The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
എന്റെ പെണ്ണ് : ഭാഗം 18

രചന – നന്ദിത ദാസ് എല്ലാ മുഖങ്ങളിലും സന്തോഷം ആയിരുന്നു…ദിവസങ്ങൾ അടുക്കുംതോറും ഒരു വല്ലാത്ത ഭയം എന്നിൽ നിറഞ്ഞു നിന്നു… “ഇതെന്താ ഇന്ദു നീ ഇങ്ങനെ? നിന്റെ മുഖം കാണുമ്പോൾ തന്നെ എനിക്ക് സങ്കടം വരുവാ… എന്ത് കോലമാ പെണ്ണേ നിന്റെ… ” “ഞാൻ ഒരുപാട് ക്ഷീണിച്ചോ ഉണ്ണിയേട്ടാ…? ” “കൊള്ളാം നല്ല ചോദ്യം… നാളെ…








