മനൂ നീ എവിടെയാണ് എന്താ എന്റെ കോളുകൾ നീ അറ്റൻഡ് ചെയ്യാത്തത് ?

രചന – ലതീഷ് കൈതേരി മനൂ നീ എവിടെയാണ് എന്താ എന്റെ കോളുകൾ നീ അറ്റൻഡ് ചെയ്യാത്തത് ? ഒന്നുമില്ല ഓഫീസിൽ നല്ല തിരക്കാണ് അശ്വതി ഒരു കിലോമീറ്റർ ദൂരമുള്ള എന്റടുത്തേക്കു ബൈക്കെടുത്തു ഒന്നുവന്നുകണ്ടുപോകാൻ എത്ര സമയം വേണം മനു ? തനിക്കതൊന്നും പറഞ്ഞാൽ മനസ്സിലാകില്ല ,നൂറുകണക്കിന് തിരക്കിൽ ഓടിനടക്കുകയാണ് ഞാൻ അതെ ശരിയാണ് എനിക്കൊന്നും…

നിന്നിലലിയാൻ : ഭാഗം 19

രചന – ശെലുനിസു ഡോർ തുറന്നു വരുന്ന ആളെ കണ്ട് അവൻ കുടിച്ച മദ്യം പുറത്തേക്ക് തുപ്പി…. അച്ചൂ….. നീ ഇവിടെ…. അശ്ശെ….വന്നു വന്നു വീട്ടിലും തുടങ്ങിയോ…അങ്കിളിന് ഇഷ്ട്ടമില്ലാന്ന് അറിയില്ലേ….ശരിയാക്കി തരാം എന്നും പറഞ്ഞവൾ പുറത്തേക്ക് ഇറങ്ങാൻ നിന്നതും അവൻ ഓടി ചെന്ന് അവളെ അരയിലൂടെ കയ്യിട്ട് അവളെ പൊക്കി ബെഡിലേക്കിട്ട് ഡോർ ലോക്ക് ചെയ്തു…….…

പ്രണയമഴ : ഭാഗം 40

രചന – മിത്രവിന്ദ ഗൗരിയോട് സംസാരിച്ചിട്ട് വാതിൽ തുറന്നു ഇറങ്ങി വന്ന ഹരി കണ്ടു എല്ലാം കേട്ട് കൊണ്ട് വാതിൽക്കൽ നിൽക്കുന്ന അമ്മയെ.. ഒരു നിമിഷത്തേക്ക് അവൻ പതറി പോയി. ദേവി അവന്റെ കൈയിൽ പിടിച്ചു വലിച്ചു കൊണ്ട് റൂമിലേക്ക് കയറി.. അവിടെ ജനാലയുടെ ഒരു വശത്തായി ഭിത്തിയിൽ ചാരി നിൽക്കുന്ന ഗൗരിയെ അവർ കണ്ടു….…

സത്യഭാമ : ഭാഗം 34

രചന – അയിഷ അക്ബർ വിവാഹ വേഷത്തിൽ അണിഞ്ഞൊരുങ്ങി നിൽക്കുന്നവളെ കാണുമ്പോൾ ശാരതാമ്മയുടെ ഹൃദയം നീറി കൊണ്ടേയിരുന്നു…. അവളുടെ ഹൃദയത്തിലേ വേദനയുടെ ആഴം അവർക്ക് മാത്രമായി കാണാൻ കഴിയുന്നത് കൊണ്ടായിരിക്കാം അത്… കല്യാണ തിരക്കുകൾക്കിടയിൽ ഓടി നടക്കുന്ന ജയയെ കണ്ടവൾക്ക് എന്തിനെന്നില്ലാത്ത പുച്ഛം തോന്നി…… സ്വന്തം മകളല്ലാത്തത് കൊണ്ട തന്നെയായിരിക്കാം തന്നെ കുറിച്ചൊരിക്കൽ പോലും വേവലാതിപ്പെടാൻ…

സത്യഭാമ : ഭാഗം 35

രചന – അയിഷ അക്ബർ ഡോക്ടർ……. ഭാമയുടെ വായിൽ നിന്നും പൊഴിയുന്നതോടൊപ്പം അവൾ അയാളിലേക്ക് നോക്കി… ആ കണ്ണുകൾ തന്നിലായി മാത്രം പറ്റിച്ചേർന്നു കിടക്കുന്നുണ്ടായിരുന്നു…. അതിൽ നിറഞ്ഞു തുളുമ്പിയ വാത്സല്യം തനിക്ക് വളരേ വ്യക്തമായിരുന്നു…. അവൾ പിന്നീടൊരു ചിന്തക്ക് കാത്തു നിൽക്കാതെ ഓടി ചെന്നയാളുടെ നെഞ്ചോരം ചേർന്നിരുന്നു…. ആർക്കും മനസ്സിലാവാത്ത തന്റെ വിങ്ങൽ ആ ഹൃദയത്തിന്…

