നിയതി : ഭാഗം 14

രചന – കണ്ണന്റെ മാത്രം റൂമിൽ എത്തിയ നിധി നേരെ ഫോൺ എടുത്ത് ജോയെ വിളിച്ച് അമൻ വന്നതിനെക്കുറിച്ചും അയാളുടെ ഭീഷണിയും നോട്ടവും ഒക്കെ പറഞ്ഞു… ഇനിയെന്തായാലും ഹോസ്റ്റലിൽ നിൽക്കണ്ട.. വീട്ടിൽ നിന്ന് പോയി വന്നാൽ മതി.. തല്ക്കാലം രണ്ടു ദിവസം ഗസ്റ്റ് ഹൗസിൽ നിൽക്കാം അതു കഴിഞ്ഞ് തറവാട്ടിൽ കാര്യം അവതരിപ്പിച്ചിട്ട് അങ്ങോട്ട് മാറാം…

ശ്രീനന്ദനം : ഭാഗം 20

രചന – കണ്ണന്റെ മാത്രം എന്തുപറ്റി ആരാ അത്… കാശി എല്ലാവരുടെയും മുഖത്തേക്ക് നോക്കികൊണ്ട്‌ ചോദിച്ചു.. അത്.. അതെന്റെ പി എ ആണ് മേഘ. പക്ഷേ അയാള് എങ്ങനെ ഇതിൽ. അങ്ങനെ ഒരു പെൺകുട്ടി ആയിട്ട് തോന്നിയിട്ടില്ല അയാളെ. വർക്കിൽ ഒക്കെ നല്ല പെർഫെക്ട് ആയിരുന്നു.. നവിക്ക് അപ്പോഴും കണ്ടകാര്യം വിശ്വസിക്കാൻ കഴിയുന്നുണ്ടായില്ല. മേഘയുടെ ഭാഗത്ത്‌…

പരിണയം : ഭാഗം 16

രചന – ആയിഷ അക്ബർ വീട്ട് മുറ്റത് വന്നു നിന്ന കാറിന്റെ ശബ്‍ദം കേട്ടത് കൊണ്ട് തന്നെ എല്ലാവരും ഉമ്മറത്തേക്കെത്തിയിരുന്നു …… എല്ലാവരും തിണ്ണയിൽ നിൽക്കുന്നത് കൊണ്ട് തന്നെ നന്ദ വാതിലിനോട് ചേർന്നങ്ങനെ നിന്നു….. അവനാദ്യം ഇറങ്ങിയതും അവളുടെ കണ്ണുകൾ പിറകെ യുള്ള ആളിലേക്കാണ് പതിച്ചത്….. അവൻ കാറിലേക്ക് കൈ നീട്ടി….. കരുതിയത് പോലെ തന്നെ…

ഇനിയും : ഭാഗം 06

രചന – അഞ്ജു തങ്കച്ചൻ ശരണ്യ അമ്മുവിന്റെ വീട്ടിലേക്ക് നടന്നു. അടുത്തെത്തുമ്പോൾ തന്നെ കേട്ടു.അവിടുത്തെ അമ്മയുടെ ഉച്ചത്തിലുള്ള ശക്കാരം. തിന്ന് മുടിപ്പിക്കാൻ വേണ്ടി വന്ന് കയറിയതാ നീ…ഓഹ് എന്റെ ചെറുക്കന്റെ ഗതികേട്… അവർ ഹിമയോടാണ് പറയുന്നതെന്ന് വ്യക്തം. ശരണ്യ ഒരുവേള നിന്നു. ഇപ്പോൾ അങ്ങോട്ട് പോകണോ? വേണ്ട… ഇപ്പോൾ പോയാൽ ശരിയാകില്ല. അവൾ സ്വയം ചിന്തിച്ചു.…

അരികിലായ് : ഭാഗം 03

രചന – കാർത്തിക ശ്രീ ആരാണെന്നോ എന്താണെന്നോ അറിയാത്ത ആ കണ്ണുകൾക്ക് എങ്ങനെയാ എന്നിൽ ഇങ്ങനെ മാറ്റം വരുത്താൻ പറ്റുന്നത്??? കൂടുതൽ ചിന്തിക്കാൻ നിൽക്കാതെ ഋതു കുളിച്ചു റെഡിയായി തന്നെ കാത്തുനിൽക്കുന്ന തനുവിന്റെ കൂടെ താഴെക്കിറങ്ങി… ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️ സ്റ്റെപ് ഇറങ്ങി വരുമ്പോൾ കണ്ടു തങ്ങളെ കാത്തു നിൽക്കുന്ന സതിയേച്ചിയെ.. ഇതൊരു പതിവാണ് അധികദിവസവും രാവിലെ ഞങ്ങൾക്കുള്ള…

