മയിൽപ്പീലി : ഭാഗം 06

രചന – നെച്ചു നസ്രിൻ ഉച്ചക്ക് വാകചുവട്ടിൽ ഇരിക്കുകയായിരുന്നു ആനന്തും രേഷ്മയും പീലിയും.അപ്പോളാണ് കോളേജ് ഗേറ്റ് കടന്ന് ഒരു ബുള്ളറ്റ് കുതിച്ചു വന്നത്. ഒരു ഇരമ്പലോടെ ബുള്ളെറ്റ് വന്നു നിന്നു. തലയിലെ ഹെൽമെറ്റ്‌ ഊരി മാറ്റി ഒരു ചെറുപ്പക്കാരൻ ബുള്ളറ്റിൽ നിന്നിറങ്ങി. നീണ്ട ചെമ്പൻ മുടിയിഴകൾ കൈ കൊണ്ട് മാടിയൊതുക്കി അയാൾ ആ മൂവർ സംഘത്തിനടുക്കലേക്ക്…

എന്നെന്നും എന്റെ മാത്രം : ഭാഗം 122 (5)

രചന – മഞ്ജിമ സുധി കയറി വന്നതും മാർട്ടിൻ കാലിന്മേൽ കാൽ കയറ്റി വെച്ചോണ്ട് സോഫയിൽ കയറി ഞെളിഞ്ഞിരുന്നു…. നിറഞ്ഞ ചിരിയോടെ തല ചരിച്ഛ് രാധൂനേയും എന്നേയും അവൻ മാറിമാറി നോക്കി… രാധൂന്റെ കൈ വിരലുകൾ പേടിയോടെ എന്റെ കൈത്തണ്ടയിൽ മുറുക്കി… ഞാൻ ആശ്വസിക്കും വിധം അവളെ കയ്യിൽ പിടിച്ചു…. ആദ്യത്തെ പേടിയും അമ്പരപ്പും മാറിയതും എന്റെ…

ഭാഗ്യജാതകം : ഭാഗം 52

രചന – അയിഷ അക്ബർ രാവിലെ എഴുന്നേറ്റത് മുതൽ നീതുവിന്റെ മുഖം വലിഞ്ഞു മുറുകി കാണപ്പെട്ടു….. ചൂട് ചായ അവൾക്ക് നേരെ നീട്ടി എന്തെന്ന അർത്ഥത്തിൽ ശിവ പുരികമുയർത്തി…. ഞാൻ ജീവന്റെ കൂടെ പോകുന്നില്ല ചേച്ചീ…. എനിക്ക്…. എനിക്ക് പറ്റുന്നില്ല….. അവളുടെ വാക്കുകളിൽ ചേച്ചീയെന്ന വിളി ശിവായിലാഴത്തിൽ പതിഞ്ഞിരുന്നു…. നിന്റെ സമ്മതമില്ലാതെ ആരും നിന്നെ ഇവിടെ…

മയിൽപ്പീലി : ഭാഗം 05

രചന – നെച്ചു നസ്രിൻ കരഞ്ഞു വീർത്ത മുഖത്ത് കല്ലിച്ച ഭാവം. താൻ ഒരു മലമുകളിലാണ് നിൽക്കുന്നത്.താഴേക്ക് നിലയില്ലാ കയം. കാല് വിറയ്ക്കുന്നുണ്ട്.പയ്യെ മലയുടെ അങ്ങേ അറ്റത്തേക്ക് നടന്ന താൻ കാലു തെന്നി താഴേക്ക് പതിക്കുന്നതിനു മുൻപ് ശക്തമായ ഒരു കരം തന്നെ വലിച്ചടുപ്പിക്കുന്നു. ജീവനും മരണത്തിനുമിടയിലായ കുറച്ചു സെക്കന്റുകൾ തന്റെ തലച്ചോറിൽ ഒരു മിന്നൽ…

ഈ മഴയിൽ : ഭാഗം 14

രചന – ശ്രീ രാത്രി ശിവ വരുമ്പോൾ മേഘ ശിവ യെ കാത്തു വെയിറ്റ് ചെയ്യുന്നുണ്ടായിരുന്നു…. “മേഘ ഉറങ്ങിയില്ലേ…..”ശിവ ചോദിച്ചു.. “ഞൻ ശിവക്ക് വേണ്ടി വെയിറ്റ് ചെയുക ആയിരുന്നു….”മേഘ പറഞ്ഞു “എന്താ കാര്യം…”ശിവ ചോദിച്ചു… “എനിക്ക് ഈ വീട്ടിൽ കഴിയാൻ താല്പര്യം ഇല്ല…. നമുക്ക് ഉടനെ ഫ്ലാറ്റിലേക്ക് മാറണം…” “അതെന്താ പെട്ടെന്ന്….” “ശിവ… ഞൻ പുറത്താണ്…

എന്നെന്നും എന്റെ മാത്രം : ഭാഗം 122 (4)

