കല്യാണം കഴിഞ്ഞ് വൈകാതെ പണി പറ്റിച്ചല്ലോടീ വായാടീ എന്ന് പറഞ്ഞ് പലരും കളിയാക്കി ചിരിച്ചപ്പോൾ
രചന – നാഫിയ നഫി “‘അറിഞ്ഞോ..നാഫി ഗർഫിണിയാ..” ക്ലാസ്സിലേക്ക് കയറി വന്ന എന്നെ നോക്കി ബിനു അങ്ങനെ കളിയാക്കി പറയുമ്പോൾ ക്ലാസ്സ് ടീച്ചർ അടക്കമുളളവർ കളളചിരിയോടെ നോക്കിയത്…