️കിഡ്നാപ്പിംങ് ലൗ : ഭാഗം 110

രചന – ശംസിയ ഫൈസൽ ദച്ചൂന്‍റെ കൈ തണ്ടയില്‍ തിണര്‍ത്ത് കിടക്കുന്ന വിരല്‍ പാടുകളും നഖം കോറിയ മുറിവും കണ്ട് ദേവനും ദീപുവും പരിഭ്രമത്തോടെ അവളെ നോക്കി ദച്ചു പെട്ടന്ന് കൈ വലിച്ച് ഷര്‍ട്ടിന്‍റെ കൈ താഴ്ത്തിയിട്ടു ”എന്താ ദച്ചൂ കൈയ്യില്.,, ദേവന്‍ ചോദിച്ചതും ദച്ചു അമ്മ വരുന്നുണ്ടോയെന്ന് പാളിനോക്കി ”നിന്നോടാണ് ദക്ഷാ ചോദിച്ചത് കൈയ്യിന്…

സ്വന്തം : ഭാഗം 74

രചന – ജിഫ്ന നിസാർ മുഖം അടച്ചു കിട്ടിയ അടിയും കൂടി താങ്ങാനുള്ള ശേഷി അഭയ്ക്ക് ഉണ്ടായിരുന്നില്ല. അവൻ വീണ്ടും നിലത്തേക്ക് തന്നെ വീണു. മുന്നിൽ വീര്യത്തോടെ നിൽക്കുന്ന സീതയെ അപ്പോഴവൻ നോക്കിയത് ഭയത്തോടെയാണ്. അവൾക്കിരുവശവും കണ്ണനും ഹരി കൈ കെട്ടി നിൽപ്പുണ്ട്. “ഇപ്പൊ കിട്ടിയ അടി എന്തിനെന്നറിയോ നിനക്ക്?” സീതയുടെ വാക്കുകൾ ചാത്തതഞ്ഞരഞ്ഞു കൊണ്ടാണ്…

നിയതി : ഭാഗം 13

രചന  – കണ്ണന്റെ മാത്രം രണ്ടാഴ്ചകൾ കൂടി കടന്നുപോയി.. നിധി ഇപ്പോഴും അച്ഛന്റെയും അമ്മയുടെയും വിയോഗത്തിൽ നിന്ന് പുറത്ത് വന്നിട്ടില്ല.. അവൾക്ക് ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല അവർ സൂയിസൈഡ് ചെയ്യ്തു എന്ന്.. അവർ ഒരിക്കലും അങ്ങനെ ചെയ്യില്ല എന്നൊരു വിശ്വാസം അവൾക്ക് ഉണ്ടായിരുന്നു.. പക്ഷേ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും പോലീസും അത് ആത്മഹത്യ ആണെന്ന് ഉറപ്പിച്ചു പറയുന്നു……

പരിണയം : ഭാഗം 15

രചന – ആയിഷ അക്ബർ   ഞാനൊരു കാര്യം ചോദിച്ചോട്ടെ….. അവൻ കുളി കഴിഞ്ഞ് കയറി വന്നു അവളോടത് ചോദിക്കുമ്പോൾ അവളെന്തെന്ന ഭാവത്തിൽ അവനു നേരെ മിഴികളുയർത്തി……. ഇപ്പോ മുമ്പത്തേതിലും എന്തോ ഒരു സ്വാതന്ത്ര്യം ഇവിടെ എനിക്കും തോന്നുന്നുണ്ട്….. അവൻ അതു പറഞ്ഞു നിർത്തുമ്പോൾ അവളുടെ കണ്ണുകൾ ഒന്ന് തിളങ്ങി…. അത് താൻ കാരണമാണെന്നവൻ പറയാതെ…

ശ്രീനന്ദനം  : ഭാഗം 19

രചന – കണ്ണന്റെ മാത്രം എന്തായി മക്കളെ കാര്യങ്ങൾ… പിയയോടും അഭിയോടും ആയി ഹരി ചോദിച്ചു… പിയ നേരെ ചെന്ന് അവരുടെ രണ്ടാളുടെയും മുന്നിലായി മുട്ടുകുത്തിയിരുന്നു.. അച്ഛാ.. പപ്പേ.. എനിക്ക് നന്ദനെ കല്യാണം കഴിക്കാൻ താൽപ്പര്യം ആണ്. അയാൾക്കും താൽപ്പര്യക്കുറവില്ല. നിങ്ങൾക്കും ഓക്കേ ആണെങ്കിൽ നമുക്ക് ഈ പ്രൊപോസൽ മുന്നോട്ട് കൊണ്ടുപോകാം.. ഇത് പ്രതീക്ഷിച്ചിരുന്നത് കൊണ്ട്…