അമ്മയ്ക്ക് ജോഷിയങ്കിളിനെ ഇപ്പൊ കാണുമ്പോൾ വല്ലോം തോന്നാറുണ്ടോ? “

രചന – അമ്മു സന്തോഷ് ജീവിതം “അമ്മയ്ക്ക് ജോഷിയങ്കിളിനെ ഇപ്പൊ കാണുമ്പോൾ വല്ലോം തോന്നാറുണ്ടോ? ” ജാനകിക്ക് മകൾ അല്ലിയുടെ ചോദ്യം കേട്ട് ചിരി വന്നു. “എന്ത് തോന്നാൻ? ” “അല്ലമ്മേ നിങ്ങൾ മൂന്നാല് വർഷം പ്രണയിച്ചതല്ലേ? അതിനിടയിൽ എന്റെ അച്ഛൻ കയറി വന്നു.. അമ്മ കല്യാണത്തിന് സമ്മതിക്കുകയും ചെയ്തു. സത്യത്തിൽ അതെന്താ സമ്മതിച്ചേ? ”…

യൂട്രസിൽ ഒരു ഫൈബ്രോയ്ഡ് ഉണ്ട്.കൂടാതെ രണ്ടു ഓവറിയിലും സിസ്റ്റ് ഉണ്ട്.

രചന – അമ്മു സന്തോഷ് വൈകാതെ…. “യൂട്രസിൽ ഒരു ഫൈബ്രോയ്ഡ് ഉണ്ട്.കൂടാതെ രണ്ടു ഓവറിയിലും സിസ്റ്റ് ഉണ്ട്. സൈസ് ചെറുതാണ്.എങ്കിലും ബ്ലീഡിങ് ഉള്ളത് കൊണ്ടും വേദന ഉള്ളത് കൊണ്ടും ഇത് സർജറി ചെയ്തു നീക്കുന്നതാണ് നല്ലത് ” ഡോക്ടർ സ്കാൻ റിപ്പോർട്ട്‌ നോക്കി ഹേമയോട് പറഞ്ഞു. “അതിപ്പോ സർജറി എന്നൊക്കെ പറയുമ്പോൾ… ആശുപത്രിയിൽ എത്ര ദിവസം…

കാലിടുക്കിൽ നിന്നും വല്ലാത്തൊരു നീറ്റൽ.. ചോരപൊടിയുന്നുണ്ടോ.. ആകെയൊരു നനവ്..

രചന: അപർണ അശോകൻ #ഇരക്കൊപ്പം ————– കാലിടുക്കിൽ നിന്നും വല്ലാത്തൊരു നീറ്റൽ.. ചോരപൊടിയുന്നുണ്ടോ.. ആകെയൊരു നനവ്.. എത്രനേരമായീ ഈ കിടപ്പു കിടക്കണൂ.. അമ്മ ഓഫീസിൽ നിന്നു വന്നാൽ സ്ക്കൂളിൽ പോവാത്തതിനു അടികിട്ടുമല്ലോ ദൈവമേ.. “വയറുവേദനിച്ചിട്ടു വയ്യാ..അയ്യോ ഉടുപ്പില് ചോരയായീ… കഴിഞ്ഞ മാസം തറവാട്ടിലെ അമ്മിണിആടിന്റെ കുഞ്ഞ് പുറത്തു വന്നപ്പോഴും ഇതുപോലെ ചോരയുടെ മനംമടുപ്പിക്കുന്ന മണം വന്നായിരുന്നൂ..…

എടീ..നിന്റെടുത്ത് പലതവണ പറഞ്ഞിട്ടുണ്ട് ഇയാളോട് അടുക്കാൻ നോക്കെണ്ടെന്ന്…..

