The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
എൻ്റെ ഭർത്താവിൽ നിന്നും കിട്ടാത്തതെല്ലാം അവനിൽ നിന്നും എനിക്ക് കിട്ടി. അച്ഛൻ മരിച്ചതിനു ശേഷം ആദ്യമായി ഒരാൾ എന്നോട് സ്നേഹം കാണിച്ചൂ.

രചന – സുജ അനൂപ് “മോളുറങ്ങിയോ..””ഇല്ല അമ്മേ, മോൾക്ക് ഉറക്കം വരണില്ല..””ഇന്നെന്താ എൻ്റെ കുഞ്ഞിന് പറ്റിയെ, ശരി, അമ്മ ഒരു കഥ പറഞ്ഞു തരാം. അത് കേട്ട് പൊന്നു ഉറങ്ങിക്കോ…” “ഉം..””മോള് കണ്ണടച്ച് കഥ കേട്ടോണെ..”മനസ്സിൽ കഥകൾ ഒന്നും ബാക്കി ഉണ്ടായിരുന്നില്ല. ചിന്തകളുടെ താളം തെറ്റിയിട്ടു എത്രയോ നാളുകൾ ആയി. മനസ്സ് എങ്ങും ഉറക്കുന്നുണ്ടായിരുന്നില്ല. എല്ലാം…








