ…

രവി സാറിന്റെ കയ്യും പിടിച്ച് ക്ലാസ്സിലേക്ക് വന്ന അന്നാണ് ഞാൻ അവളെ ആദ്യമായി കാണുന്നത്.

രചന – നാഫിയ നഫി ഇന്നെന്റെ വിവാഹ ദിവസമാണ്.ആഭരണങ്ങളും പുതുവസ്ത്രവും അണിഞ്ഞു ചെക്കന് വേണ്ടി കാത്തു നിൽകുമ്പോഴും എന്റെ കണ്ണുകൾ തിരയുന്നത് മറ്റൊരാൾക്ക്‌ വേണ്ടിയാണ്. അഥിതികൾ ഓരോരുത്തർ വന്നും പോയി ഇരുന്നു… ഇടക്ക് പുറത്തേക്കു നോക്കിയപ്പോഴാണ് സമപ്രായക്കാരായ രണ്ടു പെൺകുട്ടികളെ കണ്ടത്… കളിച്ചും ചിരിച്ചുമുള്ള അവരുടെ സംസാരം അതെന്നെ വർഷങ്ങൾ പിന്നിലേക്ക് കൊണ്ട് പോയി. .രവി…

രാവിലെ ക്ലാസ്സിലേക്ക് പോകാനിറങ്ങിയ എന്നെ നോക്കി

രചന – നാഫിയ നഫി “ഈ ഒമ്പതാo മാസവും വയറും വീർപ്പിച്ചു നീ എങ്ങോട്ടാ കൊച്ചേ ” രാവിലെ ക്ലാസ്സിലേക്ക് പോകാനിറങ്ങിയ എന്നെ നോക്കി പരിഹാസചിരിയോടെയുള്ള അയല്പക്കത്തെ രാധേച്ചിയുടെ ചോദ്യത്തിന് എന്റെ ഉത്തരം ഒരു ചെറുപുഞ്ചിരി മാത്രമായിരുന്നു. കൂലിപണിക്കാരനായ അച്ഛന്റെയും അമ്മയുടെയും രണ്ടു പെൺമക്കളിൽ മൂത്തവളായി ജനനവും ഇല്ലായ്മയിലുളള വളർച്ചക്കും പുറമെ ഒരാൺതരിയെ ദൈവം തന്നില്ലെന്ന്…

നിനക്ക് അങ്ങനെ ഫ്രീയായി ഒരു കുഞ്ഞിനെ കിട്ടിയല്ലേ.. “..

രചന – നാഫിയ നഫി “നിനക്ക് അങ്ങനെ ഫ്രീയായി ഒരു കുഞ്ഞിനെ കിട്ടിയല്ലേ.. “.. ഒരാഴ്ചത്തെ ആശുപത്രിവാസം കഴിഞ്ഞ് കുഞ്ഞുമായി വീട്ടിൽ വന്നപ്പോൾ അയല്പക്കത്തെ ആയമ്മയുടെ ചോദ്യത്തിന് ഓപ്പറേഷൻ തിയേറ്ററിലെ കത്തിയേക്കാൾ മൂർച്ച തോന്നി എനിക്ക്.. പേറ്റുനോവിനെക്കാൾ സുഖമുള്ളനുഭൂതി വേറെയില്ലെന്ന് വിശ്വസിക്കുന്ന അമ്മയാണ് ഞാനും.. മുട്ട വിരിഞ്ഞല്ല ഞാൻ കുഞ്ഞിന് ജന്മം നൽകിയതെന്നും പാതി മരണ…