രചന – അപർണ്ണ അശോകൻ തന്റെ അനിയത്തിയുടെ നെറ്റിയിൽ ചുംബിക്കുന്ന അച്ഛനെ കണ്ടാണ് നിള മുറിയിലേക്ക് കടന്നുവന്നത്.അവളുടെ മുഖം ദേഷ്യംകൊണ്ട് വലിഞ്ഞുമുറുകി.. “എടീ..നിന്റെടുത്ത് പലതവണ പറഞ്ഞിട്ടുണ്ട് ഇയാളോട് അടുക്കാൻ നോക്കെണ്ടെന്ന്. സ്നേഹം നടിച്ച് ഞങ്ങളെ വശത്താക്കാൻ നിങ്ങളെത്ര ശ്രമിച്ചാലും ഞങ്ങളുടെ സ്വന്തം അച്ഛനാകാൻ ഒരിക്കലും പറ്റില്ല..നിങ്ങളെന്നും രണ്ടാനച്ഛൻ മാത്രമായിരിക്കും..” “രണ്ടാനച്ഛൻ” എന്ന വാക്ക് അയാളുടെ കണ്ണുകൾ…

ഈ രാത്രിയിൽ എവിടെ കൊണ്ട് വിടാൻ ആണ്. നീയൊന്നടങ്ങു ഭാമേ..ആദ്യം അവനൊന്നു അകത്തേക്ക് കയറട്ടെ. ബാക്കിയൊക്കെ പിന്നെ ആലോചിക്കാം…

രചന -ടിന ” ഇപ്പൊ ഇറങ്ങിക്കോണം ഇതിനെയും കൊണ്ട് ഇവിടുന്ന് .. ” കലിതുള്ളി അമ്മയത് പറഞ്ഞതും ഞാൻ ദയനീയമായി അവളുടെ മുഖത്തേക്ക് നോക്കി. ” അമ്മേ.. ” ഞാൻ ശബ്ദം താഴ്ത്തി വിളിച്ചു. ” ഒന്നും പറയേണ്ട.. ഒന്നുകിൽ നീ ഒറ്റയ്ക്ക് അകത്തേക്ക് കയറിക്കോ… അല്ലെങ്കിൽ രണ്ടാളും കൂടി പുറത്തേക്ക്.. എന്താണെന്ന് വെച്ചാൽ പെട്ടന്ന്…

നീയാ താലി ചുരുദാറിന്‍റെ ഉള്ളിലേക്കാക്കി വേഗം കോളേജിലേക്ക് പോവ്വാന്‍ നോക്ക്….

രചന – മഗേഷ് ബോജി #നിലവിളക്കും_നാഥനും ‘ നീയാ താലി ചുരുദാറിന്‍റെ ഉള്ളിലേക്കാക്കി വേഗം കോളേജിലേക്ക് പോവ്വാന്‍ നോക്ക് ‘ ആര്യ സമാജത്തിന്‍റെ വിവാഹ രജിസ്റ്ററില്‍ വിറയലോടെ ഒപ്പ് വച്ച് ഞാനീ കാര്യം രമ്യയോട് പറഞ്ഞപ്പോള്‍ അവള്‍ രൂക്ഷമായി എന്നെ നോക്കി . രമ്യ — ഞാനെങ്ങോട്ടും പോവ്വില്ല . ഞാന്‍ — ങ്ങേ ?…

ഭാഗ്യജാതകം : ഭാഗം 23

രചന – അയിഷ അക്ബർ പിറ്റേന്ന് നേരത്തെ തന്നെ ജോലികളെല്ലാം ഒതുക്കുന്ന തിരക്കിലായിരുന്നു ശിവ…. നിന്റെ ഇത് വരെ കഴിഞ്ഞില്ലേ…. പുറത്ത് പോയി വന്നതിനു ശേഷവും പണികൾ കഴിയാതെ ചൂലും പിടിച്ചു നിൽക്കുന്നവളെ കണ്ട് ആദിക്ക് ദേഷ്യം വന്നു….. ഇന്നലെ രാത്രി തന്നെ ഞാൻ പറഞ്ഞതല്ലേ രാവിലെ പോവണമെന്ന്….. അവളൊന്നും മിണ്ടാത്തെ അടിച്ചു വാരലിന്റെ വേഗം…