പല്ലവി : ഭാഗം 37

രചന – അമ്മു സജീവ് ശബ്ദം കേട്ട് ഓടിവന്ന അമ്മ കാണുന്നത് നടുവും തല്ലി നിലത്തു വീണുകിടക്കുന്ന അമ്മുവിനെയാണ്…. ” നീ എന്താ നടന്നു പഠിക്കുവാണോ അമ്മൂ… ഇതിപ്പോ എത്രാമത്തെ തവണയാ ഈ വീഴുന്നത്… അതെങ്ങനാ അടങ്ങി ഒതുങ്ങി നടക്കില്ലല്ലോ…?? “( അമ്മ ) ” ഞാൻ വായിനോക്കി നടന്നതൊന്നുമല്ല.. ഇവിടെ വെള്ളം കിടന്നതാ…. “(അമ്മു…

നിലാവ് : ഭാഗം 23

രചന – അരുന്ധതി ‍‍‍‍‍‍ ” എനിയ്ക്ക് വിഷമം വന്നില്ലെന്ന് പറഞ്ഞാൽ അത് കള്ളമാവും. പക്ഷേ, അച്ചുവേട്ടൻ അയാളോട് പറഞ്ഞ ഓരോ വാക്കുകളും ആ നോവിന്റെ അളവ് കുറച്ചു. കഷ്ടപ്പെട്ട് നേടിയ ജോലി പോലും വേണമെങ്കിൽ എനിക്ക് വേണ്ടി ഉപേക്ഷിക്കും എന്ന് പറഞ്ഞപ്പോൾ ” അത്രയും പറഞ്ഞതും അവൾ അവനെ ഇറുക്കെ വലിഞ്ഞു മുറുക്കിയതും ഒന്നിച്ചായിരുന്നു.…

പ്രണയം : ഭാഗം 25

രചന – പൂർണ്ണിമ വിനീത് ലാസ്റ്റ് പാർട്ടിൽ കുറച്ചു പേർക് സംശയം ഉണ്ടായി…. പൂജക്ക്‌ എല്ലാവരെയും നേരത്തെ അറിയുമോ… പിന്നെ പ്രെസെന്റിൽ എന്താ അവൾ അപ്പുവിനെ അറിയാത്ത പോലെ നടന്നതെന്ന്……. അങ്ങനെ കുറെ പേര് മെസ്സേജ് അയിച്ചു….പ്രെസെന്റിൽ ഭദ്രയുടെ കൂടെ ഉള്ളത് വീണ ആണ് പൂജ അല്ല……… പാസ്ററ് ഇത് വരെ കഴിഞ്ഞിട്ടില്ല… ഒരു 3…

നീർത്തിളക്കം : ഭാഗം 04

രചന – ഷംസിയ ഫൈസൽ ”ഹലോ..,, ”ഹലോ ഇത് ഞാനാ ഐശ്വര്യ.,, അവളെ ശബ്ദം കേട്ടതും ഞാന്‍ ആലസത്തോടെ എണീറ്റ് ബെഡിലിരുന്നു ”നീയെന്താ ഐശു ഈ സമയത്ത് നിനക്ക് ഉറക്കമൊന്നുല്ല്യേ..,, ”എനിക്കിപ്പോ ഒന്ന് കാണണം ഞാന്‍ അമ്പലത്തിന്‍റെ അവിടെ ഉണ്ട്.,, അവള്‍ പറയുന്നത് കേട്ട് എന്‍റെ ഉറക്കം എങ്ങോ പോയി ”എന്ത്..,,ഈ പാതിരാക്ക് കാണണമെന്നോ..,, നീ…

പക : ഭാഗം 04

രചന – ഭാഗ്യലക്ഷ്മി എന്തായാലും അവൻ തൊടുന്നതിനു മുൻപ് തന്നെ നിന്നെ എനിക്ക് കിട്ടിയല്ലോടീ… നവവധുവിൻ്റെ വേഷത്തിൽ അണിഞ്ഞൊരുങ്ങി പേടിയോടെ തൻ്റെ മുൻപിൽ തറഞ്ഞു നിൽക്കുന്ന ശ്രീനന്ദയെ നോക്കിയവൻ വഷളൻ ചിരിയോടെ ചിന്തിച്ചു… “എന്താ നന്ദേ ആദ്യരാത്രിക്ക് പ്രതീക്ഷിച്ച ആളെ കാണാത്തതിൻ്റെ ഞെട്ടലിൽ ആണോ..?? പൃഥ്വിയെ പ്രതീക്ഷിച്ച് പാൽ ഗ്ലാസ്സുമായി വന്നിട്ട് കണ്ടത് ഈ നിഖിലിനെ…