ഭാഗ്യ : ഭാഗം 23

രചന – രോഹിണി ആമി ഇമ്മുവിനൊപ്പംബൈക്കിൽ ഇരിക്കുമ്പോൾ അനു സൈലന്റ് ആയിരുന്നു…. ഇടയ്ക്കിടെ ദീർഘശ്വാസം വിടുന്നുണ്ട്……. നന്നായിട്ട് പേടിച്ചിട്ടുണ്ട്… ഇനിയെന്താകുമെന്ന ഭയവുമുണ്ട് ആ മുഖത്ത്…. ചിലപ്പോഴൊക്കെ ഓർക്കുമ്പോൾ സഹതാപം തോന്നാറുണ്ട് അവളോട്….. പറഞ്ഞു കൊടുക്കേണ്ടവർ ഒന്നു ശ്രദ്ധിച്ചിരുന്നെങ്കിൽ…… ചെവിയിലേക്ക് ഓതി കൊടുത്തിരുന്നത് നല്ലതായിരുന്നുവെങ്കിൽ നല്ല കുട്ടിയായിട്ട് തന്നെ വളർന്നേനെ….. അതിനുള്ള ചുറ്റുവട്ടവും സാഹചര്യവും ഉണ്ട്… പഴയ…

സത്യഭാമ : ഭാഗം 05

രചന – അയിഷ അക്ബർ അവൻ പോയി കഴിഞ്ഞതും ഉള്ളിലെ തേങ്ങലിനെ അടക്കാൻ കഴിയാതെ അവ കണ്ണുകളിലൂടെ ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു…… സത്യാ….. ആ വിളിയിൽ അത്ഭുതത്തോടെ അവൾ മിഴികളുയർത്തി….. മരുന്നെടുത് കൊടുക്കുമ്പോഴും അവളുടെ മുഖത്തെ തെളിച്ചക്കുറവ് മനസ്സിന്റെ വിങ്ങലിൽ നിന്നാണെന്ന് മനസ്സിലാക്കി തന്നെയാണ് യാശോദ വിളിച്ചത്…. അവർ എന്തെന്ന ഭാവത്തിൽ പുരികമുയർത്തി…. അവൾക്കപ്പോഴൊന്നും പറയാൻ കഴിഞ്ഞിരുന്നില്ല.. അവൾ…

സൈരന്ദ്രി : ഭാഗം 03

രചന – രജിഷ അജയ്ഘോഷ് കയ്യിൽ എരിയുന്ന സിഗരറ്റും മുന്നിലെ ഗ്ലാസിൽ മദ്യവുമായി സൈരന്ദ്രി… അടുത്തായി പാതിയായ കുപ്പിയും ഇരിപ്പുണ്ട്.. ഇടത് കയ്യിലെ ഗ്ലാസിലെ മദ്യം ഒറ്റവലിക്ക് കുടിച്ചു… ഇടക്ക് സിഗരറ്റ് ആഞ്ഞു വലിച്ചു പുകയൂതി പുറത്തേക്ക് വിട്ടു… വീണ്ടും മദ്യം ഗ്ലാസ്സിലേക്ക് പകർന്നു സോഡയും ഒഴിച്ച് ചുണ്ടിലേക്ക് ചേർത്തതും കേശു വാതിൽ തുറന്ന് അകത്തേക്ക്…

ഡെയ്സി : ഭാഗം 24

രചന – രോഹിണി ആമി ദേവൂട്ടിക്ക് അവളുടെ അപ്പച്ചനെ കിട്ടിയില്ലേ….. ഇനി എന്നെ ഓർക്കുമോ…….. എന്നെ ഇനി അച്ഛാന്ന് വിളിക്കുമോ…. ഞാൻ അന്യനായി പോയില്ലേ അച്ഛാ……. ഓരോന്നും പറഞ്ഞു പതം പറയുന്ന ശിവയുടെ കണ്ണ് നിറഞ്ഞൊഴുകി….. ശിവയ്ക്ക് ദേവൂട്ടിയെ റോയിയുടെ അടുത്തേക്ക് കൊണ്ടുപോയത് സഹിച്ചിട്ടില്ലെന്ന് മാധവനു മനസ്സിലായി…. പക്ഷേ എന്തു ചെയ്യാൻ… തനിക്കും മകനും ഇതിൽ…

ചാരുത : ഭാഗം 13

രചന – ശ്രീമിഴി ശിവൻ മുറിയിൽ എത്തിയപ്പോ കണ്ടു കണ്ണാടിക്ക് മുന്നിൽ നിന്നും മുടി മുന്നോട്ടു ഇട്ടു മാടി ഒതുക്കുന്ന ചാരുവിനെ. താൻ കുളിച്ചോ ???? എന്നും ചോദിച്ചു ശിവൻ അടുത്ത് എത്തിയതും ചാരു മുടി പുറകോട്ടു ഇട്ടു ശിവനെ നോക്കി. ചാരുവിന്റെ മുടി തുമ്പിലെ വെള്ളം തുള്ളിയായി ശിവനിൽ പതിച്ചതും പെണ്ണിന്റെ മുടി ശിവനെ…

ഡാ നീ ആ പോകുന്ന പീസിനെ കണ്ടോ.. എന്നാ ഒരു ചരക്കാ അല്ലെ.. രണ്ട് മൂന്ന് ദിവസമായി അവളെ ഞാൻ നോട്ടമിട്ടിട്ട്. ഇന്ന് ഒന്ന് മുട്ടി നോക്കിയാലോ.

