The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
️കിഡ്നാപ്പിംങ് ലൗ : ഭാഗം 108

രചന – ശംസിയ ഫൈസൽ നന്ദു ഫോണ്‍ അര്‍പ്പണക്ക് കൊടുത്ത് പോയതും അവളൊന്ന് ഊറി ചിരിച്ച് ഫോണ്‍ കാതോട് ചേര്‍ത്തു ദച്ചുവും അവള്‍ക്ക് പറയാനുള്ളത് കേള്‍ക്കാന്‍ കാത്തിരിക്കായിരുന്നു ”എന്താണ് ദച്ചു മോളെ തീരെ അനുസരണയില്ലല്ലൊ.,, അര്‍പ്പണ പരിഹാസത്തോടെ പറഞ്ഞു ”എന്താണാവോ മാഡം ഞാന്‍ അനുസരിക്കേണ്ടത് ? ദച്ചു അതേ ടോണില്‍ തിരിച്ച് ചോദിച്ചു ”നീയെന്താടീ കളിക്കാണോ…





