പല്ലവി : ഭാഗം 10

രചന – അമ്മു സജീവ് ചേച്ചിയുടെ വീടിന്റെ അടുത്തൊരു ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു കല്യാണം. സാരി ഉടുത്തു വീണാലോന്ന് കരുതി തവള ചാടുന്നത് പോലെ ചാടിയാണ് നമ്മുടെ നായികയുടെ നടപ്പ്. ബാക്കിയുള്ള മൂവർ സംഘത്തിന്റെ കണ്ണുരുട്ടൽ പേടിച്ചു ഇപ്പോൾ ഇത്തിരി വൃത്തിയ്ക്കൊക്കെ നടക്കുന്നുണ്ട്. കുറച്ചു നടന്നു കഴിഞ്ഞപ്പോൾ ആദ്യത്തെ ആ പേടിയൊക്കെ അങ്ങ് മാറി. പിന്നെ വീണ്ടും…

ലയനം : ഭാഗം 03

രചന – നിള നന്ദ ” മുത്തശ്ശി… ” മുക്ത ഓടി ചെന്ന് അവളുടെ മുത്തശിയെ കെട്ടിപിടിച്ചു കവിളിൽ അമർത്തി ചുംബിച്ചു.. ” യാത്രയൊക്കെ സുഖമായിരുന്നോ മോളെ..? ” മുത്തശ്ശി അവളുടെ നെറുകയിൽ സ്നേഹത്തോടെ തലോടി.. ” സുഖമായിരുന്നു മുത്തശ്ശി.. എല്ലാവരും ഉണ്ടല്ലോ..” മുത്തശ്ശിക്ക് ഒപ്പം നിരന്നു നിൽക്കുന്നവരെ നോക്കി മുക്ത കുസൃതിയോടെ ചിരിച്ചു.. ”…

ഉണ്ണിമായ : ഭാഗം 18

രചന – ശ്രീമിഴി ചുളം വിളി അടുത്ത് കൊണ്ടേ ഇരുന്നു കുഞ്ഞൻ എഴുന്നേറ്റു കൂടെ മാർട്ടിനും ഉണ്ണിയും… വണ്ടി സ്റ്റേഷനിൽ എത്തി നിന്നു ഉണ്ണി കുഞ്ഞന്റെ അടുത്തേക്കു ചെന്നു പോവാം മാമേ എന്ന് പറഞ്ഞു ഉണ്ണി മാർട്ടിനെ ഒന്ന് നോക്കുക പോലും ചെയ്യാതെ വണ്ടിയിൽ കയറി… മാർട്ടിനു ഹൃദയം പൊടിയുന്ന പോലെ തോന്നി… കുഞ്ഞൻ മാർട്ടിന്റെ…

അവളന്ന് പതിവിലും വൈകിയാണു മുറിയിൽ കയറിയത്‌ മുഖത്ത്‌ നല്ല ക്ഷീണവുമുണ്ട്‌ ചെറുതായിട്ട്‌ അവളൊന്നു കരഞ്ഞിട്ടുണ്ടെന്ന് മനസ്സിലായി..

രചന – അൻസാർ അവളന്ന് പതിവിലും വൈകിയാണു മുറിയിൽ കയറിയത്‌ മുഖത്ത്‌ നല്ല ക്ഷീണവുമുണ്ട്‌ ചെറുതായിട്ട്‌ അവളൊന്നു കരഞ്ഞിട്ടുണ്ടെന്ന് മനസ്സിലായി.. എനിക്കുള്ള പാലും തന്ന് ചേട്ടൻ കിടന്നൊ എന്നും പറഞ്ഞ്‌ അവളൊരു മാറ്റ്‌ നിലത്തിട്ട്‌ കിടക്കാനുള്ള പുറപാടിലാണു.. അച്ചു :നിനക്കെന്തു പറ്റി ഒന്നുമില്ല.. ഇനി ഞാൻ ഇവിടെ കിടന്നോളാം ഞാൻ അശുദ്ധിയായി .. അന്ന് വരെ…

അപ്സര : ഭാഗം 05

രചന – ഐശ്വര്യ അനിൽകുമാർ ചുവന്ന നിറമുള്ള സാരിയിൽ അവൾ അതിസുന്ദരിയായിരുന്നു. താലപ്പൊലി എടുത്ത കുട്ടികളുടെ പുറകിലൂടെ അവൾ മണ്ഡപത്തിൽ എത്തി.അതിഥികളെ നോക്കി കൈകൂപ്പി.മുതിർന്നവരുടെ കാൽ തൊട്ട് വണങ്ങി. പതിയെ അവന് സമീപമായി ഇരുന്നു.അവൻ അവളെ തന്നെ നോക്കുകയായിരുന്നു.അവളും അവനെ നോക്കി.അവർ പുഞ്ചിരിച്ചു. മുതിർന്നവർ പറയുന്നതൊക്കെ അവരിരുവരും അതു പോലെ ചെയ്തു.താലി കെട്ടേണ്ട സമയമായപ്പോൾ അവൾ…