രചന – ഉനൈസ് ബിൻ ബഷീർ ഡാ നീ ആ പോകുന്ന പീസിനെ കണ്ടോ.. എന്നാ ഒരു ചരക്കാ അല്ലെ.. രണ്ട് മൂന്ന് ദിവസമായി അവളെ ഞാൻ നോട്ടമിട്ടിട്ട്. ഇന്ന് ഒന്ന് മുട്ടി നോക്കിയാലോ. അമ്പലത്തിൽ നിന്നും തൊഴുതുവരുന്ന ശ്രീദേവിയെ കണ്ടപ്പോൾ നന്ദുവിന്റെ രക്തനിന് ചൂട് പിടിച്ചു. നാട്ടിലെ പ്രമാണിയായ രാഘവൻ നായരുടെ ഒരേയൊരു മകനാണ്…

സീത : ഭാഗം 13

രചന – അർച്ചന അവന്റെ കണ്ണുകൾ വിടർന്നു….. ഒന്ന് തലയാട്ടി കാണിച്ചു ബുള്ളറ്റ് വളച്ചു വച്ചു….. “”വീട്ടിൽ കയറി പോടി….. “” അവന് ഒരു റ്റാറ്റാ യും കൊടുത്തു അവൾ സിറ്റ്ഔട്ടിൽ പോയി നിന്നു……അവൾക്ക് ഒന്ന് പുഞ്ചിരിച്ചു കൊടുത്തു കൊണ്ട് അവൻ യാത്ര തിരിച്ചു….. ****ഇവിടെ ഒരു വീട് വാടകക്ക് എടുത്താണ് ഞങ്ങൾ നിൽക്കുന്നത്…… കാളിങ്ബെൽ…

ശിവനയനം : ഭാഗം 03

രചന – നിള നന്ദ ” ഷി ഈസ്‌ എ റേപ്പ് വിക്‌ടിം… ആ കുട്ടിയെ ആരോ ക്രൂരമായി റേപ്പ് ചെയ്തിട്ടുണ്ട്. ” ” എന്ത്‌….? ” വിവേകിന്റെ വാക്കുകൾ കേട്ടതും ദേവകി തരിച്ച് നിന്നു. ” അതെ ദേവകിയമ്മേ ഒരു റോഡ് ആക്‌സിഡന്റ് എന്നതിലും അപ്പുറം ഇതിൽ എന്തൊക്കെയോ ഒളിഞ്ഞിരിപ്പുണ്ട്… ” ” ഈ…

എന്താ ചാരു ഇത്.. ആളുകൾ ശ്രദ്ധിക്കും നീ കരയാതെ.. അഭിയേട്ടന്റെ സ്വാന്തനവാക്കുകളൊന്നും ഉൾക്കൊള്ളാൻ എനിക്കാവുന്നില്ല.

രചന – ഉനൈസ് ബിൻ ബഷീർ ക്ഷമിക്കണം ഇവർക്ക് ഒരിക്കലും ഒരമ്മയാകാൻ കഴിയില്ല. ഒരു നടുക്കത്തോടെയാണ് ഞാനത് കേട്ടത്. അഭിയേട്ടന്റെ കൈയ്യിലെ എന്റെ പിടുത്തതിന് ശക്തികൂടി. എത്ര നിയന്ത്രിച്ചിട്ടും കവിളിലൂടെ കണ്ണീർ ചാലിട്ടൊഴുകി, അഭിയേട്ടന്റെ നെഞ്ചിലേക്ക് ചാഞ്ഞു ഞാൻ തേങ്ങി തേങ്ങി കരഞ്ഞു… എന്താ ചാരു ഇത്.. ആളുകൾ ശ്രദ്ധിക്കും നീ കരയാതെ.. അഭിയേട്ടന്റെ സ്വാന്തനവാക്കുകളൊന്നും…

മയിൽപ്പീലി : ഭാഗം 29

രചന – നെച്ചു നസ്രിൻ ആനന്ദിന് വല്ലാത്ത വിരക്തി തോന്നി. പലതവണ രേഷ്മയെ കണ്ട് സത്യാവസ്ഥ പറഞ്ഞു മനസിലാക്കിപ്പിക്കണം എന്നവന് തോന്നിയിരുന്നു. പിന്നീട് ആ ചിന്ത അവൻ ഉപേക്ഷിച്ചു. ഒരു പക്ഷേ തനിക്കിത് ദൈവം ആയിട്ട് തന്ന ശിക്ഷ ആയിരിക്കാമെന്നവൻ ആശ്വസിച്ചു. അവളെയും താൻ ഇത് പോലെ തെറ്റിദ്ധരിച്ചിരുന്നുവല്ലോ. അതും എവിടെയോ കിടന്ന ഒരുത്തിക്ക് വേണ്ടി.…