The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
സത്യഭാമ : ഭാഗം 32

രചന – അയിഷ അക്ബർ തുറന്നിട്ട ജനലിലൂടെ പാളി നോക്കുന്ന ഋഷിയെ അവൾ കണ്ടത് കൊണ്ട് തന്നെ അവൾ വേഗത്തിൽ ജനൽ കൊട്ടിയടച്ചു….. എന്തെന്ന് മനസ്സിലാവാതെ ഋഷിയും നിന്നു….. അവളെ ഉമ്മറത്തു കണ്ടപ്പോഴാണ് വെള്ളം കുടവുമെടുത് ഋഷി ആ മുറ്റത്തേക്ക് വന്നത്…. അവനെ കണ്ട പാടേ മുഖം തിരിച്ചു കൊണ്ട് അവൾ അകത്തേക്ക് പോകുന്നത് എന്തിനെന്നറിയാതെ…