ശ്രുതി : ഭാഗം 51

രചന – ഭദ്ര രുദ്ര ” ശ്രുതി താൻ ഒന്ന് വന്നേ പൂന്തോട്ടത്തിനടുത്ത് ദീപം തെളിയിച്ചിട്ടില്ല ” എന്നു പറഞ്ഞുകൊണ്ട് അഞ്ജലി അവളുടെ കയ്യിൽ പിടിച്ച് പൂന്തോട്ടത്തിന്റെ അടുത്തേക്ക് നടന്നു . അപ്പോഴാണ് ചെറിയച്ഛൻ അവളെ വിളിച്ചത് . ” ശ്രുതി , മോള് ഒന്നു വേഗം വന്നേ ” ” ദാ വരുന്നു ചെറിയച്ഛാ…

ജാനകീരാവണൻ : ഭാഗം 158

രചന : ആസിയ പൊന്നൂസ്‌ ചിന്തകൾക്കിടയിൽ ഉള്ളിലെ സ്റ്റെയർ കയറിപോയത് ഒന്നും അവൻ അറിഞ്ഞില്ല…. വോക്കിങ് സ്റ്റിക്ക് ഊന്നി ഏതോ ചിന്തയിൽ സ്റ്റെയർ ഇറങ്ങുകയാണ് അവൻ…. രണ്ടാമത്തെ സ്റ്റെപ്പിൽ കാലെടുത്തു വെച്ചപ്പോഴേക്കും അവന്റെ കാലൊന്ന് ഇടറി…. എവിടെയെങ്കിലും പിടിക്കും മുന്നേ അവനാ സ്റ്റെയർ കേസിൽ നിന്ന് താഴേക്ക് വീണു…. വലിയൊരു അലർച്ചയോടെ….. “അമ്മേ…..” മുറിയടച്ചിരുന്ന ചന്ദന…

താലികെട്ടിയ പെണ്ണ് നിറവയറുമായ് കണ്മുന്നിൽ നിൽക്കുമ്പോൾ മറ്റൊരു പെണ്ണിന്റെ കഴുത്തിൽ താലിചാർത്താൻ എന്റെ കൈകൾ നന്നേ വിറയ്ക്കുന്നുണ്ടായിരുന്നു..

രചന – അമ്മാളു താലികെട്ടിയ പെണ്ണ് നിറവയറുമായ് കണ്മുന്നിൽ നിൽക്കുമ്പോൾ മറ്റൊരു പെണ്ണിന്റെ കഴുത്തിൽ താലിചാർത്താൻ എന്റെ കൈകൾ നന്നേ വിറയ്ക്കുന്നുണ്ടായിരുന്നു.. ഒരു നോട്ടം അവളിലേക്ക് പായിക്കുമ്പോൾ നിറചിരിയുമായി എന്നെ തന്നെ നോക്കി നിൽക്കുകയായിരുന്ന മാളുവിന്റെ മുഖം മനസ്സിനെ വല്ലാതെ കീറിമുറിക്കുകയായിരുന്നു ആ നിമിഷം. കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങും മുൻപേ “മുഹൂർത്തം ആയിരിക്കണൂ താലി കെട്ടിക്കോളുക…

മൂത്തതിന് കല്യാണം ഒന്നും ശരിയാകുന്നില്ലെന്നു കരുതി, ഇളയതിനെയും ഇങ്ങനെ വച്ചോണ്ടിരിക്കാണോ…

രചന – ഷാഹിന ഷാഹി മൂത്തതിന് കല്യാണം ഒന്നും ശരിയാകുന്നില്ലെന്നു കരുതി, ഇളയതിനെയും ഇങ്ങനെ വച്ചോണ്ടിരിക്കാണോ… പുറത്ത് നിന്ന് അങ്കിൾ അച്ഛനോട് പറയുമ്പോൾ പതുക്കെ പറയ്,അവൾ കേൾക്കുമെന്ന് അച്ഛൻ അങ്കിളിനെ ഓർമ്മപ്പെടുത്തുന്നത് അവളും കേട്ടിരുന്നു… എനിക്ക് ഇങ്ങനെ ജോലിക്ക് പോയി കൊണ്ടിരിക്കാനൊന്നും കയ്യില്ല,ചേച്ചിയുടെ ആ കാലും വെച്ച് ഒരു കല്യാണം ഉണ്ടാവുമെന്ന് കരുതി എത്ര കാലംന്ന്…

“” പോവുന്ന പോക്ക് കണ്ടില്ലേ….ഇപ്പോഴും മധുരപതിനേഴാണെന്നാ തള്ളേടെ വിചാരം…””

രചന – ബാഗ്മതി സിംഗിൾ മദർ “” പോവുന്ന പോക്ക് കണ്ടില്ലേ….ഇപ്പോഴും മധുരപതിനേഴാണെന്നാ തള്ളേടെ വിചാരം…”” കുമാരേട്ടന്റെ ചായക്കടയിൽ ഇരുന്ന് സജീവൻ മുറുമുറുത്തു…. “” അവളെങ്ങനേലും ജീവിച്ചോട്ടെ എന്റെ സജീവാ…അതിനെ വിട്ടേക്ക്….”” കുമാരേട്ടൻ ചൂടുള്ള ഉഴുന്നുവട പാത്രത്തിലേക്കു വെച്ച് കൊണ്ട് സജീവനെ ശാസിച്ചു …. ഭദ്ര…. അവൾക്കിതൊന്നും പുതുമയല്ല….കേട്ടുപഴകിയ അടക്കം പറച്ചിലുകളും കുത്തുവാക്കുകളും അവളെന്ന ശിലയെ…