രചന – മഞ്ജിമ സുധി വേദനയോടെ എന്നെ നോക്കി യാച്ചനയോടെ അവൾ വീണ്ടും വീണ്ടും പുലമ്പി… സങ്കടം സഹിക്കാൻ കഴിയാതെ എന്റെ നെഞ്ചിലേക്ക് വീണ് ആമി പൊട്ടിക്കരഞ്ഞു… സ്വന്തം അനിയത്തി… കൂട്ടുകാരിയെ പോലെ കൂടെ നടന്നവൾ… മറയ്ച്ഛ് വെയ്ക്കാതെ എല്ലാം പറഞ്ഞവൾ…. സ്വന്തം അനിയത്തി ഒരു തെറ്റും ചെയ്തിട്ടില്ല ന്ന് പറയുമ്പോ, തെളിയുമ്പോ സന്തോഷമാണ് ഒരേട്ടന്…

ഭാഗ്യജാതകം : ഭാഗം 51

രചന – അയിഷ അക്ബർ ആദിയുടെ തമാശ പറച്ചിലും ശിവയുടെ ചിരിയും ആദ്യമൊന്നും നീതുവിൽ ഒരു ചലനങ്ങളുമുണ്ടാക്കിയിരുന്നില്ല….. വയലേലകളിൽ നിന്ന് വരുന്ന തണുത്ത കാറ്റും മുല്ലപ്പൂ മണമുള്ള അവിടുത്തെ ചുറ്റുപാടും ചെറു ചാറ്റൽ മഴയിൽ നൃത്തം ചെയ്യുന്ന വയലേലകളുമെല്ലാം നീതുവിന്റെ മനസ്സിനെ തണുപ്പിക്കാൻ കഴിവുള്ളവയായിരുന്നു….. രണ്ട് ദിവസമെങ്കിൽ രണ്ട് ദിവസം ഒന്നിനെയും കുറിച് ചിന്തിക്കാതെ അവൾക്കൊന്നുറങ്ങണമായിരുന്നു…..…

എന്നെന്നും എന്റെ മാത്രം : ഭാഗം 122(3)

രചന – മഞ്ജിമ സുധി കത്തിയാളുന്ന ദേഷ്യത്തോടെ അലക്ഷ്യമായി ഫ്ലോറിലേക്ക് നോക്കി പല്ല് കടിച്ഛ് ഞെരിച്ഛ് കൊണ്ട് ആമി പറഞ്ഞു… സംശയത്താൽ എന്റെ നെറ്റി ഞുളിഞ്ഞു… തല ചരിച്ഛ് ഞാനവളെ നോക്കി…. തല ചുമരിൽ മുട്ടിച്ഛ് വെച്ഛ് കൊണ്ട് അവൾ ദീർഘമായി നിശ്വസിച്ചു… ” സിംഗപ്പൂരിൽ  നടന്ന ഒരു ഇന്റർനാഷണൽ കോണ്ഫറൻസിൽ വെച്ചാണ് അച്ഛൻ, അച്ഛന്റെ…

എന്നെന്നും എന്റെ മാത്രം : ഭാഗം 122

രചന – മഞ്ജിമ സുധി പൊടുന്നനെ ഹാളിലെ ലൈറ്റുകൾ മിന്നി തെളിഞ്ഞതും എന്റെ കണ്ണുകൾ മിഴിഞ്ഞു…. അനു….!!!!! കാലുകൾക്ക് ഇടയിലൂടെ ഒലിച്ചിറങ്ങിയ ചോര അവളുടെ ഡ്രെസ്സിലാക്കെ പടർന്നിരുന്നു… ശ്വാസം നിലച്ച പോലെ  തോന്നിയെനിക്ക്… എന്റെ തൊട്ടരിക്കിൽ എന്റെ കാലിനോട് ചേർന്നാണ് അവൾ കിടക്കുന്നത്… ഒരു കൈ പതിവ് പോലെ വയറിനെ പൊതിഞ്ഞ് പിടിച്ചിട്ടുണ്ട്…  ഞാനവളുടെ മുഖത്തേക്ക്…

” ആ ജന്തൂനെ കാണുന്നത് തന്നെ എനിക്കറപ്പാണ് , രണ്ട് മുറിയിലാണ് ഞങ്ങളുടെ കിടപ്പ് തന്നെ “

രചന – പുത്തൻ വീട്ടിൽ ഹരി കള്ള കാമുകി ************** ” ആ ജന്തൂനെ കാണുന്നത് തന്നെ എനിക്കറപ്പാണ് , രണ്ട് മുറിയിലാണ് ഞങ്ങളുടെ കിടപ്പ് തന്നെ ” ഭാര്യയെക്കുറിച്ച് ഫേസ്ബുക്ക് സുഹൃത്തും അവിവാഹിതയുമായ വന്ദനയ്ക്ക് മെസ്സേജ് ടൈപ്പ് ചെയ്യുമ്പോള്‍ തന്നെ ദേവന്റെയുള്ളില്‍ വെറുപ്പ് നിറഞ്ഞിരുന്നു. ” നിരഞ്ജനയുടെയും ദേവേട്ടന്റെയും വിവാഹം കഴിഞ്ഞിട്ട് ഒരു വര്‍ഷത്തോളമാകുന്നുവെന്നല്ലേ…