നിങ്ങൾക്കെന്നെ വേണ്ടാതായതിന്റെ കാരണമറിയാതെ കഴിഞ്ഞ ഒരാഴ്ചയായി നീറിയാണ് ഞാനിവിടെ ജീവിക്കണേ…

രചന – അപർണ അശോകൻ അപരിചിതരായ രണ്ടു വ്യക്തികളെ പോലെ ദേവനും നിത്യയും കട്ടിലിന്റെ ഇരുവശങ്ങളിലായി കിടന്നൂ.. ഉറക്കമില്ലാതെ ഇരുവരും ഈ കിടപ്പു തുടർന്നിട്ട് നേരം ഒരുപാടായിരുന്നൂ..ഒടുവിൽ മൗനത്തെ ഭേദിച്ച് നിത്യ സംസാരിക്കാനാരംഭിച്ചൂ… “ഈ രണ്ടു ദിവസങ്ങൾ കൂടി കഴിഞ്ഞാൽ നമ്മൾ നിയമപരമായി വേർപ്പിരിയാൻ വേണ്ടീ ഒപ്പിടാൻ വക്കീൽ ഓഫീസിലേക്ക് പോവാണല്ലേ ദേവേട്ടാ..” “എടുത്ത തീരുമാനം…

അവളുടെ കഴുത്തിനു പിന്നിലേറ്റ മുറിപ്പാടുകളിൽ തലോടികൊണ്ട് സൂരജ് നിറകണ്ണുകളോടെ ദേവൂനെ നോക്കീ..

രചന – അപർണ അശോകൻ അവളുടെ കഴുത്തിനു പിന്നിലേറ്റ മുറിപ്പാടുകളിൽ തലോടികൊണ്ട് സൂരജ് നിറകണ്ണുകളോടെ ദേവൂനെ നോക്കീ.. “ഇത്രയൊക്കെ സംഭവിച്ചിട്ടും നീയെന്താ മോളെ ഏട്ടനെ വിവരങ്ങളൊന്നും അറിയിക്കാതിരുന്നത്..” “അച്ഛനോട് ഒരിക്കൽ ഞാൻ പറഞ്ഞൂ, അയാളുടെ ഉപദ്രവം സഹിക്കാൻ പറ്റുന്നില്ല വീട്ടിലേക്ക് മടങ്ങി വന്നോട്ടെയെന്ന്.. അന്ന് അമ്മയും അച്ഛനും പറഞ്ഞത് ഏട്ടന് കല്ല്യാണം പറഞ്ഞു വെച്ചിരിക്കണ പെൺകുട്ടീടെ…

വേഗം ചെല്ല്…. കാത്തിരിപ്പുണ്ടാകും”രമ്യയുടെ കയ്യിൽ ഒരു ഗ്ലാസ് പാല് കൊടുത്തു സുശീല അമ്മായി ചെവിയിൽ പതിയെ പറഞ്ഞു….

രചന – സുരേഷ് മേനോൻ ആദ്യരാത്രി “വേഗം ചെല്ല്…. കാത്തിരിപ്പുണ്ടാകും”രമ്യയുടെ കയ്യിൽ ഒരു ഗ്ലാസ് പാല് കൊടുത്തു സുശീല അമ്മായി ചെവിയിൽ പതിയെ പറഞ്ഞു. ” സമയം 8 മണിയെ ആയുള്ളു ഇപ്പൊ തന്നെയൊ ” ” ” ചെല്ലെടി ….ഇങ്ങക്ക് കുറെ സംസാരിക്കാനൊക്കെണ്ടാവൂലെ. ചെല്ല്… ” പാലും മേടിച്ച് രമ്യ അകത്തേക്ക് ചെന്നു. ഹരീഷ്…